Kerala Kerala Mex Kerala mx Wayanad
0 min read
54

ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ; ത​ല​പ്പു​ഴ ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ​ഠ​നം ഓ​ൺ​ലൈ​നാ​ക്കി

February 18, 2025
0

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ​ഠ​നം ഓ​ൺ​ലൈ​നാ​ക്കി. ഒ​രാ​ഴ്ച​ത്തേ​ക്ക് പ​ഠ​നം ഓ​ൺ​ലൈ​നി​ലാ​യി​രി​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പ് ജ​ന​വാ​സ മേ​ഖ​ല​യാ​യ കാ​ട്ടേ​രി​ക്കു​ന്ന്, ക​മ്പി​പ്പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ല​പ്പു​ഴ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​ത്തെ മി​ൽ​ക്ക് സൊ​സൈ​റ്റി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ക​ടു​വ​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു.കൂ​ട് സ്ഥാ​പി​ച്ചെ​ന്നും സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പിന്റെ മു​ന്ന​റി​യി​പ്പ് ഉണ്ട്.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
52

വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​നി​ടെ സം​ഘ​ർ​ഷം

February 13, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് ആ​ഹ്വാ​നം​ ചെയ്ത ഹ​ർ​ത്താ​ലി​നി​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം. ല​ക്കി​ടി​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ഇതേ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. വൈ​ത്തി​രി വാ​ർ​ഡ് മെ​മ്പ​ർ ജ്യോ​തി​ഷി​നെ അ​ട​ക്കം പ്രവർത്തകരെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
40

വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ ആരംഭിച്ചു

February 13, 2025
0

വ​യ​നാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി.ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ തീ​രു​മാ​നം.പാ​ൽ, പ​രീ​ക്ഷ, പ​ത്രം, വി​വാ​ഹം, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള യാ​ത്ര​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.  

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
45

വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

February 12, 2025
0

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു. വ​യ​നാ​ട്ട് അ​ട്ട​മ​ല​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് യു​വാ​വി​നു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഏ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി യു​വാ​വാ​യ ബാ​ല​ൻ (27) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ക​ട​യി​ൽ​നി​ന്നും സാ​ധാ​ന​ങ്ങ​ൾ വാ​ങ്ങി ഊ​രി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൃതദേഹം ആന ചവിട്ടിയരച്ച നിലയിലാണ്. വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ജീ​വ​ൻ ന​ഷ്ട​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് ബാ​ല​ൻ.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
46

വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി

February 12, 2025
0

വ​യ​നാ​ട്: ത​ല​പ്പു​ഴ​യി​ല്‍ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. ഗോ​ദാ​വ​രി മേ​ഖ​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ക​ടു​വ​യി​റ​ങ്ങി​യ​ത്. ക​ടു​വ​യെ നേ​രി​ട്ട് ക​ണ്ടെ​ന്ന് ത​ല​പ്പു​ഴ സ്വ​ദേ​ശി അ​നീ​ഷ വെളുപ്പെടുത്തി. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നേ​ര​ത്തേ ത​ല​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടി​രു​ന്നു. ഇ​തേ ക​ടു​വ​യെ ത​ന്നെ​യാ​കാം ചൊ​വ്വാ​ഴ്ച ക​ണ്ട​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
48

വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​ള്ള ഹ​ർ​ത്താ​ൽ ആരംഭിച്ചു

February 12, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റ​വും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ഹ​ർ​ത്താ​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ന​ട​ക്കു​ക. പ്ര​ധാ​ന​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​ന്നും ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​ക്കു​ന്നി​ല്ല. ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ല എ​ന്നാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നി​ല​പാ​ട്.ബ​സു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് ജി​ല്ലാ​പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നും അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
43

കാ​ട്ടാ​ന ആ​ക്ര​മ​ണം ; മൃ​ത​ദേ​ഹ​ത്തി​ന​രി​കെ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

February 11, 2025
0

ക​ൽ​പ​റ്റ: നൂ​ൽ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. മൃ​ത​ദേ​ഹം സ്ഥ​ല​ത്ത് നി​ന്നു മാ​റ്റാ​ൻ അ​നു​വ​ദി​ക്കാ​തെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ക​ള​ക്ട​ർ വ​രാ​തെ മൃ​ത​ദേ​ഹം മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, മ​രി​ച്ച മാ​നു​വി​ന്‍റെ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് തൊ​ട്ട​ടു​ത്ത് നി​ന്നും ഭാ​ര്യ​യു​ടെ ഷാ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന ശ​ല്യ​മു​ള്ള വ​നാ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ നൂ​ൽ​പ്പു​ഴ കാ​പ്പാ​ട് ഉ​ന്ന​തി​യി​ലെ മാ​നു (45) കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
57

പാ​തി​വി​ല ത​ട്ടി​പ്പി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച

February 10, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​തി​വി​ല ത​ട്ടി​പ്പി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച. ഇ​ത് സം​ബ​ന്ധി​ച്ച് 2024 ഒ​ക്ടോ​ബ​റി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പാ​തി​വി​ല ത​ട്ടി​പ്പ് ചൂ​ണ്ടി​ക്കാ​ട്ട് ബ​ത്തേ​രി സ്വ​ദേ​ശി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. വയ​നാ​ട് എ​സ്പി​ക്കാ​യി​രു​ന്നു പ​രാ​തി ന​ൽ​കി​യ​ത്.എ​ന്നാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ കി​ട്ടാ​ത്ത പ്ര​ശ്ന​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
46

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ; മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും

February 9, 2025
0

വയനാട് ; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും. ഒരുകൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. കേസില്‍പ്പെട്ട ഭൂമിക്ക് നഷ്ടപരിഹാരംനല്‍കുന്നതിലായിരുന്നു ആശയക്കുഴപ്പം.  

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
50

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി ; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

February 9, 2025
0

വ​യ​നാ​ട്: പാ​ടി​വ​യ​ലി​ൽ ന​ടു​റോ​ഡി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.മേ​പ്പാ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി മു​ർ​ഷി​ദ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നൈ​റ്റ് ‍ഡ്യൂ​ട്ടി​ക്കാ​യി പോ​ക​വേ​യാ​ണ് മു​ർ​ഷി​ദ കാ​ട്ടാ​ന​യു​ടെ മു​ൻ​പി​ൽ പെ​ട്ട​ത്. വ​ള​വ് തി​രി​ഞ്ഞു വ​ര​വേ കാ​ട്ടാ​ന​യു​ടെ മു​ൻ​പി​ൽ പെ​ടു​ക​യാ​യി​രു​ന്നു. വ​ണ്ടി വെ​ട്ടി​ച്ച് മു​ന്നോ​ട്ട് പോ​യ​തു കൊ​ണ്ട് മു​ർ​ഷി​ദ ര​ക്ഷ​പ്പെ​ട്ടു.

Continue Reading