Your Image Description Your Image Description

കോട്ടയം: റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 37 കാരനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി. പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജിനെ ആണ് കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തിത്.

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച

Leave a Reply

Your email address will not be published. Required fields are marked *