തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍

April 14, 2025
0

കുവൈത്തിൽ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 419 പ്രവാസികളെ അറസ്റ്റ് ചെയ്തു.രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ വലിയ തോതിലുള്ള സുരക്ഷാ നടപടികളിലാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. 2025 ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കാലയളവിലാണ് ഈ കാമ്പയ്‌നുകള്‍ നടന്നത്. നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ ഫീല്‍ഡ് കാമ്പയ്നുകള്‍ തുടരുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര

Continue Reading
ഹജ്ജ്; മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

ഹജ്ജ്; മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം

April 14, 2025
0

റിയാദ്: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുെമന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 23 (ബുധനാഴ്ച) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്ക മേഖലയിൽ ഇഷ്യൂ ചെയ്ത റസിഡൻറ് ഐ.ഡി (ഇഖാമ), ഹജ്ജ് പെർമിറ്റ് എന്നിവ ഉള്ളവർക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ

Continue Reading
ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ തീപിടിത്തം
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ തീപിടിത്തം

April 14, 2025
0

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഷാർജ വ്യവസായ മേഖല 15ലുണ്ടായ തീ പിടിത്തത്തിൽ പഴം-പച്ചക്കറികൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്റർ ശേഖരണ കേന്ദ്രം കത്തിനശിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു ഷാർജയിലെ അഗ്നിബാധ. ഉച്ചയ്ക്ക് 1.27ന് വിവരം ലഭിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് സംഭവസ്ഥലത്ത് എത്തിയെന്നും മറ്റു കെട്ടിടങ്ങളിലേക്ക് പടരാതെ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയായിരുന്നു അൽ ഐൻ വ്യവസായമേഖലയിലെ ഒരു

Continue Reading
കുവൈത്തിൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 1600 ദീ​നാ​റും രേ​ഖ​ക​ളും മോ​ഷ്ടി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

കുവൈത്തിൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 1600 ദീ​നാ​റും രേ​ഖ​ക​ളും മോ​ഷ്ടി​ച്ചു

April 14, 2025
0

കുവൈത്തിൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 1600 ദീ​നാ​റും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടു. ഹ​വ​ല്ലി​യി​ലാ​ണ് സം​ഭ​വം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​റി​ന്റെ ഉ​ൾ​ഭാ​ഗ​ത്തും പു​റ​ത്തും നി​ന്ന് പ്ര​തി​യു​ടെ​തെ​ന്ന് ക​രു​തു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ​നി​ന്നു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ് പ​രി​ശോ​ധി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ലി​യ തു​ക​ക​ളോ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ

Continue Reading
ഖ​ത്ത​റി​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്​  സ​മാ​പ​നം
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

ഖ​ത്ത​റി​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ സ​മാ​പ​നം

April 14, 2025
0

ഖ​ത്ത​റി​ന്റെ​യും ഗ​ൾ​ഫ്​ മേ​ഖ​ല​യു​ടെ​യും മ​ത്സ്യ​ബ​ന്ധ​ന, സ​മു​ദ്ര പൈ​തൃ​ക ജീ​വി​തം ത​ല​മു​റ​ക​ളി​ലേ​ക്ക്​ പ​ക​ർ​ന്നു​കൊ​ണ്ട്​ പ്ര​ഥ​മ മ​ത്സ്യ​ബ​ന്ധ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ ദോ​ഹ ഓ​ൾ​ഡ്​ പോ​ർ​ട്ടി​ൽ സ​മാ​പ​ന​മാ​യി. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക്​ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മെ​ല്ലാം കൗ​തു​ക​ത്തോ​ടെ എ​ത്തി. ശ​നി​യാ​ഴ്​​ച സ​മാ​പ​ന ദി​വ​സ​ത്തി​ൽ മീ​ൻ​പി​ടി​ത്ത മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. വ​ൻ​തു​ക സ​മ്മാ​ന​ത്തു​ക നി​ശ്ച​യി​ച്ച മീ​ൻ​പി​ടി​ത്ത മ​ത്സ​ര​ത്തി​ൽ 132 ടീ​മു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. എ​ല്ലാ ടീ​മു​ക​ളി​ലു​മാ​യി 578 പേ​ർ മീ​ൻ​പി​ടി​ത്ത​ത്തി​ന്റെ

Continue Reading
ഖ​ത്ത​റി​ൽ അ​ന​ധി​കൃ​ത ഉ​പ്പ് നി​ർ​മാ​ണം ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രെ ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഖ​ത്ത​റി​ൽ അ​ന​ധി​കൃ​ത ഉ​പ്പ് നി​ർ​മാ​ണം ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രെ ന​ട​പ​ടി

April 14, 2025
0

ഖ​ത്ത​റി​ൽ അ​ന​ധി​കൃ​ത ഉ​പ്പ് നി​ർ​മാ​ണം ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. മ​ധ്യ​മേ​ഖ​ല​യി​ലെ സ​ബ്ഖ​ത് അ​ൽ സാ​ഗി​ൻ പ്ര​ദേ​ശ​ത്തു​വെ​ച്ചാ​ണ് അ​ന​ധി​കൃ​ത​മാ​യി ഉ​പ്പ് നി​ർ​മാ​ണം ന​ട​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ

Continue Reading
ലോ​ക​ത്തെ​  ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

ലോ​ക​ത്തെ​ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി ഖ​ത്ത​ർ

April 14, 2025
0

ലോ​ക​ത്തെ​ത്ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി ഖ​ത്ത​ർ. ആ​ശു​പ​ത്രി​ക​ൾ, ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ, സാ​​ങ്കേ​തി​ക വി​ദ്യ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യം വ​ൻ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി ഖ​ത്ത​ർ ഗ​വ. ക​മ്യൂ​നി​ക്കേ​ഷ​ൻ ഓ​ഫി​സ് പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തെ 95 ശ​ത​മാ​നം കു​ട്ടി​ക​ളും പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി.​സി.​ഒ എ​ക്സ് പ്ലാ​റ്റ്​​ഫോ​മി​ൽ പ​ങ്കു​വെ​ച്ച ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഗോ​ള ശ​രാ​ശ​രി​യാ​യ 85 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണി​ത്. ​ശി​ശു മ​ര​ണ നി​ര​ക്കി​ലും ആ​ഗോ​ള

Continue Reading
അ​ൽ വ​ക്റ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​തി​യ ലി​ങ്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ റെ​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
24

അ​ൽ വ​ക്റ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​തി​യ ലി​ങ്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ റെ​യി​ൽ

April 14, 2025
0

അ​ൽ വ​ക്റ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​തി​യ ലി​ങ്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ റെ​യി​ൽ.അ​ൽ വു​കൈ​ർ എ​സ്ദാ​ൻ ഒ​യാ​സി​സ് ഉ​ൾ​പ്പെ​ടെ താ​മ​സ മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു. എം 135 ​ന​മ്പ​ർ ബ​സാ​ണ് മെ​ട്രോ ലി​ങ്ക് ശൃം​ഖ​ല​യി​ല പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ തി​ര​ക്കേ​റി​യ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​സ്ദാ​ൻ ഒ​യാ​സി​സ് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് മെ​ട്രോ യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ് പു​തി​യ സ​ർ​വി​സ്. അ​ൽ മെ​ഷാ​ഫ് ഹെ​ൽ​ത്

Continue Reading
കുവൈത്തിൽ സി​വി​ല്‍ ഐ.​ഡി​ക​ളി​ലെ വി​ലാ​സം നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

കുവൈത്തിൽ സി​വി​ല്‍ ഐ.​ഡി​ക​ളി​ലെ വി​ലാ​സം നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു

April 14, 2025
0

കുവൈത്തിൽ വി​ലാ​സം മാ​റി​യ​വ​രു​ടെ സി​വി​ല്‍ ഐ.​ഡി​ക​ളി​ലെ വി​ലാ​സം നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 325 പ്ര​വാ​സി​ക​ളു​ടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. മേ​ൽ​വി​ലാ​സം ക്ര​മ​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രു​ടെ വി​ലാ​സ​മാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ര്‍ന്നും ഉ​ട​മ​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു​മാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ 30

Continue Reading
കുവൈത്തിൽ ഇ​ന്ന്  ഉ​ഷ്ണ​ക്കാ​റ്റി​ന് സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

കുവൈത്തിൽ ഇ​ന്ന് ഉ​ഷ്ണ​ക്കാ​റ്റി​ന് സാ​ധ്യ​ത

April 14, 2025
0

കുവൈത്തിൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഉ​ഷ്ണ​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും താ​പ​നി​ല ഉ​യ​രു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. തെ​ക്ക​ൻ കാ​റ്റി​ന്റെ ശ​ക്തി വ​ർ​ധി​ക്കു​ന്ന​ത് തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ഇ​ത് കാ​ഴ്ച​പ​രി​ധി കു​റ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് സൂ​ചി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ദ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​യു​ക​യും വേ​ഗ​ത​യി​ൽ നീ​ങ്ങു​ക​യും ചെ​യ്യും. പൊ​ടി​പ​ട​ല​മു​ണ്ടാ​കും. ക​ട​ൽ തി​ര​മാ​ല​ക​ൾ ആ​റ​ടി

Continue Reading