Kerala Kerala Mex Kerala mx Thiruvananthapuram
1 min read
98

പി.​വി. അ​ന്‍​വ​റി​ന്‍റെ അ​റ​സ്റ്റ് കൊ​ടും​കു​റ്റ​വാ​ളി​യെ പോ​ലെ​യെ​ന്ന് സ​തീ​ശ​ൻ

4 months ago
0

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നേ​യും ഉ​പ​ജാ​പ​ക സം​ഘ​ത്തേ​യും എ​തി​ര്‍​ക്കു​ന്ന ആ​ര്‍​ക്കും ഈ ​ഗ​തി വ​രു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് പി.​വി. അ​ന്‍​വ​റി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വി.​ഡി. സ​തീ​ശന്റെ പ്രതികരണം…. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ വ​രു​ത്തു​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​മി​താ​ധി​കാ​രം ന​ല്‍​കു​ന്ന വ​ന​നി​യ​മ ഭേ​ദ​ഗ​തി​യെ​യും എ​തി​ര്‍​ത്താ​ണ് അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ന്ന​ത്. സ​മ​ര​ത്തി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം സ​മ​രം ചെ​യ്ത​വ​രെ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ പോ​ലെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
64

സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും മാറ്റിനിർത്താനാകില്ല ; മന്ത്രി വീണാ ജോർജ്

4 months ago
0

തിരുവനന്തപുരം : സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും ആരേയും മാറ്റിനിർത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും പിന്നോട്ട് നിർത്താനുമാകില്ല. മാറ്റം നിങ്ങളിൽ നിന്നുമുണ്ടാകണം. ലോകത്തെ മാറ്റാൻ ഓരോരുത്തർക്കും കഴിയും. പ്രതിഭ 2024 ക്യാമ്പിലൂടെ വനിതകൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ കഴിയും. അവർ ഭാവിയിലെ നേതാക്കളായി മാറുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഭാവി വനിതാ നേതാക്കളെ വാർത്തെടുക്കുന്നതിനായി വനിതാ വികസന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
72

നിയമസഭാ പുസ്തകോത്സവത്തിൽ കൈകോർക്കാൻ കുടുംബശ്രീയും

4 months ago
0

തിരുവനന്തപുരം : പുസ്തക കലവറ പരിചയപ്പെടുന്നതിനും ഭക്ഷ്യ കലവറ ഒരുക്കുന്നതിനുമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി കുടുംബശ്രീ പ്രവർത്തകർ കൈകോർക്കുന്നു. തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ പ്രവർത്തകരാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ പങ്കുചേരുക. സാധാരണക്കാരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവർഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദർശിക്കാനും അവസരമൊരുങ്ങും. ഭക്ഷ്യ നിർമാണ വിതരണ രംഗത്തുള്ള

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
77

സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗം ; കെ കെ രമ

4 months ago
0

തിരുവനന്തപുരം : സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇര താനാണെന്ന് കെ കെ രമ എംഎൽഎ. ആശയപരമായ പോരാട്ടത്തിന് പകരം സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കുകയാണെന്നും ശക്തമായ നിയമനിർമാണമാണ് വേണ്ടതെന്നും കെ.കെ രമ. കെ കെ രമയുടെ പ്രതികരണം…… സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗമാെണ്. സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്. സൈബർ ആക്രമണത്തിന് എതിരെ ഇനി പരാതി നൽകാനില്ല. അനുഭവിച്ച മാനസിക സംഘർഷം ഈ വാക്കുകളിൽ നിന്ന്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
60

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലിലെ ​ത​ട​വു​കാ​ര​ൻ മ​രി​ച്ചു

4 months ago
0

വി​യ്യൂ​ർ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ത​ട​വു​കാ​ര​ൻ മ​രി​ച്ചു. പാ​ല​ക്കാ​ട് ചെ​റു​ങ്ങാ​ട്ടു​കാ​വ് അ​ക​ത്ത​റ പൊ​ണ്‍​കാ​ട്ടു​പു​ര വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (56) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രിക്കെയാണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മരണപ്പെട്ടത്. പ്ര​മേ​ഹ​വും അ​നു​ബ​ന്ധ അ​സു​ഖ​ങ്ങ​ളു​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ക്കേ​സി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
57

സംസ്ഥാന സ്കൂൾ കലോത്സവം…ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു

4 months ago
0

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. വിധികര്‍ത്താക്കളെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

കലോത്സവത്തിന് സൗജന്യ സർവീസുമായി കെ എസ് ആർ ടി സി

4 months ago
0

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെ.എസ്. ആർ.ടി.സി. കെ എസ് ആർ ടി സിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്. നെയ്യാറ്റിൻകര

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

ജനകീയത കലോത്സവ ഊട്ടുപുരയുടെ മുഖമുദ്ര

4 months ago
0

തിരുവനന്തപുരം : 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവംത്തിന് പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ഇന്നലെയും ഇന്നുമായി എത്തിയത് അമ്പതിനായിരത്തോളം പേരാണ്. കലോത്സവത്തിന്റെ ആദ്യദിനം പുട്ടും കടലയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും. രാത്രി ഒരു മണി വരെ സജീവമായിരുന്ന ഊട്ടുപുരയില്‍ ആദ്യദിനം മാത്രം 31,000 ല്‍ അധികം പേര്‍ക്കാണ് ഭക്ഷണം വിളമ്പിയത്. രണ്ടാംദിനം പ്രാതലിന് ഇഡ്ഡലിയും സാമ്പാറും ഉച്ചയൂണിന് ഗോതമ്പുപായസം കൂട്ടിയുള്ള സദ്യയുമാണ് തയ്യാറാക്കിയിരുന്നത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

ഡോ​ക്ട​റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

4 months ago
0

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഡോ​ക്ട​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പാ​ത്തോ​ള​ജി അ​സോ​സി​യേ​റ്റ് പ്രഫ​സ​ര്‍ ഡോ. ​സോ​ണി​യ(39)​യെ ആ​ണ് വീ​ട്ടി​ല്‍തൂ​ങ്ങി​മ​രി​ച്ചയ​ത്. വെ​ട്ടു​റോ​ഡ് ക​രി​യി​ല്‍ വൃ​ന്ദാ​വ​ന്‍ വീ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്‌ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വി​ളി​ച്ചി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നാ​ല്‍ സോ​ണി​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന​ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് സോ​ണി​യ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
58

മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് എം.​എം. ഹ​സ​ൻ

4 months ago
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ എ​ണ്ണം നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞി​രു​ന്നു.

Continue Reading