ക​നാ​ലി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

4 months ago
0

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ യു​വാ​വ് ക​നാ​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ഭാ​ര്യ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​തി​ന് പി​ന്നാ​ലെയാണ് ര​ഘു​ന​ന്ദ​ൻ (28) എന്ന യുവാവ് മ​രി​ച്ച​ത്. കാ​ർ

മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് ​വി​നോ​ദ് ച​ന്ദ്ര​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി

4 months ago
0

ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് ​വി​നോ​ദ് ച​ന്ദ്ര​നെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു. സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​ന്

നീണ്ട 25 വർഷങ്ങൾ; പ്രിയദർശന്റെ പുതിയ സിനിമയുടെ സന്തോഷം പങ്കുവെച്ച് തബു

4 months ago
0

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് ‘ഭൂത് ബംഗ്ല’. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തബുവാണ്

സംസ്ഥാന ടെലിവിഷൻ അവാർഡ് ; ജൂറി സ്‌ക്രീനിംഗ് തുടങ്ങി

4 months ago
0

തിരുവനന്തപുരം : 2023 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ ജൂറി സ്‌ക്രീനിംഗ് ചലച്ചിത്ര അക്കാദമിയുടെ കിൻഫ്ര ഫിലിം ആന്റ് വീഡിയോ

ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പ്രോ​ഗ്രാമുകൾ നിർത്തലാക്കി മെറ്റ

4 months ago
0

കാലിഫോർണിയ: ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പ്രോ​ഗ്രാമുകൾ നിർത്തലാക്കി ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ. ഇതു സംബന്ധിച്ച് തൊഴിലാളികൾക്ക് കമ്പനി ആഭ്യന്തര മെമോ അയച്ചു.

അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം: കെ സുധാകരന്‍

4 months ago
0

കൊച്ചി:  അന്‍വറിന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വറിന് ഏത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അന്‍വറിന്റെ

റഷ്യക്ക് മേൽ അമേരിക്കൻ ഉപരോധം: ഉയർന്നുപൊങ്ങി എണ്ണ വില

4 months ago
0

ന്യൂഡൽഹി: മൂന്ന് മാസത്തിനിടയിലെ രാജ്യത്ത് ഏറ്റവും ഉയർന്നനിലയിലേക്കെത്തി എണ്ണവില. റഷ്യക്ക് മേൽ അമേരിക്കൻ ഉപരോധം കൂടുതൽ ഏർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് എണ്ണവിലയെ

42 ഫോറടക്കം 346 റൺസ്; അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് 14 വയസ്സുകാരി

4 months ago
0

അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് 14 വയസ്സുകാരിയായ മുംബൈ താരം ഇറാ ജാദവ്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ്

പുണ്യസ്നാനത്തോടെ മഹാ കുംഭമേളയ്ക്ക് തുടക്കം; ആദ്യ ദിനത്തില്‍ എത്തിയത് 1.50 കോടി ഭക്തര്‍

4 months ago
0

പ്രയാഗ്രാജ്: പൗഷ് പൂര്‍ണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്നാനത്തോടെ മഹാ കുംഭമേളയ്ക്ക് തുടക്കമായി. ആദ്യ ദിനത്തില്‍ 1.50 കോടി ഭക്തര്‍ പുണ്യസ്‌നാനം ചെയ്‌തെന്ന്

നാല് ആൺമക്കളുള്ള ഉമ്മയുടെ സംരക്ഷണം ; ആര്‍ഡിഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന് വനിത കമ്മിഷന്‍

4 months ago
0

പാലക്കാട്: സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം മുതിര്‍ന്ന പൗരയായ ഉമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ഡിഒ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ ആണ്‍മക്കളോട്