അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം; ജനുവരി 22 ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍
Kerala Kerala Mex Kerala mx Ram Mandir Inauguration
1 min read
30

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം; ജനുവരി 22 ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍

January 13, 2024
0

യോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ ജനുവരി 22 ഡ്രൈ ഡേയായി അസം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 22-ന് മദ്യഷാപ്പുകള്‍ അടച്ചിടുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ

Continue Reading
രാമക്ഷേത്ര പ്രതിഷ്ഠാദിനം;രാംലല്ലയ്‌ക്ക് 45 ടൺ ലഡു നിർമ്മിച്ച് ​വാരാണസിയിലെ വ്യാപാരികൾ
Kerala Kerala Mex Kerala mx Ram Mandir Inauguration
1 min read
20

രാമക്ഷേത്ര പ്രതിഷ്ഠാദിനം;രാംലല്ലയ്‌ക്ക് 45 ടൺ ലഡു നിർമ്മിച്ച് ​വാരാണസിയിലെ വ്യാപാരികൾ

January 13, 2024
0

രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്‌ക്ക് 45 ടൺ ലഡു നിർമ്മിച്ച് ​വാരാണസിയിലെ വ്യാപാരികൾ. ശുദ്ധമായ നെയ്യിലാണ് ശ്രീരാമഭ​ഗവാന് ലഡു തയ്യാറാക്കുന്നത്. ജനുവരി ആറ് മുതൽ നിർമ്മാണം ആരംഭിച്ചെന്നും 21-ഓടെ ഇത് പൂർത്തിയാകുമെന്നും 22-ന് അയോദ്ധ്യയിലെത്തിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. വാരാണാസിക്ക് പുറമേ ​ഗുജറാത്തിലെ മറ്റ് ന​ഗരങ്ങളിൽ നിന്നുള്ള ബേക്കറി വ്യാപാരികളും ലഡു നിർമ്മാണത്തിലേർപ്പെട്ടിട്ടുണ്ട്. പ്രതിദിനം 1,200 ലഡുവാണ് ഇവർ നിർമ്മിക്കുന്നത്. ഇതിന് പുറമേ ഭ​ഗവാന് നേദിക്കാനായി നാ​ഗാപൂരിൽ നിന്ന് 7,000 കിലോ ഭാ​രമുള്ള

Continue Reading
അയോധ്യ രാമക്ഷേത്രം നിർമാണം
Kerala Kerala Mex Kerala mx Ram Mandir Inauguration
0 min read
18

അയോധ്യ രാമക്ഷേത്രം നിർമാണം

January 13, 2024
0

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം അടുത്തുവരികയാണ്. ഈമാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. ജനുവരി 22ന് ഉച്ചയ്ക്ക് 12.29നും 12.30നും ഇടയ്ക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. എന്നാൽ പലക്കും ആ ദിവസം എന്തുകൊണ്ട് രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് തിരഞ്ഞെടുത്തുവെന്ന് അറിയില്ല.ഹിന്ദു കലണ്ടർ അനുസരിച്ച് ജനുവരി 22 എന്നത് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. അന്ന് രാവിലെ 8.47ന് ശേഷം ഇന്ദ്രയോഗം

Continue Reading
പ്രാണപ്രതിഷ്ഠാ ചടങ്ങ്; കാമകോടി മഠത്തില്‍ 40 ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുമെന്ന് മഠാധിപതി
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
24

പ്രാണപ്രതിഷ്ഠാ ചടങ്ങ്; കാമകോടി മഠത്തില്‍ 40 ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുമെന്ന് മഠാധിപതി

January 13, 2024
0

ചെന്നൈ: കാഞ്ചി കാമകോടി മഠത്തില്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുമെന്ന് മഠാധിപതി വിജയേന്ദ്ര സരസ്വതി അറിയിച്ചു. രാജ്യത്തെ നാല് മഠങ്ങളിലെ ശങ്കരാചര്യന്മാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് പിന്തുണയുമായി കാഞ്ചി കാമകോടി മഠമെത്തിയിരിക്കുന്നത്. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹത്തോടെയാണ് ഈ മാസം 20ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പവിത്രമായ ഈ ചടങ്ങിനോടനുബന്ധിച്ച്‌ കാഞ്ചിയിലെ കാമകോടി മഠത്തിലും 40 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍

Continue Reading
ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ലോകം ഏറ്റവുമധികം തിരയുന്നത് അയോദ്ധ്യ
Kerala Kerala Mex Kerala mx Ram Mandir Inauguration
1 min read
46

ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ലോകം ഏറ്റവുമധികം തിരയുന്നത് അയോദ്ധ്യ

January 12, 2024
0

ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ലോകം ഏറ്റവുമധികം തിരയുന്നത് അയോദ്ധ്യ.യുഎസിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരും ഇന്ന് ഏറെ അന്വേഷിക്കുന്നത് അയോദ്ധ്യയെ കുറിച്ചാണ് . ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്ക് നഗരം ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, അയോദ്ധ്യയിലേയ്‌ക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം ഇന്ത്യയിൽ നിന്നുള്ള അയോദ്ധ്യയെക്കുറിച്ചുള്ള അന്വേഷണം 1806 ശതമാനം വർദ്ധിച്ചതായി മേക്ക് മൈ ട്രിപ്പ് വക്താവ് പറയുന്നു. “കഴിഞ്ഞ

Continue Reading