Your Image Description Your Image Description

ഗുജറാത്തിൽ നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിൽ പങ്കെടുക്കുവാനുള്ള കേരള വോളിബോൾ ടീമിന്റെ (ആൺ/പെൺ) സെലക്ഷൻ ട്രയൽസ് മെയ് 15  രാവിലെ 8 ന് കോഴിക്കോട് ബീച്ചിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, വോളിബോളിൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാസർട്ടിഫിക്കറ്റ്, 3 പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *