ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ
Kerala Kerala Mex Kerala mx National Top News
1 min read
75

ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ

March 7, 2024
0

കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് നേതാവും സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറാനായി കല്‍ക്കട്ട ഹൈക്കോടതി രണ്ടാമതും നല്‍കിയ സമയം അവസാനിച്ചതോടെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ബംഗാള്‍ പോലീസിന്റെ ആസ്ഥാനത്തെത്തി. എന്നാല്‍ സുപ്രീം കോടതിയുടെ തീരുമാനം വരട്ടേയെന്ന നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും മാറാതെ തുടരുകയാണ് ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാന സി.ഐ.ഡി വിഭാഗവുമായുള്ള പോരിന് ശേഷമാണ് സി.ബി.ഐക്ക് ഷെയ്ഖിനെ

Continue Reading
മനുഷ്യ- വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തം, സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അദ്ധ്യക്ഷൻ
Kerala Kerala Mex Kerala mx Top News
1 min read
57

മനുഷ്യ- വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തം, സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അദ്ധ്യക്ഷൻ

March 7, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ

Continue Reading
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുഖാമുഖം പരിപാടി- ‘ഇൻസാഫ്’ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
76

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുഖാമുഖം പരിപാടി- ‘ഇൻസാഫ്’ സംഘടിപ്പിച്ചു

March 6, 2024
0

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി- ഇൻസാഫ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എല്ലാ രീതിയിലും മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവന്റെയും സ്വത്തിന്റെയും കാര്യത്തിൽ ആശങ്ക വേണ്ടാതെ കഴിയാവുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഭയാശങ്കകളുണ്ടാക്കുന്ന വാർത്തകൾ നമുക്ക് മുന്നിലെത്തുന്നു. എന്നാൽ നമ്മുടെ സംസ്ഥാനം പ്രത്യേക തുരുത്തായി നിലനിൽക്കുന്നു. വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് വ്യത്യസ്ത വിശ്വാസങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാ

Continue Reading
‘സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx Top News
0 min read
63

‘സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

March 6, 2024
0

തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ്എഫ്ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാമ്പസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണെന്നും പറഞ്ഞു. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

Continue Reading
പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവം: ഷാഫി പറമ്പിൽ
Kerala Kerala Mex Kerala mx Top News
0 min read
81

പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവം: ഷാഫി പറമ്പിൽ

March 6, 2024
0

പാലക്കാട് : പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രിക്ക്. ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളത് എന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കോളേജ് ഹോസ്റ്റലുകളിൽ കാര്യങ്ങൾ നടക്കുന്നത് എസ്എഫ്ഐയുടെ അലിഖിത നിയമങ്ങൾ അനുസരിച്ചാണ്. പാർട്ടി എസ്എഫ്ഐയെ ഉപയോഗിക്കുന്നത് കൊടി സുനിമാരെ വാർത്തെടുക്കാനാണ്. കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്ടറി ആയി എസ്എഫ്ഐ മാറി. ഒന്ന് ഉരിയാടാൻ മുഖ്യമന്ത്രിക്ക് മനസ്സുണ്ടോ?

Continue Reading
കക്കയം വനമേഖലയില്‍ വന്‍ തീപ്പിടിത്തം
Kerala Kerala Mex Kerala mx Top News
1 min read
60

കക്കയം വനമേഖലയില്‍ വന്‍ തീപ്പിടിത്തം

March 6, 2024
0

കോഴിക്കോട്: കക്കയം വനമേഖലയില്‍ തീപ്പിടിത്തം. ഗണപതിക്കുന്നിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമനസേനയും വനംവകുപ്പും സംഭവ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള അഗ്നിശമനസേനയുടെ ശ്രമം പുരോഗമിക്കുകയാണ്. മനപൂർവ്വം തീയിട്ടതാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

Continue Reading
പാലായിൽ മരിച്ച അഞ്ചം​ഗ കുടുംബത്തിന്റെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
66

പാലായിൽ മരിച്ച അഞ്ചം​ഗ കുടുംബത്തിന്റെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തി

March 6, 2024
0

കോട്ടയം: പാല പൂവരണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇവരുടെ വീട്ടിൽ നിന്നും മൂന്ന് കുറിപ്പുകൾ കണ്ടെടുത്തു. ഒരു കുറിപ്പ് വാടക വീടിന്റെ ഉടമസ്ഥനും രണ്ട് കുറിപ്പുകൾ സഹോദരങ്ങൾക്കുമാണ് എഴുതിയിട്ടുള്ളത്. മരണ കാരണം എന്താണെന്ന് കുറിപ്പുകളിലും വ്യക്തമാക്കിയിട്ടില്ല. വീട്ടുടമയ്‌ക്കെഴുതിയ കുറിപ്പിൽ വീട്ടിലെ സാധനങ്ങളെല്ലാം സഹോദരങ്ങൾക്ക് കൈമാറണമെന്നാണ് എഴുതിയിരിക്കുന്നത്. അമ്മയുടെ അടുത്തേക്ക് പോവുകയാണെന്നും തന്റെ ഫോൺ മൂത്ത ചേട്ടന് നൽകണമെന്നും മൂന്നാമത്തെ കുറിപ്പിൽ എഴുതിയിട്ടുണ്ട്. മൂന്ന്

Continue Reading
ക​ട​മെ​ടു​പ്പ് പ​രി​ധി; കേരളത്തിന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Kerala Kerala Mex Kerala mx National Top News
1 min read
71

ക​ട​മെ​ടു​പ്പ് പ​രി​ധി; കേരളത്തിന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

March 6, 2024
0

ന്യൂ​ഡ​ൽ​ഹി: ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത് കേ​ര​ളം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹ​ർ​ജി പി​ൻ​വ​ലി​ച്ചാ​ൽ അ​ടി​യ​ന്ത​ര​മാ​യി 13000 കോ​ടി അ​നു​വ​ദി​ക്കാ​മെ​ന്ന കേ​ന്ദ്ര നി​ർ​ദ്ദേ​ശം കേ​ര​ളം ത​ള്ളി​യി​രു​ന്നു. ഹ​ര്‍​ജി നേ​ര​ത്തെ

Continue Reading
തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
Kerala Kerala Mex Kerala mx Top News
1 min read
54

തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

March 6, 2024
0

കൊച്ചി: മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ മെട്രോയെന്ന ലക്ഷ്യമാണ് സഫലമാകുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര

Continue Reading
സ്മാർട്ട്സിറ്റി പദ്ധതിയിൽ 684 കോടി രൂപ ചെലവഴിച്ചു: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
61

സ്മാർട്ട്സിറ്റി പദ്ധതിയിൽ 684 കോടി രൂപ ചെലവഴിച്ചു: മുഖ്യമന്ത്രി

March 6, 2024
0

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇതുവരെ 684 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട് സിറ്റിയിൽ 504 കോടി രൂപ ചെലവഴിച്ച് 52 പദ്ധതികൾ പൂർത്തിയാക്കി. 17 പദ്ധതികൾ പുരോഗമിക്കുന്നു. ഇതിൽ ചിലത് ജൂൺ മാസം പൂർത്തിയാകും. സ്മാർട്ട് സിറ്റിയുടെ ഭാഗമായ സിറ്റീസ് 2.0 പദ്ധതിയിൽ 133 കോടി രൂപ കൂടി തിരുവനന്തപുരത്തിന് ലഭിക്കും. സിറ്റീസിന്റെ ഭാഗമായി സ്മാർട്ട് സിറ്റി നഗരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്ത 18 നഗരങ്ങളിൽ

Continue Reading