ജില്ലയില്‍ 58 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആര്‍ദ്രം മിഷന്‍ അവലോകന യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
2 min read
35

ജില്ലയില്‍ 58 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആര്‍ദ്രം മിഷന്‍ അവലോകന യോഗം ചേര്‍ന്നു

January 4, 2024
0

ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ അറിയിച്ചു. ആര്‍ദ്രം മിഷന്റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 42 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. മൂന്നാം ഘട്ടത്തില്‍ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇതില്‍ ഒന്‍പതെണ്ണത്തിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു. 10 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു.

Continue Reading
എച്ച്.ഐ.വി അണുബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണം
Kerala Kerala Mex Kerala mx Palakkad
1 min read
46

എച്ച്.ഐ.വി അണുബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണം

January 4, 2024
0

ജില്ലാ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട ‘എച്ച്.ഐ.വി അണുബാധിതര്‍ക്ക് പോഷകാഹാര വിതരണം’ എന്ന പ്രോജക്ട് പ്രകാരം പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നു. ജനുവരി അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളിലെയും ജനുവരി ആറിന് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെയും എട്ടിന് ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെയും രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കാണ് വിതരണം നടത്തുക. 2023 വര്‍ഷം രജിസ്റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം

Continue Reading
പട്ടികജാതി വയോജന സമഗ്ര ആരോഗ്യ പദ്ധതിയുമായി അലനല്ലൂര്‍
Kerala Kerala Mex Kerala mx Palakkad
1 min read
56

പട്ടികജാതി വയോജന സമഗ്ര ആരോഗ്യ പദ്ധതിയുമായി അലനല്ലൂര്‍

January 4, 2024
0

പട്ടികജാതി വിഭാഗത്തില്‍പെട്ട വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് സമഗ്ര ആരോഗ്യ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് ചികിത്സയും വിവിധ ആയുര്‍വേദ മരുന്നുകളും സൗജന്യമായി ലഭിക്കും. സൗജന്യ ചികിത്സക്കുള്ള കാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു. കൃത്യമായ ഇടവേളകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ വ്യക്തമാക്കി. ഭാരതീയ ചികിത്സാ വകുപ്പ് മുഖേന പാലക്കാട് ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നിര്‍വഹണം

Continue Reading
‘ദ്വീതി 23’ എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
46

‘ദ്വീതി 23’ എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു

January 4, 2024
0

മലമ്പുഴ ഗവ ഐ.ടി.ഐയിലെ എന്‍.എസ്.എസ് യൂണിറ്റ് ആനക്കല്‍ ഗവ ട്രൈബല്‍ ഹൈസ്‌കൂളില്‍ ‘ദ്വീതി 23’ എന്ന പേരില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ‘ലഹരി വിമുക്ത കേരളം’ എന്നായിരുന്നു ക്യാമ്പിന്റെ മുദ്രാവാക്യം. ക്യാമ്പിന്റെ ഭാഗമായി ഗോത്ര ജീവിതത്തെ അടുത്തറിയാന്‍ സാധിക്കുന്ന രീതിയില്‍ ആനക്കല്‍ മേഖലയിലെ വിവിധ ഊരുകളിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സര്‍വ്വേ നടത്തി. ‘ഭരണഘടനയിലെ സമത്വം’ എന്ന വിഷയത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്ന കുമാരി,

Continue Reading
സ്നേഹാരാമം നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Palakkad
0 min read
38

സ്നേഹാരാമം നാടിന് സമർപ്പിച്ചു

January 2, 2024
0

മാലിന്യമുക്ത നവകേരളം  പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ പി. ഭാസ്ക്കരൻ മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിലെ വിദ്യാർത്ഥികൾ എടവിലങ്ങ് പഞ്ചായത്ത് പരിസരം മാലിന്യ മുക്തമാക്കി. എടവിലങ്ങ് പഞ്ചായത്തിന്റെയും ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ മതിലും പരിസരവും  ചിത്രങ്ങൾ വരച്ചും ഇരിപ്പിടങ്ങൾ ഒരുക്കിയും മനോഹരമാക്കിയ സ്നേഹാരാമം  വി.ആർ സുനിൽ കുമാർ എം എൽ എ  നാടിന് സമർപ്പിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വമിഷനുമായി സഹകരിച്ചാണ്

Continue Reading
കണ്ണമ്പ്രയില്‍ സ്‌നേഹാരാമത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Palakkad
1 min read
42

കണ്ണമ്പ്രയില്‍ സ്‌നേഹാരാമത്തിന് തുടക്കമായി

January 2, 2024
0

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. മഞ്ഞപ്ര പി.കെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ കണ്ണമ്പ്ര കാട്ടുകുന്ന്കളത്താണ് പഞ്ചായത്തിലെ ആദ്യ സ്‌നേഹാരാമം ഒരുങ്ങുന്നത്. പന്തലാംപാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ 12-ാം വാര്‍ഡില്‍ മേരിഗിരി ജങ്ഷനിലും സ്‌നേഹാരാമം ഒരുക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പൊതുസ്ഥലങ്ങള്‍ ജനങ്ങള്‍ക്ക് വന്നിരിക്കാന്‍ കഴിയുന്ന ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading
ഉണര്‍വ്: ഭിന്നശേഷി മാസാചരണം സമാപിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
51

ഉണര്‍വ്: ഭിന്നശേഷി മാസാചരണം സമാപിച്ചു

January 2, 2024
0

സമഗ്ര ശിക്ഷ കേരള പറളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനം കുണ്ടളശ്ശേരി ജി.എല്‍.പി.എസിലെ ഓട്ടിസം സെന്ററില്‍ സംഘടിപ്പിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എം. രമ മുരളി അധ്യക്ഷയായി. സാഹിത്യ നിരൂപകന്‍ രഘുനാഥന്‍ പറളി മുഖ്യപ്രഭാഷണം നടത്തി. സമാപനത്തിനുശേഷം ബാബു ബദ്‌റുദ്ദീന്റെ മാജിക് ഷോ, രക്ഷിതാക്കളുടെ ഫുഡ് ഫെസ്റ്റ്, റോഡ് ഷോ, കുട്ടികളുടെ കലാപരിപാടികള്‍

Continue Reading
കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ വഴിയിട വിശ്രമകേന്ദ്രം തുടങ്ങി
Kerala Kerala Mex Kerala mx Palakkad
1 min read
53

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ വഴിയിട വിശ്രമകേന്ദ്രം തുടങ്ങി

January 2, 2024
0

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വഴിയിട വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് തുറന്നു. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിട വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കുടുംബശ്രീ മുഖേന ഒരാളെ ചുമതലപ്പെടുത്തി ആശുപത്രിയിലേക്കും ടേക്ക് എ ബ്രേക്കിലേക്കും കാന്റീന്‍ സംവിധാനം ഒരുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രമ, ബ്ലോക്ക്

Continue Reading
നെല്ല് സംഭരണ തുക അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Palakkad
1 min read
72

നെല്ല് സംഭരണ തുക അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍

January 2, 2024
0

ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷകള്‍ക്ക് ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുക നല്‍കുന്നതിനായി സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു തടസമാകരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തുക നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ലീഡ് ബാങ്ക് മാനേജരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് തുക ലഭിക്കുന്നതിനുള്ള കാലതാമസം

Continue Reading
ആലത്തൂര്‍ ബ്ലോക്ക് ഗ്രാമസഭ യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
87

ആലത്തൂര്‍ ബ്ലോക്ക് ഗ്രാമസഭ യോഗം ചേര്‍ന്നു

January 2, 2024
0

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുലോചന വര്‍ക്കിങ് ഗ്രൂപ്പ് കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കുട്ടികൃഷ്ണന്‍,

Continue Reading