ആ താരത്തിന് ഇനിയും മുംബൈ ടീമിൽ അവസരങ്ങൾ നൽകും; സൂര്യ കുമാർ യാദവ്

March 24, 2025
0

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ താരമായ വിഘ്‌നേഷിനെ കുറിച്ച് തുറന്ന് പറഞ്ഞ് മുംബൈയുടെ ക്യാപ്റ്റനായിരുന്ന സൂര്യകുമാർ യാദവ്. അവന്റെ

ധാക്ക പ്രീമിയര്‍ ലീഗിനിടെ ഹൃദയാഘാതം; തമീം ഇഖ്ബാലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു

March 24, 2025
0

ധാക്ക: ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ(36) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ധാക്ക പ്രീമിയര്‍ ലീഗിനിടെ ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബ്ബും

ഹൃദയാഘാതം; ബംഗ്ലാദേശ് മുൻ ക്യാപ്‌റ്റൻ തമീം ഇഖ്‌ബാൽ ഗുരുതരാവസ്ഥയിൽ

March 24, 2025
0

ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ നായകൻ തമീം ഇഖ്‌ബാലിനെ നെഞ്ചുവേദനയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിനിടെ താരത്തിന് ഹൃദയാഘാതം

ഫി​ബ ഏ​ഷ്യാ​ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ; പ​ശ്ചി​മേ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നെ​തി​രെ ഇ​ന്ത്യ​ക്ക് വി​ജ​യം

March 24, 2025
0

ബ​ഹ്റൈ​നെ​തി​രെ ഫി​ബ ഏ​ഷ്യാ​ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ പ​ശ്ചി​മേ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വി​ജ​യം. ആ​വേ​ശ​ക​ര​മാ​യി തു​ട​ർ​ന്ന മ​ത്സ​രം വി​ട്ടു​കൊ​ടു​ക്കാ​തെ ഇ​രു​ടീ​മു​ക​ളും അ​വ​സാ​നം​വ​രെ

സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും കളിക്കാത്ത താരം; ഐ പി എല്ലിൽ അത്ഭുതം തീർത്ത് വിഘ്നേഷ് പുത്തൂറിന്റെ പ്രകടനം

March 24, 2025
0

ചെന്നൈ: ഐപിഎല്ലില്‍ സ്വപ്‌ന അരങ്ങേറ്റം കുറിച്ച് മലയാളി താരം വിഘ്നേഷ് പുത്തൂര്‍. രോഹിത് ശര്‍മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇമ്പാക്ട് പ്ലയെര്‍

ബിസിസിഐയുടെ നടപടി ശെരിയായിരുന്നു; കുടുംബ നിയന്ത്രണത്തെ പിന്തുണച്ച് യുവരാജിന്റെ ഭാര്യ

March 24, 2025
0

ബിസിസിഐ പുതുതായി കൊണ്ടുവന്ന കുടുംബ നിയന്ത്രണത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ ഭാര്യ ഹേസൽ കീച്ച്. പ്രിയപ്പെട്ടവരിൽ നിന്ന്

45 പന്തിൽ സെഞ്ചുറി നേടി ഇഷാൻ കിഷൻ

March 23, 2025
0

ഐപിഎല്ലിൽ ഹൈദരാബാദിന് എതിരെ 287 റൺസ് വിജയലക്ഷ്യത്തിൽ രാജസ്ഥാൻ ബാറ്റിംഗ് തുടങ്ങി. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടലാണിത്. കഴിഞ്ഞ

ഐപിഎൽ; ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം

March 23, 2025
0

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യസ് സൂപ്പർ പോരാട്ടത്തിൽ ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം

ഐപിഎൽ; ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 287 റൺസ് വിജയലക്ഷ്യം

March 23, 2025
0

ഐപിഎല്ലിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 287 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത

ഐപിഎല്‍ പതിനെട്ടാം സീസണ് ഇന്ന് തുടക്കം

March 22, 2025
0

ഐപിഎല്‍ പതിനെട്ടാം സീസണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ റോയല്‍