Kerala Kerala Mex Kerala mx Wayanad
0 min read
46

വ​യ​നാ​ട്ടി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വാ സാ​ന്നി​ധ്യം

February 9, 2025
0

വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. ത​ല​പ്പു​ഴ​യി​ൽ കാ​ട്ടി​യെ​രി​ക്കു​ന്നി​ൽ ക​ടു​വ​യു​ടേ​തെ​ന്ന് തോ​ന്നി​ക്കു​ന്ന വ​ലി​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​യി​ച്ചി​ട്ടും വ​ന​പാ​ല​ക​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ജി​ല്ല​യി​ൽ അ​ടി​ക്ക​ടി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടു​വ​രു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ വ​ലി​യ പരിഭ്രാന്തി ഉണ്ടാകുന്നുണ്ട്. ക​ഴി​ഞ്ഞ മാ​സം നാ​ടി​നെ വി​റ​പ്പി​ച്ച ന​ര​ഭോ​ജി​ക്ക​ടു​വ​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
44

വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും

February 8, 2025
0

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും. ഒരുകൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് തീരുമാനം. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനായിരുന്നു തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതിയും നല്‍കി. എന്നാല്‍ ഏറ്റെടുക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
42

മേപ്പാടിയില്‍ കടുവ ചത്ത നിലയില്‍

February 5, 2025
0

കല്‍പറ്റ: മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപം കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. അതേസമയം, അമരക്കുനിയിൽ നിന്ന് പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കടുവയെ മൃഗശാലയിലെ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് എട്ടുവയസുകാരിയായ പെൺ കടുവ കൂട്ടിലായത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
43

ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന് നേ​രേ ക​രി​ങ്കൊ​ടി ; ഗ​ണ്‍​മാ​നെ ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍ ത​ല്ലി​ച്ചു

February 4, 2025
0

വ​യ​നാ​ട്: ഐ.​സി.​ബാ​ല​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. വ​യ​നാ​ട് താ​ളൂ​രി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു എം​എ​ൽ​എ. ഇ​തി​നി​ടെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. എം​എ​ൽ​എയുടെ പ്രതികരണം…….. താ​ന്‍ ഇ​റ​ങ്ങി​യ ഉ​ട​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ചു​വെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. കൊ​ടി​കെ​ട്ടി​യ വ​ടി​യു​മാ​യി അ​ക്ര​മാ​സ​ക്ത​രാ​യാ​ണ് അ​വ​ര്‍ വ​ന്ന​ത്. വ​ടി ഉ​പ​യോ​ഗി​ച്ച്

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
56

പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് ഭീ​ഷ​ണി

January 31, 2025
0

വ​യ​നാ​ട്: പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് ഭീ​ഷ​ണി. വൈ​സ് ചാ​ൻ​സ​ല​ർ​ക്കും ര​ജി​സ്‌​ട്രാ​ർ​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശമായിട്ടാണ് ഭീ​ഷ​ണി എ​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും. പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി അ​ഫ്‌​സ​ൽ ഗു​രു​വി​നെ തൂ​ക്കി​ലേ​റ്റി​യ​തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ പ്ര​തി​കാ​രം ചെ​യ്യു​മെ​ന്നുമാണ് ​ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.നി​വേ​ദ്യ എ​ന്നു പേ​രു​ള്ള ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം എ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
51

വനം വന്യജീവി സംഘർഷ ലഘൂകരണത്തിന് എഫ്.എഫ്.ഡബ്ല്യു മിഷൻ ; എ. കെ. ശശീന്ദ്രൻ

January 30, 2025
0

വയനാട് : മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷൻ എഫ്.എഫ്.ഡബ്ല്യു സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വനത്തിനുള്ളിലെ കുളങ്ങൾ, ബ്രഷ് വുഡ് ചെക്ക് ഡാമുകൾ എന്നിവയിലെ ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥലങ്ങളിൽ പുതിയവ

Continue Reading
Kerala Kerala Mex Kerala mx Wayanad
2 min read
40

മേനക ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധം ; കത്തുമായി സിപിഐ ജില്ലാ സെക്രട്ടറി

January 29, 2025
0

വയനാട് : വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലുവാന്‍ ഉത്തരവിട്ടതിനെതിരെ മേനക ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കത്തുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണമെന്ന് മേനകാ ഗാന്ധിയ്ക്കായി സിപിഐയുടെ തുറന്ന കത്ത്. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ…… To ശ്രീമതി മേനകാ ഗാന്ധി ഡല്‍ഹി ബഹുമാന്യയായ മാഡം വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
45

ന​ര​ഭോ​ജി ക​ടു​വ ച​ത്ത സം​ഭ​വത്തിൽ അ​സ്വാ​ഭാ​വി​ക​ത ആ​രോ​പി​ച്ച് പ​രാ​തി

January 29, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ ച​ത്ത സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ആ​രോ​പി​ച്ച് വൈ​ല്‍​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യ്ക്ക് പ​രാ​തി. അ​നി​മ​ല്‍​സ് ആ​ന്‍​ഡ് നേ​ച്ച​ര്‍ എ​ത്തി​ക്‌​സ് ക​മ്മ്യൂ​ണി​റ്റി ട്ര​സ്റ്റ് ആ​ണ് പ​രാ​തി കൊ​ടു​ത്ത​ത്. ഒ​രു ന​ട​പ​ടി​ക്ര​മ​വും പാ​ലി​ക്കാ​തെ​യാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ നീ​ക്കം.  

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
48

“സേ​വ് കോ​ണ്‍​ഗ്ര​സ്’ ; വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ പോ​സ്റ്റ​റു​ക​ൾ

January 29, 2025
0

ക​ൽ​പ്പ​റ്റ: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ പോ​സ്റ്റ​റു​ക​ൾ. “സേ​വ് കോ​ണ്‍​ഗ്ര​സ്’ എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പതിപ്പിച്ചിരിക്കുന്നത്. പോ​സ്റ്ററിലെ പരാമർശം…… ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​നും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യ്ക്കു​മെ​തി​രേ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ “കൊ​ല​യാ​ളി സം​ഘ​ത്തെ പു​റ​ത്താ​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ’ എ​ന്ന​താ​ണ് പ​റ​യു​ന്ന​ത്.”അ​ഴി​മ​തി​യും മ​ത​വെ​റി​യും കൊ​ണ്ടു​ന​ട​ക്കു​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഈ ​പാ​ർ​ട്ടി​യു​ടെ അ​ന്ത​ക​ൻ, ഡി​സി​സി ഓ​ഫീ​സി​ൽ പോ​ലീ​സ് ക​യ​റി​നി​ര​ങ്ങു​ന്നു, പാ​പം പേ​റു​ന്ന

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
51

വയനാട്ടിൽ വനം വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

January 29, 2025
0

വയനാട് : വയനാട്ടിലെ കടുവാഭീതിയില്‍ വനംവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്. പഞ്ചാരക്കെല്ലിയില്‍ നടത്തേണ്ട തുടര്‍ നിരീക്ഷണങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള പൊതു പരിപാടികളും അജണ്ടയില്‍. വനമന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തിന് പിന്നാലെയാണ് വനംവകുപ്പിന്റെ ഉന്നതല യോഗം ചേരുന്നത്. പഞ്ചാരക്കുഴിയില്‍ നിരീക്ഷണം തുടരുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനം ഉണ്ടാകും.

Continue Reading