പാ​ക്കി​സ്ഥാ​നി​ൽ ഹി​ന്ദു യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

January 10, 2025
0

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ മൂ​​​​ന്നു ഹി​ന്ദു യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത ത​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളെ വി​​​​ട്ട​​​​യ​​യ്​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ യു​​​​വാ​​​​ക്ക​​​​ളെ കൊ​​​​ല്ലു​​​​മെ​​​​ന്നും

ജോസഫ് ഔൺ ലബനീസ് പ്രസിഡന്‍റ്

January 10, 2025
0

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ സാ​യു​ധേ​സ​നാ മേ​ധാ​വി ജോ​സ​ഫ് ഔ​ൺ രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹി​സ്ബു​ള്ള-​ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യി ആ​ഴ്ക​ൾ​ക്ക​ക​മാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടി​ലെ​ത്തി​ക്കും

January 10, 2025
0

തൃ​ശൂ​ർ: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. ഇന്ന് രാ​വി​ലെ പ​ത്തു മു​ത​ൽ 12 വ​രെ തൃ​ശൂ​ർ സം​ഗീ​ത

മുണ്ടിനീര് ; പെരുമ്പളം എല്‍ പി എസ് സ്‌കൂളിന് 21 ദിവസം അവധി

January 10, 2025
0

ആലപ്പുഴ : ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാല്‍ സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍

തൊഴില്‍മേള ഫെബ്രുവരി ഒന്നിന് ; നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

January 10, 2025
0

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് നടത്തുന്ന മെഗാ തൊഴില്‍മേള മുഖ്യമന്ത്രി പിണറായി വിജയന്‍

മോഡല്‍ പോളിടെക്നിക്കില്‍ ഇംഗ്ലീഷ് ലക്ചറര്‍ ഒഴിവ്

January 10, 2025
0

ആലപ്പുഴ : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാര്‍ക്കോടെ പിജി,

ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കണം ; ആർ ബിന്ദു

January 10, 2025
0

തിരുവനന്തപുരം : ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവരുടെ ഭദ്രമായ ജീവിതത്തിന് വരുമാനദായകമായ തൊഴിൽ ചെയ്യാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കി

ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി ; എം.ബി രാജേഷ്

January 10, 2025
0

തിരുവനന്തപുരം : ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത് പദ്ധതിയാണ് ലൈഫ് എന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്,

ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഇ​ന്ന് വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കും

January 10, 2025
0

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഇ​ന്ന് വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. എ​റ​ണാ​കു​ളം

കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്

January 10, 2025
0

കോട്ടയം : കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന്