അയോദ്ധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
28

അയോദ്ധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

January 14, 2024
0

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഊബറിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നടന്നു. പ്രാണ പ്രതിഷ്ഠയ്‌ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇവി ഓട്ടോയുടെ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 14-ന് റൈഡ്-ഹെയ്‌ലിംഗ് ആപ്പ് ഊബറാണ് സേവനം ആരംഭിച്ചത്. വരാനിരിക്കുന്ന ചരിത്ര മുഹൂർത്തങ്ങളുടെ ഭാഗമാകുന്നതിന് നഗരത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായേക്കാം എന്ന് കണക്കിലെടുത്താണ് പ്രഖ്യാപനം. സഞ്ചാരികൾക്ക് സൗകര്യപ്രദമാകും വിധത്തിൽ എത്തിച്ചേരുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.സാമ്പത്തികമായി

Continue Reading
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ;സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്
Kerala Kerala Mex Kerala mx National Ram Mandir Inauguration
0 min read
68

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ;സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്

January 13, 2024
0

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി നടക്കുന്ന ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്തതായി രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോദ്ധ്യാ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും യോ​ഗത്തിൽ പങ്കെടുത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന അതിഥികളുടെ

Continue Reading
പ്രാണ പ്രതിഷ്ഠ;100 വേദികളിലായി 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
35

പ്രാണ പ്രതിഷ്ഠ;100 വേദികളിലായി 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും

January 13, 2024
0

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി 100 വേദികളിൽ 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് സർക്കാരും ക്ഷേത്ര ട്രസ്റ്റും ചേർന്ന് നടത്തുന്നത്. ജനുവരി 14 മുതൽ മാർച്ച് 24 വരെ 70 ദിവസങ്ങളി‍ൽ നടക്കുന്ന പരിപാടികളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 5,000 കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ രാംലീല അവതരിപ്പിക്കും. അയോദ്ധ്യയിലെ 10 ഇടങ്ങളിലായാണ് വിപുലമായ പരിപാടികൾ നടക്കുന്നതെന്ന് ഉത്തർപ്രദേശ്

Continue Reading
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ മഠങ്ങൾ
Kerala Kerala Mex Kerala mx National Ram Mandir Inauguration
0 min read
41

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ മഠങ്ങൾ

January 13, 2024
0

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ മഠങ്ങൾ. അദ്വൈതാചാര്യൻ ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളും ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആചാരവിരുദ്ധമായി ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുംമുമ്പേ വിഗ്രഹപ്രതിഷ്ഠ നടത്തുകയാണെന്നും അനാവശ്യമായി ധൃതിപിടിക്കുകയാണെന്നുമാണ് മഠങ്ങളുടെ നിലപാട്. ഉത്തരാഖണ്ഡിലെ ജോഷിമഠ്, ഗുജറാത്തിലെ ദ്വാരക, ഒഡിഷയിലെ പുരി, കർണാടകത്തിലെ ശൃംഗേരി എന്നിവിടങ്ങളിലാണ് ശങ്കരാചാര്യ മഠങ്ങളുള്ളത്. നാലുമഠങ്ങളും ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച ജോഷിമഠ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി വിയോജിപ്പ് പരസ്യപ്പെടുത്തി. മതഗ്രന്ഥങ്ങളെ മറികടന്നാണ് വിഗ്രഹപ്രതിഷ്ഠയെന്ന് അദ്ദേഹം വിമർശിച്ചു.

Continue Reading
യുപിയിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ 100 അംഗ പ്രതിനിധിസംഘം 15-ന് രാമക്ഷേത്രം സന്ദര്‍ശിക്കും
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
23

യുപിയിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ 100 അംഗ പ്രതിനിധിസംഘം 15-ന് രാമക്ഷേത്രം സന്ദര്‍ശിക്കും

January 13, 2024
0

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിൽ ജനുവരി 15-ന്  യുപിയിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ 100 അംഗ പ്രതിനിധിസംഘം ന്ദര്‍ശിക്കും. മകരസംക്രാന്തി ദിനത്തില്‍ അയോധ്യ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സരയൂ നദിയില്‍ സ്‌നാനം ചെയ്യുമെന്നും തുടര്‍ന്ന് രാമക്ഷേത്രവും ഹനുമാന്‍ഗര്‍ഹി ക്ഷേത്രവും സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് യുപി സംസ്ഥാന അധ്യക്ഷന്‍ അജയ് റായി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ അജയ് റായി, സംസ്ഥാന ഇന്‍ചാര്‍ജ് അവിനാഷ് പാണ്ഡെ എന്നിവരുള്‍പ്പെടെയുള്ള ഉത്തര്‍പ്രദേശില്‍ നിന്നുള്ള

Continue Reading
പ്രാണ പ്രതിഷ്ഠ; വിഗ്രഹത്തില്‍ നേപ്പാളിലെ 16 പുണ്യനദികളിലെ ജലം കൊണ്ട് അഭിഷേകം, ആരതിക്ക് കാമധേനു പശുവിന്‍റെ നെയ്യ്…
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
56

പ്രാണ പ്രതിഷ്ഠ; വിഗ്രഹത്തില്‍ നേപ്പാളിലെ 16 പുണ്യനദികളിലെ ജലം കൊണ്ട് അഭിഷേകം, ആരതിക്ക് കാമധേനു പശുവിന്‍റെ നെയ്യ്…

January 13, 2024
0

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങൾ. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രാണപ്രതിഷ്ഠയ്ക്കായി സധാനങ്ങള്‍ അയോധ്യയിലെത്തിക്കൊണ്ടിരിക്കുകയാണ്. പ്രാണ പ്രതിഷ്ഠയ്ക്കായി സമര്‍പ്പിക്കപ്പെടുന്ന വസ്തുക്കള്‍ കര്‍സേവപുരത്തെ യജ്ഞശാലയിലാണ് സൂക്ഷിച്ചിരുന്നത്. മേല്‍നോട്ടം രാംഫലിനാണ്. പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ നേപ്പാളിലെ 16 പുണ്യനദികളില്‍ നിന്നുള്ള ജലം കൊണ്ട് അഭിഷേകം നടത്തും. ജോധ്പുരിലെ കാമധേനു പശുവിന്‍റെ നെയ്യ് ആകും പ്രധാനമന്ത്രിയുടെ ആരതിക്ക് ഉപയോഗിക്കുക. ജോധ്പുരില്‍ 109 കുടങ്ങളിലായി 630 കിലോ നെയ്യ് യജ്ഞത്തിനായി

Continue Reading
രാമക്ഷേത്ര പ്രതിഷ്ഠ;പള്ളികളിലും ദർ​ഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
45

രാമക്ഷേത്ര പ്രതിഷ്ഠ;പള്ളികളിലും ദർ​ഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി

January 13, 2024
0

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പള്ളികളിലും ദർ​ഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200 ദർഗകളിലും പള്ളികളിലും മൺവിളക്കുകൾ കത്തിക്കുമെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗമായ മൈനോരിറ്റി മോർച്ചയാണ് പ്രഖ്യാപിച്ചത്. ദീപോത്സവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജനുവരി 12 മുതൽ 22 വരെയാണ് സംഘടിപ്പിക്കുന്നത്. ‘ചെറുതും വലുതുമായ പള്ളികൾ, ദർ​ഗകൾ, മറ്റ് മുസ്‌ലിം ആരാധനാ കേന്ദ്രങ്ങൾ അടക്കം 1200 സ്ഥലങ്ങൾ ഞങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ

Continue Reading
അയോധ്യ; മതപരമായ പ്രാധാന്യം അറിയാം …
Kerala Kerala Mex Kerala mx Ram Mandir Inauguration
1 min read
18

അയോധ്യ; മതപരമായ പ്രാധാന്യം അറിയാം …

January 13, 2024
0

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഒരുങ്ങുകയാണ് രാജ്യം. ജനുവരി 22ന് ഉദ്ഘാടനം കഴിഞ്ഞ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. അയോധ്യയ്ക്ക് വലിയ മതപരമായ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ പുരാതന നഗരങ്ങളിലൊന്നാണ് അയോധ്യ. ഹിന്ദു പുരാണ വിശ്വാസമനുസരിച്ച് അയോധ്യ, മഥുര, ഹരിദ്വാര്‍, കാശി, കാഞ്ചി, അന്വതിക, ദ്വാരക എന്നിവ സപ്തപുരികളായി അറിയപ്പെടുന്നു. നാല് വേദങ്ങളില്‍ ആദ്യത്തേതായ അഥര്‍വവേദത്തില്‍ അയോധ്യയെ ദൈവത്തിന്റെ നഗരമായി കണക്കാക്കുന്നു. ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണ്. സരയൂ നദിയുടെ തീരത്താണ് അയോധ്യ നഗരം

Continue Reading
അയോധ്യയിൽ സ്ഥാപിക്കുന്ന രാം ലല്ല വിഗ്രഹം കർണാടകയിൽനിന്ന്
Kerala Kerala Mex Kerala mx Ram Mandir Inauguration
1 min read
22

അയോധ്യയിൽ സ്ഥാപിക്കുന്ന രാം ലല്ല വിഗ്രഹം കർണാടകയിൽനിന്ന്

January 13, 2024
0

കർണാടക സ്വദേശി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കും. ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങിലാണ് വിഗ്രഹം സ്ഥാപിക്കുക. രാമന്റെ അഞ്ചു വയസ്സ് പ്രായത്തെ ചിത്രീകരിക്കുന്നതാണ് ശിൽപ്പം. 51 ഇഞ്ച് ഉയരമുണ്ട് ഈ ശിൽപ്പത്തിന്. മൂന്ന് ശിൽപ്പികളൊണ് ഈ ശിൽപ്പം നിർമ്മിക്കാനായി ഏൽപ്പിച്ചത്. ഇതിൽ യോഗിരാജും മറ്റൊരു ശിൽപ്പിയായ ഗണേഷ് ഭട്ടും കർണാടകയിൽ ലഭിക്കുന്ന കൃഷ്ണശില ഉപയോഗിച്ചാണ് ശിൽപ്പം നിർമ്മിച്ചത്.

Continue Reading
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക്   സമ്മാനങ്ങളുടെ ഒഴുക്ക്
Kerala Kerala Mex Kerala mx Ram Mandir Inauguration
1 min read
23

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്

January 13, 2024
0

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്.രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നും വിദേശത്തുനിന്നും ഉപഹാരങ്ങളെത്തുന്നുണ്ട്. സീതയുടെ ജന്മഭൂമിയെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജനക്പുരില്‍നിന്ന് മൂവായിരത്തിലേറെ സമ്മാനങ്ങള്‍ ആയിരക്കണക്കിനാളുകള്‍ ഘോഷയാത്രയായി എത്തിച്ചു. അശോകവനത്തില്‍നിന്നുള്ള പാറക്കഷണവുമായി ശ്രീലങ്കന്‍ പ്രതിനിധിസംഘവുമെത്തി. 3610 കിലോഗ്രാം ഭാരവും മൂന്നരയടി വണ്ണവും 108 അടി നീളവുമുള്ള ചന്ദനത്തിരി ഗുജറാത്തിലെ വഡോദരയില്‍ ആറുമാസംകൊണ്ടാണ് നിര്‍മിച്ചത്. ഒന്നരമാസത്തോളം ഇത് സുഗന്ധം പരത്തും. 10 അടി ഉയരവും 400 കിലോഗ്രാം ഭാരവുമുള്ള പൂട്ടും താക്കോലും ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് നിര്‍മിച്ചത്.

Continue Reading