ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം
Kerala Kerala Mex Kerala mx Tech
1 min read
47

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം

December 25, 2023
0

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം. ഇതേടെ പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരില്‍ കൂടുതലും.പ്വര്‍ത്തന ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് പിരിച്ചുവിടല്‍ നടത്തിയത്. വായ്പാധിഷ്ടിതമായ ചില സേവനങ്ങള്‍ക്കും ‘ബൈ നൗ പേ ലേറ്റര്‍’ പോലെയുള്ള ഓഫറുകള്‍ക്കും ആര്‍.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്. ഈ വര്‍ഷം ആദ്യ മൂന്ന് പാദവാര്‍ഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ

Continue Reading
രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് സിനിമാപ്രവർത്തകർക്ക് നിർദേശം നൽകുന്നത് അന്യായം; പ‍ൃഥ്വിരാജ്
Kerala Kerala Mex Kerala mx Tech
1 min read
84

രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് സിനിമാപ്രവർത്തകർക്ക് നിർദേശം നൽകുന്നത് അന്യായം; പ‍ൃഥ്വിരാജ്

December 25, 2023
0

കൊച്ചി: അനിമല്‍, സലാര്‍ സിനിമകളിലെ വയലന്‍സിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ സലാറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്. വയലന്‍സ് രംഗങ്ങളാല്‍ അടുത്തകാലത്ത് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രങ്ങളാണ് അനിമലും, സലാറും. എന്നാല്‍ ബോക്സോഫീസില്‍ ചിത്രങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തന്‍റെ അഭിപ്രായം പറഞ്ഞത്. അനിമല്‍ താന്‍ കണ്ടിട്ടില്ലെന്നും. അതിനാല്‍ ആ സിനിമ

Continue Reading
പഴയ പ്ലാനില്‍ പുതിയ നേട്ടം! ജിയോ ന്യൂഇയര്‍ 2024 ഓഫര്‍ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Tech
1 min read
66

പഴയ പ്ലാനില്‍ പുതിയ നേട്ടം! ജിയോ ന്യൂഇയര്‍ 2024 ഓഫര്‍ പ്രഖ്യാപിച്ചു

December 25, 2023
0

ലോകം പുതുവര്‍ഷത്തേിലേക്ക് അ‌ടുത്തുകൊണ്ടിരിക്കെ, ടെലിക്കോം വരിക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജിയോയുടെ ന്യൂഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചു.പുതുവർഷത്തെ വരവേൽക്കാൻ പുതിയ പ്ലാൻ അ‌വതരിപ്പിക്കുകയല്ല, മറിച്ച് നിലവിലുള്ള ഒരു പ്രീപെയ്ഡ് പ്ലാനിൽ ന്യൂഇയർ 2024 ഓഫറിന്റെ ഭാഗമായി ഒരു അ‌ധിക ആനുകൂല്യം കൂടി കൂട്ടിച്ചേർക്കുകയാണ് ജിയോ ചെയ്തിരിക്കുന്നത്. പ്രീപെയ്ഡ് വരിക്കാർക്കാണ് ജിയോയുടെ ഈ പുതിയ ന്യൂഇയർ 2024 ഓഫർ ലഭ്യമാകുക. ജിയോ നിലവിൽ 2999 രൂപയുടെ ഒരു വാർഷിക പ്ലാൻ നൽകുന്നുണ്ട്. പുതുവർഷ

Continue Reading
റിലയന്‍സും ഡിസ്നിയും ലയനത്തിന് ഒരുങ്ങുന്നു; ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു
Kerala Kerala Mex Kerala mx Tech
1 min read
92

റിലയന്‍സും ഡിസ്നിയും ലയനത്തിന് ഒരുങ്ങുന്നു; ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു

December 25, 2023
0

ഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാന്‍ ഒരുങ്ങുന്നു. ലയനത്തിന്റെ ഭാഗമായി ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു. 2024 ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാവുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനം പങ്കാളിത്തവുമാണ് ഉണ്ടാവുക. ഇരുകമ്പനികളുടെയും ലയനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും

Continue Reading
2023ൽ പണി പോയത് 12000 പേരുടെ; വീണ്ടുമൊരു കൂട്ടപ്പിരിച്ചുവിടലുണ്ടാകുമോ എന്ന് ആശങ്ക, എഐ വിനയാകുന്നു
Kerala Kerala Mex Kerala mx Tech
0 min read
75

2023ൽ പണി പോയത് 12000 പേരുടെ; വീണ്ടുമൊരു കൂട്ടപ്പിരിച്ചുവിടലുണ്ടാകുമോ എന്ന് ആശങ്ക, എഐ വിനയാകുന്നു

December 25, 2023
0

എഐ വിനയാകുമോ എന്ന ആശങ്കയിലാണ് ​ഗൂ​ഗിൾ ജീവനക്കാർ. ദൈനംദിന പ്രവർത്തനങ്ങളിൽ എഐ കൂടുതലായി ഉപയോ​ഗിക്കുന്നതിന്റെ ഭാ​ഗമായി പരസ്യ വിതരണ വിഭാഗത്തിൽ നിന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ ​ഗൂ​ഗിൾ ആലോചിക്കുന്നുണ്ട്. 2023 ൽ 12000 പേരെ പിരിച്ചുവിട്ടതിന് ശേഷം വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന ആശങ്കയിലാണ് നിലവിലെ ജീവനക്കാർ. ​ഗൂ​ഗിൾ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ വാങ്ങുന്നതിന് മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോ​ഗിക്കാനാണ് ​ഗൂ​ഗിളിന്റെ ആലോചന. ഓട്ടോമാറ്റിക്കായി പുതിയ പരസ്യങ്ങൾ നിർമിക്കുന്നതിനുള്ള എഐ ടൂളുകൾ ഇതിനോടകം കമ്പനി

Continue Reading
കീപാഡ് ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരേ…; യുപിഐ മുതൽ ഒടിടി വരെ, ‘ചറ പറ’ ആപ്പുകൾ, ഒന്നൊന്നര ഐറ്റം!
Kerala Kerala Mex Kerala mx Tech
1 min read
65

കീപാഡ് ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരേ…; യുപിഐ മുതൽ ഒടിടി വരെ, ‘ചറ പറ’ ആപ്പുകൾ, ഒന്നൊന്നര ഐറ്റം!

December 25, 2023
0

കൈയിലിരിക്കുന്നത് ജിയോയുടെ കീപാഡ് ഫോണാണോ? എങ്കിൽ നിങ്ങളും വൈകാതെ സ്മാർട്ടാകും. കമ്പ്യൂട്ടറുകളെ വെല്ലുന്ന അപ്ഡേഷനുമായാണ് സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിലുള്ളത്. എന്നാലും ഇന്ത്യയിൽ മാത്രം 25 കോടിയോളം ആളുകൾ കീപാഡ് ഫോണുകളാണ് ഉപയോ​ഗിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഇക്കൂട്ടരെ സ്മാർട്ടാക്കാൻ റിലയൻസ് ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോണായിരുന്നു ജിയോ ഫോൺ 4ജി. ഇപ്പോഴിതാ നിരവധി സവിശേഷതകളുമായി പുതിയ ജിയോ ഫോൺ പ്രൈമ 4ജി ലോഞ്ച് ചെയ്തിരിക്കുകയാണ്  ജിയോ. KaiOS-ലാണ് ഈ ഫോൺ

Continue Reading
കീപാഡ് ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരേ…; യുപിഐ മുതൽ ഒടിടി വരെ, ‘ചറ പറ’ ആപ്പുകൾ, ഒന്നൊന്നര ഐറ്റം!
Kerala Kerala Mex Tech
1 min read
62

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഗംഭീര ഓഫര്‍ ഇങ്ങനെ
Kerala Kerala Mex Kerala mx Tech
0 min read
54

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഗംഭീര ഓഫര്‍ ഇങ്ങനെ

December 25, 2023
0

ദില്ലി: അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ. കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കൾക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചത്. 399 രൂപയുടേയും 699 രൂപയുടേയും ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാനാവുന്ന പ്ലാനുകളാണ് ഇക്കൂട്ടത്തിലുള്ളത്. ഒടിടി ആനുകൂല്യങ്ങളും കൂട്ടത്തിൽ ലഭിക്കും.75 ജിബി ഡാറ്റയുമായാണ് 399 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയും ഇക്കൂട്ടത്തിലുണ്ട്.

Continue Reading
2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്ത ആപ്പ് പട്ടികയില്‍ ജനപ്രിയ പ്ലാറ്റുഫോമുകള്‍
Kerala Kerala Mex Kerala mx Tech
1 min read
98

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്ത ആപ്പ് പട്ടികയില്‍ ജനപ്രിയ പ്ലാറ്റുഫോമുകള്‍

December 24, 2023
0

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും ചില പ്രശസ്ത പാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 4.8 ബില്യണ്‍ ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. ഏഴ് പാറ്റ്ഫോമുകള്‍ വരെ ഉപയോഗിക്കുന്നവര്‍ ശരാശരി രണ്ടര മണിക്കൂര്‍ ഇതിനായി ചിലവഴിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ടെക് സ്ഥാപനമായ ടിആര്‍ജി ഡാറ്റാസെന്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.   ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി സേര്‍ച്ച് ചെയ്തിട്ടുള്ളത്. സ്‌നാപ്ചാറ്റ് (1.28 ലക്ഷം), എക്‌സ് (12.3 ലക്ഷം), ടെലഗ്രാം

Continue Reading
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
Kerala Kerala Mex Kerala mx Tech
1 min read
140

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

December 24, 2023
0

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതോടെ 24 കോടി പേഴ്സണല്‍ കംമ്പ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക സപ്പോര്‍ട്ടാണ് അവസാനിക്കുന്നത്. ഇത് വലിയ രീതിയില്‍ ഇ-വേസ്റ്റ് കുന്നുകൂടാനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍. മൈക്രോസോഫ്റ്റിന്റെ തീരുമാനം നടപ്പിലായാല്‍ ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇത് 3,20,000 കാറുകള്‍ക്ക് തുല്യമാണെന്നാണ് കണക്കുകൂട്ടല്‍. 2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. 2028

Continue Reading