അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി
Kerala Kerala Mex Kerala mx Thrissur
0 min read
26

അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി

December 29, 2023
0

ഭിന്നശേഷി കുട്ടികൾക്കായി അവണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. പ്രതിസന്ധികളെ വകവയ്ക്കാതെയുള്ള ജീവിത പോരാട്ടത്തിന്റെ മാറ്റുരക്കലായി മാറിയ കലോത്സവത്തിൽ കളറിംഗ്, സോളോ സോങ്ങ്, ഫ്യൂഷൻ സോങ്, ഫാൻസി ഡ്രസ്സ്, കവിത ചൊല്ലൽ, വിരലുകൾ കൊണ്ട് താളമേളമൊരുക്കൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങൾ അരങ്ങേറി. 40 കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ തമ്മിലുള്ള സർഗാത്മക

Continue Reading
പ്രധാന മന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം ചേർന്നു
Kerala Kerala Mex Kerala mx Thrissur
0 min read
30

പ്രധാന മന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം ചേർന്നു

December 29, 2023
0

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ  യോഗം ചേർന്നു. ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിക്കാവശ്യമായ തയ്യാറെടുപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കാവശ്യമായ കുടിവെള്ളം , വളണ്ടിയർമാരുടെ സേവനം, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. അടുത്ത യോഗം 30

Continue Reading
കുഞ്ഞാലിപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നു
Kerala Kerala Mex Kerala mx Thrissur
1 min read
64

കുഞ്ഞാലിപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നു

December 28, 2023
0

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്ക് മുതല്‍ക്കൂട്ടാവുന്ന കുഞ്ഞാലിപാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. 2023 – 24 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്നും 19 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മിക്കുക. 400 മീറ്ററാണ് നീളം. കുഞ്ഞാലിപ്പാറ ടൂറിസം വികസനത്തിന് പുറമേ 250 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ കൊടകര കോടാലി വെള്ളികുളങ്ങര റോഡിന് സമാന്തര പാതയായും

Continue Reading
കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
35

കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

December 28, 2023
0

കേരളോത്സവത്തില്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുത്ത ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ വി.പി. ശരത്ത് പ്രസാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിനോടാനുബന്ധിച്ച് 36 വ്യത്യസ്ത പരിപാടികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി.

Continue Reading
വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബ്ലോക്ക് നിര്‍മാണം; എം എല്‍ എ സന്ദര്‍ശനം നടത്തി
Kerala Kerala Mex Kerala mx Thrissur
1 min read
31

വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബ്ലോക്ക് നിര്‍മാണം; എം എല്‍ എ സന്ദര്‍ശനം നടത്തി

December 28, 2023
0

വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്‍മാണം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ അനുവദിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പഴകിയ സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കി തല്‍സ്ഥാനത്ത് മണ്ണ് പരിശോധന ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ആര്‍കിടെക്ചറല്‍ പ്ലാന്‍ പൊതുമരാമത്ത് വകുപ്പ്

Continue Reading
ചിന്നാറിൽ യൂറേഷ്യൻ നീർനായുടെ സാന്നിധ്യം കണ്ടെത്തി
Kerala Kerala Mex Kerala mx Thrissur
0 min read
29

ചിന്നാറിൽ യൂറേഷ്യൻ നീർനായുടെ സാന്നിധ്യം കണ്ടെത്തി

December 27, 2023
0

തൃ​ശൂ​ർ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ അ​ത്യ​പൂ​ർ​വ​മാ​യ യൂ​റേ​ഷ്യ​ൻ നീ​ർ​നാ​യെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി. ഇ​ടു​ക്കി​യി​ലെ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്. ലൂ​ട്ര ലൂ​ട്ര എ​ന്നാ​ണ് ഇതിന്റെ  ശാ​സ്ത്ര​നാ​മം. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന നീ​ർ​നാ​യ് ഇ​ന​ങ്ങ​ൾ മൂ​ന്നാ​യി. നാ​ട്ടു നീ​ർ​നാ​യ്, മ​ല നീ​ർ​നാ​യ് എ​ന്നി​വ​യാ​ണ് മ​റ്റു​ര​ണ്ടെ​ണ്ണം.

Continue Reading
ഭിന്നശേഷി കലോത്സവം ‘ചിറക് 2023’ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
40

ഭിന്നശേഷി കലോത്സവം ‘ചിറക് 2023’ സംഘടിപ്പിച്ചു

December 27, 2023
0

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ‘ചിറക് 2023’ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്‍, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ടി എസ് അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി കിഷോര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ

Continue Reading
ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സമാപിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
59

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സമാപിച്ചു

December 27, 2023
0

തൃശൂര്‍ ; ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കാനും പ്രതിരോധിക്കാനും സംഘടിപ്പിച്ച ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ സമാപിച്ചു. ക്യാമ്പയിനിന്റെ സമാപന ചടങ്ങും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ചർച്ചയും അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ വിംഗ് ) എം.സി ജ്യോതി അധ്യക്ഷയായി. ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സമാപന ചടങ്ങിന്റെ

Continue Reading
സന്തോഷത്തിന് സമഗ്ര വികസന പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
45

സന്തോഷത്തിന് സമഗ്ര വികസന പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്

December 27, 2023
0

വരവൂർ ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികളിൽ സന്തോഷത്തിനും പ്രഥമ സ്ഥാനം. പരമ്പരാഗത പദ്ധതി അവതരണ രീതികളിൽ നിന്നും മാറി പുതിയ കാലത്തെയും ആവശ്യങ്ങളെയും തൊട്ടറിഞ്ഞ് വാർഷിക പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് വരവൂർ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയുടെ ഭാഗമായി സന്തോഷ ദിനങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന തദ്ദേശ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ പദ്ധതി രേഖ രൂപപ്പെടുത്തിയത്. ഹാപ്പിനസ് പാർക്കുകൾ ഉൾപ്പെടെയുള്ള സമഗ്ര മേഖലയിലെയും സുസ്ഥിര വികസനം ലക്ഷ്യം വെച്ചാണ് വരവൂർ ഗ്രാമപഞ്ചായത്ത് വാർഷിക

Continue Reading
കേച്ചേരി – അക്കിക്കാവ് റോഡ് ടാറിങ് ജനുവരി 15 ന് ആരംഭിക്കും
Kerala Kerala Mex Kerala mx Thrissur
1 min read
55

കേച്ചേരി – അക്കിക്കാവ് റോഡ് ടാറിങ് ജനുവരി 15 ന് ആരംഭിക്കും

December 27, 2023
0

കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കേച്ചേരി – അക്കിക്കാവ് റോഡ് നിർമ്മാണം ജനുവരി 15 ന് ആരംഭിക്കും. എ.സി മൊയ്തീൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. എരുമപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തീകരിക്കാനും തീരുമാനിച്ചു. വേലൂർ എരുമപ്പെട്ടി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് മുൻപ് സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനും തീരുമാനമായി. കുന്നംകുളം

Continue Reading