ശംഖനാദം മുഴങ്ങി; അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയായി
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
30

ശംഖനാദം മുഴങ്ങി; അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയായി

January 22, 2024
0

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് 12.20നും

Continue Reading
അയോധ്യ പ്രാണ പ്രതിഷ്ഠാചടങ്ങ് ; ഭജനയ്ക്ക് നേതൃത്വം നല്‍കി സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കര്‍ മഹാദേവനും
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
31

അയോധ്യ പ്രാണ പ്രതിഷ്ഠാചടങ്ങ് ; ഭജനയ്ക്ക് നേതൃത്വം നല്‍കി സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കര്‍ മഹാദേവനും

January 22, 2024
0

അയോധ്യയില്‍ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പ്രശസ്ത ഗായകരായ സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കര്‍ മഹാദേവനുമാണ് ഭജനയ്ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തിന്റെ 24 പ്രദേശങ്ങളില്‍ നിന്നായി 24 വാദ്യവിദഗ്ധരാണ് പ്രാണപ്രതിഷ്ഠയുടെ വാദ്യമേളങ്ങള്‍ ഒരുക്കുന്നത്. നാദസ്വരവും, തകിലും, മൃദംഗവും വന്നത് ആന്ധ്രയില്‍ നിന്നാണ്. ഖഡം കര്‍ണാടകയില്‍ നിന്നും ഷഹ്നായി ഡല്‍ഹിയില്‍ നിന്നും വന്നു. പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാന്‍ സിനിമാ-സാംസ്‌കാരിക-കായിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് എത്തിയത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം

Continue Reading
അയോധ്യ രാമക്ഷേത്രം നാളെ മുതൽ പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകും
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
27

അയോധ്യ രാമക്ഷേത്രം നാളെ മുതൽ പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകും

January 22, 2024
0

അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നു. രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ വന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് വന്നത്. ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 2.30 ന് കുബേർ തീലയിലെ ശിവക്ഷേത്രത്തിൽ മോദി ദർശനം നടത്തും. അയോധ്യ രാമക്ഷേത്രം നാളെ മുതൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് അധികൃതർ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ,

Continue Reading
അയോധ്യയിൽ രാമവിഗ്രഹം പ്രതിഷ്ഠിച്ചു;  നേതൃത്വം നൽകി പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
32

അയോധ്യയിൽ രാമവിഗ്രഹം പ്രതിഷ്ഠിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി

January 22, 2024
0

ലഖ്നൗ: അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും

Continue Reading
നരേന്ദ്ര മോദി അയോധ്യയില്‍; ചടങ്ങുകള്‍ക്ക് തുടക്കം, പ്രാണപ്രതിഷ്ഠ 12.20 ന്
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
28

നരേന്ദ്ര മോദി അയോധ്യയില്‍; ചടങ്ങുകള്‍ക്ക് തുടക്കം, പ്രാണപ്രതിഷ്ഠ 12.20 ന്

January 22, 2024
0

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം. ചടങ്ങുകളില്‍ യജമാന സ്ഥാനം വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. 11.30 ഓടെയാണ് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങുന്നത്. ഉച്ചയ്ക്ക് 12 മണികഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം. പൗഷ ശുക്ല ദ്വാദശി ദിവസമാണ് ഇത്. ജനുവരി 23 മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക. എട്ടായിരത്തോളം പേരാണ്

Continue Reading
പ്രാണപ്രതിഷ്ഠ 12.29നും 31നും മധ്യേ, മുഹൂര്‍ത്തം 84 സെക്കന്‍ഡ്; വിഗ്രഹത്തില്‍ ജലാഭിഷേകം, അയോധ്യയില്‍ അടക്കം ലക്ഷക്കണക്കിന് മണ്‍ചിരാതുകള്‍ തെളിയും
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
22

പ്രാണപ്രതിഷ്ഠ 12.29നും 31നും മധ്യേ, മുഹൂര്‍ത്തം 84 സെക്കന്‍ഡ്; വിഗ്രഹത്തില്‍ ജലാഭിഷേകം, അയോധ്യയില്‍ അടക്കം ലക്ഷക്കണക്കിന് മണ്‍ചിരാതുകള്‍ തെളിയും

January 22, 2024
0

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ 11.30ന് തുടങ്ങും. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. വെറും 84 സെക്കന്‍ഡിനുള്ളിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക. എല്ലാ ദിവസവും ഉച്ചയോടെയാണ് അഭിജിത് മുഹൂര്‍ത്തം. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഏറ്റവും ശുഭകരമായ സമയമാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയിരിക്കുന്നതെന്ന് വേദ പണ്ഡിതര്‍

Continue Reading
പ്രാണപ്രതിഷ്ഠ; ധോനി, അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി…. അയോധ്യയിലേക്ക് വിഐപികളുടെ നീണ്ട നിര
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
23

പ്രാണപ്രതിഷ്ഠ; ധോനി, അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി…. അയോധ്യയിലേക്ക് വിഐപികളുടെ നീണ്ട നിര

January 22, 2024
0

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഷ്ട്രീയ പ്രമുഖര്‍, കായികതാരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെടെ 7,000 വിശിഷ്ടാതിഥികള്‍ പങ്കെടുത്തേക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങിനെത്തിയേക്കും. ചടങ്ങിലേക്ക് മുതിര്‍ന്ന ബിജപി നേതാവ് എല്‍കെ അഡ്വാനിക്ക് ക്ഷണമുണ്ടെങ്കില്‍ കനത്ത ശൈത്യത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കില്ല. മുന്‍ രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി

Continue Reading
അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ എല്‍.കെ അദ്വാനി പങ്കെടുക്കില്ല
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
22

അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ എല്‍.കെ അദ്വാനി പങ്കെടുക്കില്ല

January 22, 2024
0

ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി പങ്കെടുക്കില്ല. പ്രദേശത്ത് കടുത്ത തണുപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യ രാമക്ഷേത്രത്തിനായി പ്രയത്നിച്ചവരില്‍ പ്രധാനിയാണ് അദ്വാനി. പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള തിയതി നിശ്ചയിച്ചതിന് പിന്നാലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്വാനിക്ക് ലഭിച്ചിരുന്നില്ല. എല്‍ കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചതായി

Continue Reading
അയോധ്യ ക്ഷേത്ര പ്രതിഷ്ഠ; പ്രത്യേക പൂജകളെ ചൊല്ലി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ബിജെപി പോര്
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
29

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ; പ്രത്യേക പൂജകളെ ചൊല്ലി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ബിജെപി പോര്

January 22, 2024
0

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ നടക്കാനിരിക്കെ പ്രത്യേക പൂജകളെ ചൊല്ലി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ബിജെപി പോര്. തമിഴ്‌നാട്ടിലെ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജയ്ക്കും അന്നദാനത്തിനും വിലക്കെന്ന് ബിജെപി ആരോപിച്ചു. ഇതുസംബന്ധിച്ച് ദേവസ്വം വകുപ്പ് ജീവനക്കാരന്റെ സംഭാഷണം എന്ന പേരില്‍ ശബ്ദരേഖയും ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ പുറത്തുവിട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം ആരോപണം തള്ളികൊണ്ട് അന്നദാനത്തിന്റെ രസീതുകള്‍ അടക്കം പുറത്തുവിട്ടു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന്റെ

Continue Reading
രാമനെ മറക്കുന്നവര്‍ക്ക് തിരിച്ചടികളുണ്ടാകും:ആചാര്യ സത്യേന്ദ്രദാസ്
Kerala Kerala Mex Kerala mx National Ram Mandir Inauguration
1 min read
22

രാമനെ മറക്കുന്നവര്‍ക്ക് തിരിച്ചടികളുണ്ടാകും:ആചാര്യ സത്യേന്ദ്രദാസ്

January 22, 2024
0

ഡൽഹി: രാമനെ മറക്കുന്നവര്‍ക്ക് തിരിച്ചടികളുണ്ടാകുമെന്ന് അയോധ്യ ക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. രാമക്ഷേത്രം യഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ആചാര്യ സത്യേന്ദ്രദാസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റ പരിശ്രമമാണ് വിജയം കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. പ്രതിഷ്ഠയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. വിഗ്രഹത്തിന്റെ ഫോട്ടോ ചോരാന്‍ പാടില്ലായിരുന്നു എന്നും ശില്‍പികളില്‍ നിന്ന് ചോര്‍ന്നതാകാമെന്നും സത്യേന്ദ്രദാസ് അഭിപ്രായപ്പെട്ടു.കല്യാണ്‍ സിംഗടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും യോഗി ചെയ്തത്

Continue Reading