ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

March 16, 2025
0

മസ്കത്ത്: ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും

Continue Reading
അണ്ടർ-സീ ട്രെയിൻ; ദുബായിയെയും മുംബൈയെയും ബന്ധിപ്പിക്കാൻ പുതിയ പദ്ധതി വരുന്നു!
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

അണ്ടർ-സീ ട്രെയിൻ; ദുബായിയെയും മുംബൈയെയും ബന്ധിപ്പിക്കാൻ പുതിയ പദ്ധതി വരുന്നു!

March 16, 2025
0

ഭാവിയിലെ കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരു പ്രധാന പ്രോത്സാഹനമായി, യുഎഇ ഭാവിയിലെ മറ്റൊരു അഭിലാഷ പദ്ധതി പരിഗണിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സമീപകാല വികസനത്തിൽ, ദുബായ്ക്കും മുംബൈയ്ക്കും ഇടയിൽ ഒരു അണ്ടർ-സീ ട്രെയിൻ വരും വർഷങ്ങളിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട് ഉള്ളത്. പദ്ധതിയുടെ പ്രവർത്തനം നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് കൺസൾട്ടന്റുമായ അബ്ദുല്ല അൽഷെഹി വെളിപ്പെടുത്തിയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദുബായ്-മുംബൈ അണ്ടർവാട്ടർ റെയിൽ ശൃംഖല

Continue Reading
റമദാൻ: ഈദിയ എടിഎം സര്‍വീസിന് തുടക്കമിട്ട് ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

റമദാൻ: ഈദിയ എടിഎം സര്‍വീസിന് തുടക്കമിട്ട് ഖത്തർ

March 16, 2025
0

ദോഹ: റമദാൻ പ്രമാണിച്ച് ഈദിയ എടിഎം സര്‍വീസിന് തുടക്കമിട്ടു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ഞായറാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള 10 ഇടങ്ങളിൽ ഈദിയ എടിഎം സര്‍വീസുകള്‍ ലഭ്യമാകുമെന്ന് ഖത്തർ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് 5,10,50,100 റിയാല്‍ കറന്‍സികള്‍ മാത്രം പിന്‍വലിക്കാന്‍ വേണ്ടിയുള്ള എടിഎം സേവനമാണ് ഈദിയ എടിഎം ഒരുക്കുന്നത്. രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈ എടിഎം സര്‍വീസ് ലഭിക്കും

Continue Reading
ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​ച്ച വി​മാ​ന​ത്താ​വ​ളം: അവാർഡ് നേട്ടത്തിൽ ബഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
55

ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​ച്ച വി​മാ​ന​ത്താ​വ​ളം: അവാർഡ് നേട്ടത്തിൽ ബഹ്റൈ​ൻ

March 16, 2025
0

മ​നാ​മ: ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് എ​യ​ർ​പോ​ർ​ട്ട് സർവീസ് ക്വാ​ളി​റ്റി അ​വാ​ർ​ഡ് ലഭിച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള അ​വാ​ർ​ഡാ​ണ് ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് ല​ഭി​ച്ച​ത്. മികച്ച യാ​ത്രാ​നു​ഭ​വം ന​ൽ​കു​ന്ന​തി​നും മേ​ഖ​ല​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഒ​രു മു​ൻ​നി​ര വി​മാ​ന​ത്താ​വ​ള​മെ​ന്ന സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ്. 2024ൽ ​ഉ​ട​നീ​ളം ന​ട​ത്തി​യ സ​ർ​വേ​ക​ളി​ലൂ​ടെ ശേ​ഖ​രി​ച്ച യാ​ത്ര​ക്കാ​രു​ടെ ഫീ​ഡ്‌​ബാ​ക്കി​ന്റെ അടിസ്ഥാനത്തിലാണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. അതേസമയം ഈ ​അ​വാ​ർ​ഡ് മു​ഴു​വ​ൻ ബി.​എ.​സി ടീ​മി​ന്റെ​യും വി​ല​പ്പെ​ട്ട പ​ങ്കാ​ളി​ക​ളു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള

Continue Reading
കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി

March 16, 2025
0

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ ഡിപ്പാർട്ട്‌മെൻ്റ്, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ യാത്രാ പെർമിറ്റുകൾ പുതുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പള്ളിയിലെ പ്രവാസി തൊഴിലാളികളെ അറിയിക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രവാസികൾ മുമ്പ് ഉപയോഗിച്ചിരുന്ന എക്സിറ്റ് പെർമിറ്റ് രേഖ, കടൽ, കര അതിർത്തികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും നിർത്തലാക്കിയതായി മോസ്‌ക് സെക്ടർ വ്യക്തമാക്കി.

Continue Reading
ഒമാനിൽ  ഓറഞ്ച്, വെള്ള ടാക്സികൾ ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് നിർദേശം
Kerala Kerala Mex Pravasi Top News
0 min read
35

ഒമാനിൽ ഓറഞ്ച്, വെള്ള ടാക്സികൾ ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് നിർദേശം

March 16, 2025
0

ഒമാനിലെ എല്ലാ ഓറഞ്ച്, വെള്ള ടാക്സികളും ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻ‌റെ മുന്നറിയിപ്പ്. ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികളായ ഒ ടാക്സി, തസ്ലി, മർഹബ, ഒമാൻ ടാക്സി, ഹാല, ടാക്സി മസ്‌കത്ത് എന്നിവയിലേതെങ്കിലും ചേരാമെന്ന് ​ഗതാ​ഗത മന്ത്രാലയം അറിയിക്കുന്നു. ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ ഏപ്രിൽ ആദ്യത്തോടെ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ മാറ്റം സുഗമമാക്കുന്നതിന്, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ

Continue Reading
സൗദി അറേബ്യയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ: മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

സൗദി അറേബ്യയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ: മുന്നറിയിപ്പ്

March 16, 2025
0

റിയാദ്: സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ സാധ്യത. ഈ സാധ്യത തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. അതേസമയം മക്കയുടെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading
ഫാ​ക് കു​ർ​ബ; ഒമാനില്‍ 511 തടവുകാര്‍ ജയില്‍ മോചിതരായി
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

ഫാ​ക് കു​ർ​ബ; ഒമാനില്‍ 511 തടവുകാര്‍ ജയില്‍ മോചിതരായി

March 16, 2025
0

ഒമാനില്‍ ഫാ​ക് കു​ർ​ബ സം​രം​ഭ​ത്തി​ലൂ​ടെ 511 തടവുകാര്‍ ജയില്‍ മോചിതരായതായി അധികൃതര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരാണ് മോചിതരായത്. ഇതില്‍ വടക്കന്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള തടവുകാരാണ് ഏറ്റവും കൂടുതല്‍. 169 തടവുകാരാണ് വടക്കന്‍ ബത്തിനയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. തെക്കന്‍ ബത്തിനയില്‍ നിന്ന് 85 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 73 പേരും തെക്കല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്ന് 57 പേരും ദാഹിറ ഗവര്‍ണറേറ്റില്‍ നിന്ന് 49

Continue Reading
ഭക്ഷ്യസുരക്ഷ; ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധന കർശനമാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

ഭക്ഷ്യസുരക്ഷ; ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധന കർശനമാക്കി

March 16, 2025
0

റമസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധനകൾ ശക്തമാക്കി. അതേസമയം, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി പള്ളികൾക്ക് ചുറ്റും പൊലീസ് പട്രോളിങ്ങും വർധിപ്പിച്ചിട്ടുണ്ട്. ഫുജൈറ മുനിസിപ്പാലിറ്റി 687 പരിശോധനകൾ ഇതിനകം നടത്തിയിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ മാത്രമല്ല, ഭക്ഷ്യ വിലകൾ, ലേബലിങ്, ആരോഗ്യ നിയമങ്ങൾ പാലിക്കൽ എന്നിവയിലും ഇൻസ്പെക്ടർമാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹസ്സൻ സാലിം അൽ യമഹി പറഞ്ഞു.

Continue Reading
സൗദിയിൽ നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

സൗദിയിൽ നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേർ അറസ്റ്റിൽ

March 16, 2025
0

സൗദിയിൽ നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേരെ സൗദി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജിസാൻ ബെയ്ഷ് സെക്ടറിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പെട്രോളിങ് നടത്തുന്നതിനിടയിലാണ് സമുദ്ര മേഖലയിലെ നിരോധിത പ്രദേശത്ത് മീൻ പിടുത്തം നടത്തിയ ഈജിപ്ഷ്യൻ പൗരന്മാരായ നാലുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. നിരോധിത പ്രദേശത്ത് മത്സ്യബന്ധനം നടത്തുക, പെർമിറ്റ് സൈറ്റുകൾ ലംഘിക്കുക, പിടിക്കാൻ പാടില്ലാത്ത മത്സ്യം വേട്ടയാടുക എന്നീ കുറ്റങ്ങൾക്ക് കർശനമായ നടപടികളാണ് അധികൃതർ നൽകുന്നത്.

Continue Reading