കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് അപകടം, ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് അപകടം, ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

April 14, 2025
0

മസ്കറ്റ്: കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം താമരകുളത്തെ ജോസഫ് വിക്ടർ (37) ആണ് മസ്കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ

Continue Reading
ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു

April 14, 2025
0

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ പ്രവാസി മലയാളി മരിച്ചു . മഞ്ഞനിക്കര ഊന്നുകലിലെ തോമസ് ടി. ചെറിയാൻ (55) ആണ് മരിച്ചത്. 29 വർഷമായി പ്രവാസജീവിതം നയിച്ച തോമസ് ടെക്ക് വിൻഡോസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മസ്കത്ത് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമാണ്. മകൾ: മെർലിൻ തോമസ്. ഭാര്യ: സുനി തോമസ് (നഴ്സ്, മസ്കത്ത്). മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ഊന്നുകൽ

Continue Reading
സൗദിയില്‍ താമസ, തൊഴില്‍ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച നിരവധി പേർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

സൗദിയില്‍ താമസ, തൊഴില്‍ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച നിരവധി പേർ പിടിയിൽ

April 14, 2025
0

സൗദിയിൽ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 18,600ല്‍ അധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2025 ലെ ഹജ്ജ് സീസണിന് മുന്നോടിയായി അതിര്‍ത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതമാക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കസ്റ്റഡിയിലെടുത്തവരില്‍ 11,813 പേര്‍ താമസ നിയമ ലംഘകരും 4,366 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 2,490 പേര്‍

Continue Reading
ദുബായിലും  ഷാര്‍ജയിലും 18 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുറന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

ദുബായിലും ഷാര്‍ജയിലും 18 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുറന്നു

April 14, 2025
0

ദുബൈയിലെ റോഡ് ടോള്‍ ഓപ്പറേറ്ററായ സാലിക്കുമായി ചേര്‍ന്ന് ഈ ആഴ്ച 18 പുതിയ സ്ഥലങ്ങള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സൈറ്റുകള്‍ ഇനി നിങ്ങളുടെ സാലിക് അക്കൗണ്ട് വഴി ഈടാക്കുന്ന ഓട്ടോമാറ്റിക് പാര്‍ക്കിംഗ് പേയ്‌മെന്റ് സംവിധാനമാണ് ഇതിന്റെ പ്രത്യേകത. സാലിക്കിന്റെ പേയ്‌മെന്റ് സംവിധാനത്തെ പാര്‍ക്കോണിക്കിന്റെ സ്മാര്‍ട്ട് പാര്‍ക്കിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നത് വഴി കോണ്‍ടാക്റ്റ്‌ലെസ് പാര്‍ക്കിംഗ് അനുഭവം അവതരിപ്പിക്കാനാണ് ലക്ഷ്യംവെക്കുന്നത്. ഉപയോക്താക്കള്‍ക്ക് പാര്‍ക്കോണിക് ആപ്പ് വഴി പണമടയ്ക്കാം, ഓണ്‍-സൈറ്റ് ക്യുആര്‍ കോഡ്

Continue Reading
നിയമലംഘനം; ദുബായിൽ ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കുന്നതിനായി പ്രത്യേക യൂണിറ്റ് ആരംഭിക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

നിയമലംഘനം; ദുബായിൽ ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കുന്നതിനായി പ്രത്യേക യൂണിറ്റ് ആരംഭിക്കും

April 14, 2025
0

ദുബായിൽ ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കുന്നതിനായി പ്രത്യേക യൂണിറ്റ് ആരംഭിക്കും .സൈക്ലിംഗ്, ഇ-സ്‌കൂട്ടര്‍ ട്രാക്കുകളിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ പേഴ്സണല്‍ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റിന്റെ ലക്ഷ്യം. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യും ദുബൈ പൊലിസും തമ്മിലുള്ള സഹകരണത്തിലൂടെ ആരംഭിച്ച ഈ യൂണിറ്റ് ഗതാഗത നിയമങ്ങള്‍ പാലിക്കല്‍, സൈക്ലിംഗ് പാതകളിലെ ഗതാഗതം നിയന്ത്രിക്കല്‍, സുരക്ഷിതമായ റൈഡിംഗ് രീതികളെക്കുറിച്ചുള്ള

Continue Reading
തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍

April 14, 2025
0

കുവൈത്തിൽ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 419 പ്രവാസികളെ അറസ്റ്റ് ചെയ്തു.രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ വലിയ തോതിലുള്ള സുരക്ഷാ നടപടികളിലാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. 2025 ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കാലയളവിലാണ് ഈ കാമ്പയ്‌നുകള്‍ നടന്നത്. നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ ഫീല്‍ഡ് കാമ്പയ്നുകള്‍ തുടരുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര

Continue Reading
ഹജ്ജ്; മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

ഹജ്ജ്; മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം

April 14, 2025
0

റിയാദ്: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുെമന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 23 (ബുധനാഴ്ച) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്ക മേഖലയിൽ ഇഷ്യൂ ചെയ്ത റസിഡൻറ് ഐ.ഡി (ഇഖാമ), ഹജ്ജ് പെർമിറ്റ് എന്നിവ ഉള്ളവർക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ

Continue Reading
ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ തീപിടിത്തം
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ തീപിടിത്തം

April 14, 2025
0

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഷാർജ വ്യവസായ മേഖല 15ലുണ്ടായ തീ പിടിത്തത്തിൽ പഴം-പച്ചക്കറികൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്റർ ശേഖരണ കേന്ദ്രം കത്തിനശിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു ഷാർജയിലെ അഗ്നിബാധ. ഉച്ചയ്ക്ക് 1.27ന് വിവരം ലഭിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് സംഭവസ്ഥലത്ത് എത്തിയെന്നും മറ്റു കെട്ടിടങ്ങളിലേക്ക് പടരാതെ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയായിരുന്നു അൽ ഐൻ വ്യവസായമേഖലയിലെ ഒരു

Continue Reading
കുവൈത്തിൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 1600 ദീ​നാ​റും രേ​ഖ​ക​ളും മോ​ഷ്ടി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

കുവൈത്തിൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 1600 ദീ​നാ​റും രേ​ഖ​ക​ളും മോ​ഷ്ടി​ച്ചു

April 14, 2025
0

കുവൈത്തിൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 1600 ദീ​നാ​റും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടു. ഹ​വ​ല്ലി​യി​ലാ​ണ് സം​ഭ​വം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​റി​ന്റെ ഉ​ൾ​ഭാ​ഗ​ത്തും പു​റ​ത്തും നി​ന്ന് പ്ര​തി​യു​ടെ​തെ​ന്ന് ക​രു​തു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ​നി​ന്നു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ് പ​രി​ശോ​ധി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ലി​യ തു​ക​ക​ളോ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ

Continue Reading
ഖ​ത്ത​റി​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്​  സ​മാ​പ​നം
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

ഖ​ത്ത​റി​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ സ​മാ​പ​നം

April 14, 2025
0

ഖ​ത്ത​റി​ന്റെ​യും ഗ​ൾ​ഫ്​ മേ​ഖ​ല​യു​ടെ​യും മ​ത്സ്യ​ബ​ന്ധ​ന, സ​മു​ദ്ര പൈ​തൃ​ക ജീ​വി​തം ത​ല​മു​റ​ക​ളി​ലേ​ക്ക്​ പ​ക​ർ​ന്നു​കൊ​ണ്ട്​ പ്ര​ഥ​മ മ​ത്സ്യ​ബ​ന്ധ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ ദോ​ഹ ഓ​ൾ​ഡ്​ പോ​ർ​ട്ടി​ൽ സ​മാ​പ​ന​മാ​യി. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക്​ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മെ​ല്ലാം കൗ​തു​ക​ത്തോ​ടെ എ​ത്തി. ശ​നി​യാ​ഴ്​​ച സ​മാ​പ​ന ദി​വ​സ​ത്തി​ൽ മീ​ൻ​പി​ടി​ത്ത മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. വ​ൻ​തു​ക സ​മ്മാ​ന​ത്തു​ക നി​ശ്ച​യി​ച്ച മീ​ൻ​പി​ടി​ത്ത മ​ത്സ​ര​ത്തി​ൽ 132 ടീ​മു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. എ​ല്ലാ ടീ​മു​ക​ളി​ലു​മാ​യി 578 പേ​ർ മീ​ൻ​പി​ടി​ത്ത​ത്തി​ന്റെ

Continue Reading