സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

March 16, 2025
0

സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്കയുടെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും സാധ്യതയുണ്ട്. റാനിയ, തുർബ, അൽ-മുവൈയ, അൽ-ഖുർമ എന്നിവിടങ്ങളിൽ

Continue Reading
സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകുന്ന പദ്ധതി  ഒരുമാസം കൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകുന്ന പദ്ധതി ഒരുമാസം കൂടി

March 16, 2025
0

സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ആനുകൂല്യം നൽകുന്ന പദ്ധതി ഒരുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന്  ട്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകി കൊണ്ടുള്ള ഈ പദ്ധതി കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത മാസം 18നായിരിക്കും ഇളവ് ലഭിക്കാനുള്ള അവസരം അവസാനിക്കുക. കഴിഞ്ഞ വർഷം ഏപ്രിൽ 15 മുതലായിരുന്നു ആനുകൂല്യം നിലവിൽ വന്നത്. ആഭ്യന്തര മന്ത്രാലയമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ

Continue Reading
ദുബായില്‍ പള്ളികളുടെ വികസനത്തിന് 56 ദിര്‍ഹമിന്റെ പദ്ധതി
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

ദുബായില്‍ പള്ളികളുടെ വികസനത്തിന് 56 ദിര്‍ഹമിന്റെ പദ്ധതി

March 16, 2025
0

ദുബായ്: ദുബായില്‍ പള്ളികളുടെ വികസനത്തിന് 56 ദിര്‍ഹമിന്റെ പദ്ധതി. പള്ളികളുടെ സുസ്ഥിരമായ നിര്‍മാണം, പരിപാലനം, പ്രവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 56 കോടി ദിര്‍ഹമിന്റെ പദ്ധതി പ്രഖ്യാപിച്ചത്. പ്രധാന റിയല്‍ എസ്‌റ്റേറ്റ് മേഖലകളുമായി ബന്ധപ്പെട്ടാണ് സുസ്ഥിരതയിലൂന്നിയ പള്ളികള്‍ നിര്‍മിക്കുക. മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന കരാറിന് ഇസ്‌ലാമിക് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ദുബായ്

Continue Reading
പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിനുമായി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിനുമായി കുവൈത്ത്

March 16, 2025
0

കുവൈത്ത്: കുവൈത്ത് പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിന്‍ ആരംഭിച്ച് സാമൂഹിക കാര്യ മന്ത്രാലയം. മാര്‍ച്ച് 14-ന് തുടങ്ങിയ മൂന്നാമത്തെ ദേശീയ കാമ്പയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും. രാജ്യത്തെ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി. പരമാവധി 20,000 ദീനാര്‍ വരെയാണ് സഹായമായി നല്‍കുന്നത്. ക്രിമിനല്‍ റെകോഡ് ഇല്ലാത്ത കുവൈത്ത് പൗരന്മാരേയും, സാമ്പത്തിക ബാധ്യതകളുള്ളവരെയും സഹായത്തിന് പരിഗണിക്കുക.കടം തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ ഔദ്യോഗിക രേഖകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading
കുവൈത്തിലെ സ്വകാര്യ സ്കൂളിൽ തീപിടുത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
62

കുവൈത്തിലെ സ്വകാര്യ സ്കൂളിൽ തീപിടുത്തം

March 15, 2025
0

കുവൈത്ത് സിറ്റി: കുവൈത്തിൽഫർവാനിയ ​ഗവർണറേറ്റിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്കൂളിൽ തീ പിടുത്തമുണ്ടായി. ആർക്കും പൊള്ളലേൽക്കുകയോ മറ്റ് പരിക്കുകൾ സംഭവിച്ചതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് നിന്നും കുട്ടികളെയും സ്കൂൾ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുരക്ഷാ അധികൃതരെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂളിന്റെ മുകളിലത്തെ നിലയിൽ വെയർഹൗസായി ഉപയോ​ഗിച്ചിരുന്ന ഒരു മുറിക്കുള്ളിൽ നിന്നുമാണ് തീ പടർന്നത്. തീപിടുത്തം സംബന്ധിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ അ​ഗ്നിശമന

Continue Reading
ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ച് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ച് യുഎഇ

March 15, 2025
0

യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ചയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷം ഇത് യുഎഇയുടെ രണ്ടാമത്തെ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്. സ്പേസ്എക്സിന്‍റെ കരുത്തുറ്റ ഫാൽക്കൺ 9 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. സി​ന്ത​റ്റി​ക് അ​പേ​ർ​ച്ച​ർ റ​ഡാ​ർ അ​ഥ​വാ എ​സ്എആ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന സാ​റ്റ​ലൈ​റ്റാ​ണി​ത്. കൂടാതെ എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും രാ​ത്രി​യും പ​ക​ലും ഉ​യ​ർ​ന്ന കൃ​ത്യ​ത​യോ​ടെ ഭൂ​മി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഈ ഉ​പ​ഗ്ര​ഹം. വി​ക്ഷേ​പ​ണത്തിന് ശേഷം സാ​റ്റ​ലൈ​റ്റ്​

Continue Reading
തൽക്കാലം ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനില്ല; പദ്ധതി ഉപേക്ഷിച്ച് ജാഗ്വാർ ലാൻഡ് റോവർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

തൽക്കാലം ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനില്ല; പദ്ധതി ഉപേക്ഷിച്ച് ജാഗ്വാർ ലാൻഡ് റോവർ

March 15, 2025
0

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ജാഗ്വാർ ലാൻഡ് റോവർ. ആഗോള കമ്പനിയായ ടെസ്‌ലയും ചൈനീസ് കമ്പനിയായ ബിവൈഡിയും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ പിൻമാറ്റമെന്നത് ശ്രദ്ധേയമാണ്. പ്രാദേശികമായി മികച്ച ഗുണനിലവാരത്തിലും അനുയോജ്യമായ വിലയിലും ഘടകങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതാണ് പിൻമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് കാറുകൾക്ക് ആവശ്യം കുറയുന്നതും പദ്ധതിയിൽനിന്ന് പിൻമാറാൻ ജാഗ്വാർ ലാൻഡ് റോവറിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിലൊരുക്കുന്ന ഫാക്ടറിയിൽ ജാഗ്വാർ

Continue Reading
ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച് കുവൈത്ത്

March 15, 2025
0

കു​വൈ​ത്ത്: രാജ്യത്ത് ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30ന് ​ആ​യാ​ൽ മൂന്ന് ദി​വ​സം ആയിരിക്കും അ​വ​ധി. എ​പ്രി​ൽ ര​ണ്ടി​ന് ബു​ധ​നാ​ഴ്ച പ്ര​വൃ​ത്തി​ദി​നം പു​ന​രാ​രം​ഭി​ക്കും. പെ​രു​ന്നാ​ൾ മാ​ർ​ച്ച് 31ന് ​ആ​യാ​ൽ അഞ്ച് ദിവസം ആ​ണ് അ​വ​ധി. ഈ ​ഘ​ട്ട​ത്തി​ൽ മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​വ​ധി ആ​രം​ഭി​ച്ച് ഏ​പ്രി​ൽ ആ​റി​ന് പു​ന​രാ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് അവധിയെ സംബന്ധിച്ചുള്ള തീ​രു​മാ​നം വന്നത്. ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ

Continue Reading
രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശിച്ചു; 84 ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്തി​ ഒമാൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശിച്ചു; 84 ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്തി​ ഒമാൻ

March 15, 2025
0

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച 84 ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഇവരെ നാ​ടു​ക​ട​ത്തി​യ​ത്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ൽ, അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ 24 പേ​രെ പി​ടി​കൂ​ടി. ഇവർക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Continue Reading
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നവരു​ടെ മ​ക്ക​ൾ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പഠിക്കാം; പുതിയ നടപടിയുമായി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നവരു​ടെ മ​ക്ക​ൾ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പഠിക്കാം; പുതിയ നടപടിയുമായി ഖത്തർ

March 15, 2025
0

ഖ​ത്ത​റി​ന്റെ വി​ദൂ​ര മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന താ​മ​സ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കി​ക്കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉത്തരവിറക്കി. നോ​ർ​ത്ത് സി​റ്റി, ദു​ഖാ​ൻ സി​റ്റി, അ​ൽ ക​റാ​ന, അ​ൽ ഗു​വൈ​രി​യ, അ​ൽ സു​ബാ​റ, അ​ൽ ക​ർ​സാ, അ​ൽ ക​അ്ബാ​ൻ, അ​ൽ ജ​മി​ലി, റൗ​ദ​ത് റാ​ശി​ദ് (പെ​ൺ​കു​ട്ടി​ക​ൾ മാ​ത്രം) എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ത്ത 18 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന താ​മ​സ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. 2025-26

Continue Reading