Kerala Kerala Mex Kerala mx Thiruvananthapuram
2 min read
74

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകും ; മുഖ്യമന്ത്രി

4 months ago
0

തിരുവനന്തപുരം : സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
64

ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു ; പരാതിയുമായി യുവതി

4 months ago
0

തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​ലി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ സി​എ​സ്ഐ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് വ​ന്ന​തി​നു​ശേ​ഷം മ​ട​ങ്ങി പോ​കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. യുവതിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് ജോ​ലി​ക്കാ​യി മ​ട​ങ്ങി​പ്പോ​യി​രു​ന്നു.ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​കെ ഊ​ബ​ർ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് മ​ട​ങ്ങി പോ​കാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം എ​ത്തി യു​വ​തി ക​യ​റി​യ ഊ​ബ​ർ ഓ​ട്ടോ ത​ട​ഞ്ഞ​ത്. കാ​ലി​ന് സു​ഖ​മി​ല്ലെ​ന്നും ന​ട​ക്കാ​ൻ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
56

അഗസ്ത്യാർകൂടം ട്രക്കിങ് ; രജിസ്ട്രേഷൻ ഇന്നാരംഭിക്കും

4 months ago
0

തിരുവനന്തപുരം : ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രക്കിങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
65

നിയമസഭാ പുരസ്‌കാരം എം. മുകുന്ദന് സമ്മാനിച്ചു

4 months ago
0

തിരുവനന്തപുരം : മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന് മുഖ്യമന്ത്രി പണറായി വിജയൻ നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്) മൂന്നാം പതിപ്പ് ഉദ്ഘാടനചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന് ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിച്ച പുരസ്‌കാരങ്ങളിൽ താൻ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
72

ഇന്നിന്റെ കഥകളുമായി ടാഗോർ തിയറ്റർ നിറച്ച് കുട്ടിനാടകങ്ങൾ

4 months ago
0

തിരുവനന്തപുരം : ചരിത്രവും രാഷ്ട്രീയവും സമകാലീന സംഭവങ്ങളും നിറഞ്ഞു നിന്ന പ്രമേയങ്ങളുമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എച്ച് എസ് എസ് വിഭാഗം നാടക മത്സരങ്ങൾ. നാടിറങ്ങുന്ന കാട്ടാനകൾ, ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയ് , ഗുസ്തി താരം വിനേഷ് ഫഗോട്ട്, അയ്യങ്കാളി പട എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ കഥാപാത്രങ്ങളുമായി എത്തിയ മികവാർന്ന നാടകങ്ങൾക്കാണ് കലോത്സവ വേദിയായ ടാഗോർ തിയറ്റർ സാക്ഷ്യം വഹിച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നിൽ മാറ്റുരച്ച

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
81

തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം ; പിണറായി വിജയൻ

4 months ago
0

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
61

കലോത്സവ വാർത്തകൾ തയ്യാറാക്കാൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും

4 months ago
0

തിരുവനന്തപുരം : സ്കൂൾ കലോത്സവ വാർത്തകൾ തയാറാക്കാനും റിപ്പോർട്ട്‌ ചെയ്യാനും ഹയർ സെക്കൻഡറി ജേണലിസം വിദ്യാർത്ഥികളും. സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ജേണലിസം അധ്യാപകരുടെ സംഘടനയായ “ഫ്രെയിം സാണ് ‘ വിദ്യാർഥി റിപ്പോർട്ടർമാരെയും കലോത്സവത്തിൻ്റെ ഭാഗമാക്കിയത്. ക്ലാസ്സ് മുറികൾക്കു പുറത്തുള്ള അനുഭവങ്ങൾ കുട്ടികൾക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്. ഇ – പേപ്പർ വഴിയും യു-ട്യൂബ് ചാനൽ വഴിയും കലോത്സവ വാർത്തകൾ നൽകുന്നുണ്ട്. ചാല ഗവ: ബോയ്സ് ഹയർ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കണക്കെടുപ്പ് അനിവാര്യം ; എം.ബി രാജേഷ്

4 months ago
0

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ജൈവമാലിന്യ സംസ്കരണ ഉപാധികളും അവയുടെ കണക്കെടുപ്പും നടത്തുന്നതിലൂടെ കേരളത്തിൽ ആകെയുള്ള ജൈവമാലിന്യ ഉപാധികൾ സംബന്ധിച്ചുള്ള സമഗ്രമായ വിവരമാണ് ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ജൈവമാലിന്യ സംസ്‌കരണ ഉപാധികളും അവയുടെ അവസ്ഥാപഠനവും കണക്കെടുപ്പും നടത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊടുമ്പ് കാടാങ്കോട്ടെ തൻ്റെ വീട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമ്മ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

സംസ്ഥാനത്ത് പുതുക്കിയ വോട്ടർ പട്ടിക ; ആകെ വോട്ടർമാർ 2,78,10,942

4 months ago
0

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടർമാർ – 1,34,41490. ആകെ ഭിന്നലിംഗ വോട്ടർമാർ – 360. കൂടുതൽ വോട്ടർമാരുള്ള ജില്ല – മലപ്പുറം (34,01,577), കുറവ് വോട്ടർമാരുള്ള ജില്ല – വയനാട് (6,42,200). കൂടുതൽ സ്ത്രീ വോട്ടർമാരുള്ള

Continue Reading
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
75

ഭിക്ഷയാചിച്ച് നടന്ന വയോധികയെ പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവം: പ്രതികൾക്ക് താത്കാലിക ജാമ്യം

4 months ago
0

തിരുവനന്തപുരം: പൂവച്ചലിൽ ഭിക്ഷയാചിച്ച് നടന്ന വയോധികയെ വീടിനുള്ളിൽ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തിൽ അറസ്റ്റിലായ പോലീസുകാരനും സുഹൃത്തിനും കാട്ടാക്കട കോടതി താത്കാലിക ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചൽ പാലേലി മണലിവിള വീട്ടിൽ ലാലു (41), സുഹൃത്ത് കുറ്റിച്ചൽ മേലെമുക്ക് സിതാര ഭവനിൽ സജിൻ (44) എന്നിവർക്കാണ് ജാമ്യം നൽകിയത്. കേസിൽ ഉൾപ്പെട്ട പോലീസുകാരൻ ലാലുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസ് ചൊവ്വാഴ്‌ച കോടതി

Continue Reading