അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത്
Kerala Kerala Mex Kerala mx Palakkad
1 min read
42

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത്

December 31, 2023
0

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം മുടക്കം വരുത്തിയ ഗുണഭോക്താക്കള്‍ക്ക് അംശാദായം ഒടുക്കുന്നതിന് അദാലത്ത് നടത്തുന്നു. അംശാദായം പലിശ ഒഴിവാക്കി മാര്‍ച്ച് 12 നകം അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗത്തിന്റെ ഫോട്ടോ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന സര്‍ട്ടിഫിക്കറ്റ്/ പാസ്‌പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ്) ക്ഷേമനിധി കാര്‍ഡ്,

Continue Reading
മ​ങ്ങാ​ട് കോ​വി​ല​കം ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Kerala Kerala Mex Kerala mx Palakkad
0 min read
36

മ​ങ്ങാ​ട് കോ​വി​ല​കം ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

December 31, 2023
0

ബാ​ലു​ശ്ശേ​രി: മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സംഭവത്തിൽ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Continue Reading
ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
45

ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു

December 31, 2023
0

പാലക്കാട് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് നിര്‍വഹിച്ചത്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് റോഡ് ഉപകാരപ്രദമാണ്. പ്രദേശവാസികളുടെ ഏറെ വര്‍ഷമായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കടമ്പഴിപ്പുറം-ചെരട്ടിമല പ്രധാന പാതയുമായി ബന്ധിക്കുന്നതാണ് ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡ്. പരിപാടിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍

Continue Reading
നവകേരള സദസ്: പരാതിയില്‍ പരിഹാരം; പോസ്റ്റ് മാറ്റി സ്ഥാപിച്ച് കെ.എസ്.ഇ.ബി
Kerala Kerala Mex Kerala mx Palakkad
1 min read
55

നവകേരള സദസ്: പരാതിയില്‍ പരിഹാരം; പോസ്റ്റ് മാറ്റി സ്ഥാപിച്ച് കെ.എസ്.ഇ.ബി

December 31, 2023
0

പാലക്കാട് ജില്ലയിലെ നവകേരള സദസിൽ ഒലവക്കോട് കാവില്‍പാട് ഇരുപ്പശ്ശേരി ഹൗസില്‍ രാജന്റെ ഭാര്യ സീത നല്‍കിയ പരാതിയില്‍ പരിഹാരം. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് സീതയുടെ വീടിനടുത്തുള്ള പോസ്റ്റ് പൊട്ടിയത് പുന:സ്ഥാപിച്ചത് ഇവരുടെ വീടിനോട് ചേര്‍ന്നായിരുന്നു. കെട്ടിടവും പോസ്റ്റും തമ്മില്‍ ദൂരമില്ല എന്ന കാരണത്താല്‍ പുതിയ വീടിന് പഞ്ചായത്തില്‍ നിന്നും വീട്ടുനമ്പര്‍ ലഭിച്ചിരുന്നില്ല. കെ.എസ്.ഇ.ബിയില്‍ പരാതി നല്‍കിയപ്പോള്‍ 10,000 രൂപ അടക്കണമെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് നവകേരള സദസില്‍ പരാതിയുമായി എത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
96

ആലത്തൂര്‍ ബ്ലോക്ക് ഗ്രാമസഭ യോഗം ചേര്‍ന്നു

December 30, 2023
0

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുലോചന വര്‍ക്കിങ് ഗ്രൂപ്പ് കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കുട്ടികൃഷ്ണന്‍,

Continue Reading
നെല്ല് സംഭരണ തുക അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Palakkad
1 min read
48

നെല്ല് സംഭരണ തുക അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍

December 30, 2023
0

ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷകള്‍ക്ക് ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുക നല്‍കുന്നതിനായി സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു തടസമാകരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തുക നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ലീഡ് ബാങ്ക് മാനേജരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് തുക ലഭിക്കുന്നതിനുള്ള കാലതാമസം

Continue Reading
നേടിയത് മികച്ച മുന്നേറ്റം; പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ ജില്ലയ്ക്ക് കഴിയണം: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
Kerala Kerala Mex Kerala mx Palakkad
1 min read
39

നേടിയത് മികച്ച മുന്നേറ്റം; പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ ജില്ലയ്ക്ക് കഴിയണം: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

December 30, 2023
0

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്താന്‍ ജില്ലയ്ക്കു കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസനിലവാരം  ഉയര്‍ത്തുന്നതിനും വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ‘മുന്നോട്ട് 2023’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരുടെ ജില്ലാതല  യോഗം മൈലപ്ര  സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ഉദ്ഘാടനം  ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്കു സമീപ

Continue Reading
പട്ടാമ്പി-പള്ളിപ്പുറം ഭാഗത്തെ ലെവല്‍ ക്രോസ് അടച്ചിടും
Kerala Kerala Mex Kerala mx Palakkad
1 min read
81

പട്ടാമ്പി-പള്ളിപ്പുറം ഭാഗത്തെ ലെവല്‍ ക്രോസ് അടച്ചിടും

December 29, 2023
0

പട്ടാമ്പി-പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ പട്ടാമ്പി-പള്ളിപ്പുറം ഭാഗത്തെ ലെവല്‍ ക്രോസ് ഡിസംബര്‍ 29 രാവിലെ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വൈകിട്ട് അഞ്ച് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കൊപ്പം-മുതുതല റോഡിലൂടെ പോകണം.

Continue Reading
അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷന്‍
Kerala Kerala Mex Kerala mx Palakkad
1 min read
53

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷന്‍

December 29, 2023
0

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന യുവജന കമ്മിഷന്‍. അട്ടപ്പാടി ആനവായ് ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആനവായ് പ്രദേശത്തെ എട്ട് ഊരുകളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുത്തു. സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം), ക്ഷയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശോധനകളാണ് ക്യാമ്പില്‍ നടത്തിയത്. പരിശോധനകള്‍ക്ക് പുറമെ സൗജന്യ ലാബ് സൗകര്യവും ഒരുക്കിയിരുന്നു. പുതൂര്‍ ആരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ധന്യ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

Continue Reading
സുസ്ഥിര തൃത്താല പദ്ധതി: നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല
Kerala Kerala Mex Kerala mx Palakkad
1 min read
44

സുസ്ഥിര തൃത്താല പദ്ധതി: നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല

December 29, 2023
0

സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഏകദിന ശില്‍പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സുസ്ഥിര തൃത്താല’. മണ്ഡലത്തിലെ ഭൂജല പരിപോഷണം സൂക്ഷ്മ നീര്‍ത്തട വികസനത്തിലൂടെ ലക്ഷ്യമാക്കി എട്ട് ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുത്തിട്ടുള്ള എട്ട് മാതൃക സൂക്ഷ്മ നീര്‍ത്തടങ്ങളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ശില്‍പശാല നടത്തിയത്.

Continue Reading