കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് അധ്യക്ഷനും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ സജി മഞ്ഞക്കടമ്പില്‍ പി.വി. അന്‍വറിനൊപ്പം തൃണമുല്‍ കോണ്‍ഗ്രസില്‍. പി.വി. അൻവറിന്റെ സാന്നിധ്യത്തിൽ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
സജിയുടെ നീക്കം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും അപ്രതീക്ഷിതമായി. ഇന്ന് കോട്ടയത്താണ് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാത്.