നീ​ലേ​ശ്വ​രം അ​പ​ക​ടം ; പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Kasaragod Kerala Kerala Mex Kerala mx Top News
0 min read
32

നീ​ലേ​ശ്വ​രം അ​പ​ക​ടം ; പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

October 29, 2024
0

കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​നി​ടെ പ​ട​ക്ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ.വീ​ഴ്ച​യു​ടെ ആ​ദ്യ ഉ​ത്ത​ര​വാ​ദി​ത്തം പോ​ലീ​സി​നാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ്രതികരണം…. പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ സ്ഥ​ലം പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ണ്ടോ, അ​തെ​വി​ടെ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നെ​ല്ലാം ആ​ദ്യം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്നി​ട​ത്ത് പോ​ലീ​സ് വേ​ണ്ട രീ​തി​യി​ൽ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഇ​ത്ത​രം ഒ​രു അ​പ​ക​ടം ആ​വ​ർ​ത്തി​ക്കാ​ൻ ഇ​നി​യെ​ങ്കി​ലും ഇ​ട​യാ​ക​രു​ത്.

Continue Reading
പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
Kannur Kerala Kerala Mex Kerala mx Top News
1 min read
39

പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

October 29, 2024
0

തലശ്ശേരി: കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല. ജാമ്യം ലഭിച്ചില്ലെങ്കില്‍ പെട്ടെന്നുതന്നെ ദിവ്യയ്ക്ക് എതിരേ പാര്‍ട്ടി നടപടിയുണ്ടായേക്കും. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍

Continue Reading
നീലേശ്വരം വെടിക്കെട്ടപകടം ; 10 പേർ ​ഗുരുതരാവസ്ഥയിൽ
Kasaragod Kerala Kerala Mex Kerala mx Top News
1 min read
44

നീലേശ്വരം വെടിക്കെട്ടപകടം ; 10 പേർ ​ഗുരുതരാവസ്ഥയിൽ

October 29, 2024
0

കാസർകോട്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ. പൊള്ളലേറ്റവരില്‍ 10 പേരുടെ നില ​ഗുരുതരമാണ്.വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്‌. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ ചിതറിയോടി. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ച് തോ​റ്റം ച​ട​ങ്ങി​നി​ടെ​യാ​ണ് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 100 മീ​റ്റ​ർ അ​ക​ലം വേ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ര​ണ്ടോ

Continue Reading
നീലേശ്വരം വെടിക്കെട്ടപകടം ; ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ക​സ്റ്റ​ഡി​യി​ൽ
Kasaragod Kerala Kerala Mex Kerala mx Top News
1 min read
41

നീലേശ്വരം വെടിക്കെട്ടപകടം ; ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

October 29, 2024
0

കാസർഗോഡ്: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വ​ത്തി​നി​ടെ വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ച് തോ​റ്റം ച​ട​ങ്ങി​നി​ടെ​യാ​ണ് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ

Continue Reading
വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ ; നി​ര​വ​ധി​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
54

വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ ; നി​ര​വ​ധി​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

October 29, 2024
0

മ​ല​പ്പു​റം: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വ​ത്തി​നി​ടെ വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു.അ​പ​ക​ട​ത്തി​ൽ 98 പേ​ർ​ക്ക് പ​രി​ക്കേറ്റു. പൊ​ള്ള​ലേ​റ്റ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ച് തോ​റ്റം ച​ട​ങ്ങി​നി​ടെ​യാ​ണ് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.ഗു​രു​ത​ര​മാ​യ നി​ര​വ​ധി പേ​രെ മം​ഗ​ലാ​പു​ര​ത്തെ

Continue Reading
നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
Kerala Kerala Mex Kerala mx Top News
0 min read
51

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

October 28, 2024
0

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. കൊട്ടാരക്കര എസ്.ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെ.എസ്.യു ഭാരവാഹിയുമായ എബിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് ആരോപണം.

Continue Reading
ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കണേ…; നിശബ്ദ മേഖലകളുടെ 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം
Kerala Kerala Mex Kerala mx Top News
0 min read
57

ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കണേ…; നിശബ്ദ മേഖലകളുടെ 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം

October 28, 2024
0

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം. നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്ത് ഹരിത പടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ്

Continue Reading
സാരിയിൽ പ്രൗഢി നിലനിർത്തി; ചുരിദാറുകൾ പവർ സ്റ്റേറ്റ്മെന്റ് ആയി; പ്രിയങ്കയുടെ വസ്ത്രങ്ങൾ രാഷ്ട്രീയത്തെയും സ്വഭാവത്തെയും പ്രതിനിധീകരിക്കുന്നവയായി മാറുമ്പോൾ
Kerala Kerala Mex Kerala mx Top News
0 min read
39

സാരിയിൽ പ്രൗഢി നിലനിർത്തി; ചുരിദാറുകൾ പവർ സ്റ്റേറ്റ്മെന്റ് ആയി; പ്രിയങ്കയുടെ വസ്ത്രങ്ങൾ രാഷ്ട്രീയത്തെയും സ്വഭാവത്തെയും പ്രതിനിധീകരിക്കുന്നവയായി മാറുമ്പോൾ

October 28, 2024
0

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രിയങ്കയുടെ ഗാന്ധിയൻ ചിന്തകളുടെ തത്വം വിളിച്ചുപറയുന്നതാണ്. അതിൽ കഠിനാദ്വാനത്തിന്റെ തുറന്നുകാട്ടലും ലാളിത്യത്തിന്റെ തലോടലുമുണ്ട്. കോട്ടൺ ഖാദി മുതൽ, കാഞ്ചീപുരം, നൽഗൊണ്ട, പോച്ചംപള്ളി, ബനാറസ്, സമ്പൽപൂർ സാരികൾ വരെ പ്രിയങ്കയുടെ കളക്ഷനിലുണ്ട്. സാരികൾക്കൊപ്പം തന്നെ കോട്ടൺ ചുരിദാറുകളും പ്രിയങ്കയുടെ ഇഷ്ട വസ്ത്രങ്ങളിൽ ഇടം പിടിപിച്ചു എന്ന് വേണം പറയാൻ. ചുരിദാറിന്റെ ഷാൾ നാലായി മടക്കി ക്രോസ് ചെയ്തിടുന്നതാണ് പ്രിയങ്കയുടെ ഒരു ശൈലി. എന്നാൽ അതിൽ യാതൊരുവിധ അരോചകത്വവും നമുക്ക്

Continue Reading
ഡൽഹിയിൽ വായുമലിനീകരണതോത് ​ഗുരുതരാവസ്ഥയിൽ
Kerala Mex Kerala mx National Top News
1 min read
45

ഡൽഹിയിൽ വായുമലിനീകരണതോത് ​ഗുരുതരാവസ്ഥയിൽ

October 28, 2024
0

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണതോത് ​ഗുരുതരാവസ്ഥയിലേക്ക്. ശരാശരി വായു​ഗുണനിലവാര സൂചിക ഇന്ന് 328 ആയി. മലിനീകരണം കുറയ്ക്കാൻ ദീപാവലിക്ക് പടക്ക നിരോധനമേർപ്പെടുത്തിയ ഡൽഹി സർക്കാർ ഹിന്ദു വിരോധികളാണെന്ന് ബിജെപി വിമർശിച്ചു. കാറ്റിന്റെ ​ഗതി അനുകൂലമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വളരെ മോശം അവസ്ഥയിൽ നിന്ന് വായു​ഗുണനിലവാരം മെച്ചപ്പെട്ട് ​ 300 ന് താഴെയെത്തിയിരുന്നു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങൾ തീയിടുന്നത് കൂടിയതും ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും

Continue Reading
ലൈസൻസും ഹെൽത്ത് കാർഡുമില്ല, കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും കോളേജ് ക്യാന്റീനും അടച്ചു
Kerala Kerala Mex Kerala mx Top News
1 min read
34

ലൈസൻസും ഹെൽത്ത് കാർഡുമില്ല, കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും കോളേജ് ക്യാന്റീനും അടച്ചു

October 28, 2024
0

ഇടുക്കി: ഇടുക്കി പൈനാവിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചു വന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചുപൂട്ടി ആരോഗ്യ വിഭാഗം. പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനുമാണ് ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചത്. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ കണ്ടെത്തി. ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും

Continue Reading