Your Image Description Your Image Description

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ സാ​യു​ധേ​സ​നാ മേ​ധാ​വി ജോ​സ​ഫ് ഔ​ൺ രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹി​സ്ബു​ള്ള-​ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യി ആ​ഴ്ക​ൾ​ക്ക​ക​മാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ൻ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ഔ​ണി​ന്‍റെ കാ​ലാ​വ​ധി 2022 ഒ​ക്‌​ടോ​ബ​റി​ൽ അ​വ​സാ​നി​ച്ച​താ​ണ്. ല​ബ​നീ​സ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന ഹി​സ്ബു​ള്ള​യു​ടെ നി​ല​പാ​ടു​ക​ൾ മൂ​ല​മാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ക​ണ്ടെ​ത്താ​ൻ വൈ​കി​യ​ത്.

പാ​ർ​ല​മെ​ന്‍റി​ൽ ര​ണ്ടാം റൗ​ണ്ട് വോ​ട്ടെ​ടു​പ്പി​ലാ​ണ് ജോ​സ​ഫ് ഔ​ണി​ന് ജ​യി​ക്കാ​ൻ വേ​ണ്ട മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *