തച്ചനാട്ടുകരയില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി
Kerala Kerala Mex Kerala mx Palakkad
1 min read
37

തച്ചനാട്ടുകരയില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി

January 10, 2024
0

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ട് പാലക്കാട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊടുകാപ്പ്, മണലംമ്പുറം, പാലോട് എന്നീ അങ്കണവാടികള്‍ക്കാണ് സ്വന്തം കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വീതം സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടങ്ങളാണ് ഉയരുക. കെട്ടിടം നിര്‍മാണത്തിനായി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് (തൊഴിലുറപ്പ്), സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് എന്നിവ ഓരോ അങ്കണവാടിക്കും 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മാണപ്രവൃത്തിയില്‍ തൊഴിലുറപ്പ് ജീവനക്കാര്‍ തറകീറുന്നതുള്‍പ്പടെയുള്ള സാധിക്കുന്ന

Continue Reading
ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗത നിരോധനം
Kerala Kerala Mex Kerala mx Palakkad
1 min read
97

ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗത നിരോധനം

January 9, 2024
0

ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗതം നിരോധിച്ചു. ജനുവരി ഒന്‍പതിന് രാത്രി 10 മുതല്‍ ജനുവരി 15 വരെയാണ് ഗതാഗത നിരോധനം. ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ടാറിങ് ചെയ്യുമ്പോള്‍ വാഹനങ്ങള്‍ ശ്രീകൃഷ്ണപുരം അമ്പാടി ജങ്ഷന്‍ വഴിയും കുറുവറ്റൂര്‍ മുതല്‍ കുറ്റാനശ്ശേരി വരെ ടാറിങ് നടക്കുമ്പോള്‍ മുറിയങ്കണ്ണിയിലേക്ക് പോകുന്ന വാഹനങ്ങള്‍

Continue Reading
തച്ചനാട്ടുകരയില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി
Kerala Kerala Mex Kerala mx Palakkad
1 min read
32

തച്ചനാട്ടുകരയില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി

January 9, 2024
0

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ട് പാലക്കാട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊടുകാപ്പ്, മണലംമ്പുറം, പാലോട് എന്നീ അങ്കണവാടികള്‍ക്കാണ് സ്വന്തം കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വീതം സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടങ്ങളാണ് ഉയരുക.കെട്ടിടം നിര്‍മാണത്തിനായി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് (തൊഴിലുറപ്പ്), സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് എന്നിവ ഓരോ അങ്കണവാടിക്കും 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മാണപ്രവൃത്തിയില്‍ തൊഴിലുറപ്പ് ജീവനക്കാര്‍ തറകീറുന്നതുള്‍പ്പടെയുള്ള സാധിക്കുന്ന പ്രവൃത്തികള്‍

Continue Reading
കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
78

കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല നടത്തി

January 9, 2024
0

കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ കേരള നോളെജ് ഇക്കോണമി മിഷന്റെ പാലക്കാട് ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍നിന്നായി 68 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പങ്കെടുത്തു. കമ്യൂണിറ്റി അംബാഡിസര്‍മാരാണ് ജില്ലയില്‍ നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും കമ്മ്യൂണിറ്റി അംബാസിഡര്‍മാരാണ്. നോളെജ് മിഷന്റെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, കെ.കെ.ഇ.എം. വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തുക,

Continue Reading
ആലത്തൂരില്‍ താലൂക്ക് തല നിക്ഷേപസംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
35

ആലത്തൂരില്‍ താലൂക്ക് തല നിക്ഷേപസംഗമം സംഘടിപ്പിച്ചു

January 9, 2024
0

ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആലത്തൂര്‍ താലൂക്ക് തല നിക്ഷേപസംഗമവും സംരംഭകത്വ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കെ.ഡി പ്രസേനന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. സ്വയംതൊഴില്‍ സംരംഭക ആശയങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിനെക്കുറിച്ചും സംരംഭങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്ന വിവിധ സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും സംരംഭകര്‍ക്ക് ബോധവത്കരണം

Continue Reading
സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Palakkad
1 min read
38

സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

January 9, 2024
0

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ ചെത്തലൂര്‍-മാമ്പ്ര 15 ഹെക്ടര്‍ പാടശേഖരത്തിലാണ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത്. നറുക്കോട്, തെക്കുമുറി, ചാമപറമ്പ് പാടശേഖരങ്ങളിലാണ് ഇനി വൈദ്യുതി വേലി സ്ഥാപിക്കാന്‍ ഉള്ളത്. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുരളി അധ്യക്ഷയായി. സ്ഥിരം

Continue Reading
ലക്ഷ്യ കയര്‍ ഉത്പന്ന നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
31

ലക്ഷ്യ കയര്‍ ഉത്പന്ന നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

January 9, 2024
0

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പ്രോജക്ട് പ്രകാരം ധനസഹായം അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ച ലക്ഷ്യ കയര്‍ ഉത്പന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം എലപ്പുള്ളി കാരാങ്കോട് കോളനിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത നിര്‍വഹിച്ചു. പ്രധാനമായും കയര്‍ കൊണ്ടുള്ള ചവിട്ടി ഉത്പന്നങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. നായാടി വിഭാഗം സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ സംരംഭം. ചവിട്ടി ഉത്പന്നങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ വീടുകളില്‍ നേരിട്ട് ചെന്നും വിവിധ

Continue Reading
ക്രിയേറ്റീവ് സ്‌കില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
64

ക്രിയേറ്റീവ് സ്‌കില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

January 8, 2024
0

പാലക്കാട് :  ജില്ലാ പഞ്ചായത്ത്, കേരള നോളജ് ഇക്കോണമി മിഷൻ, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ എന്നിവ സംയുക്തമായി ജില്ലയിലെ പ്ലസ് ടു, കോളെജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സ്‌കിൽ ഫെസ്റ്റിവൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന വളർത്തിയടുക്കുന്നതിന് യുവജനങ്ങൾക്ക് പുതിയ തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്നതിനാവശ്യമായ വിവിധ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അവർ പറഞ്ഞു. ജില്ലയിലെ ക്രിയേറ്റീവ്

Continue Reading
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്: കുടുംബശ്രീ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
77

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്: കുടുംബശ്രീ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

January 6, 2024
0

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സി ന്റെ കഴിഞ്ഞ 25 വര്‍ഷത്തെ  ചരിത്രം പറയുന്ന പുസ്തകം സ്മൃതി യുടെ പ്രകാശനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാലും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദിലയും ചേര്‍ന്ന് നിര്‍വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ എന്‍ അമ്പിളി  അധ്യക്ഷത വഹിച്ചു. രചനയുടെ റിസോഴ്‌സ് പേഴ്‌സണായ എസ് മാലിനിയെ ചടങ്ങില്‍ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ എ

Continue Reading
ജില്ലയില്‍ ഒരു വര്‍ഷം 3694 ടണ്‍ മാലിന്യം നീക്കി ക്ലീന്‍ കേരള കമ്പനി
Kerala Kerala Mex Kerala mx Palakkad
1 min read
61

ജില്ലയില്‍ ഒരു വര്‍ഷം 3694 ടണ്‍ മാലിന്യം നീക്കി ക്ലീന്‍ കേരള കമ്പനി

January 6, 2024
0

ജില്ലയില്‍ ക്ലീന്‍ കേരള കമ്പനി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നായി ഒരു വര്‍ഷത്തില്‍ നീക്കിയത് 3694 ടണ്‍ മാലിന്യം. ഇതില്‍ 3248 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളും 445 ടണ്‍ തരംതിരിച്ച മാലിന്യങ്ങളും ഉള്‍പ്പെടുന്നു. മാലിന്യ ശേഖരണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ഹരിത കര്‍മ്മ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട ദൈനം ദിന മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങളോടൊപ്പം നിരവധി സ്പെഷ്യല്‍ ഡ്രൈവുകളും പ്രത്യേക ക്യാമ്പയിനുകളും നടത്തിയിരുന്നു. മാലിന്യമുക്തം നവകേരളം ഒന്നാം ഘട്ടം, രണ്ടാം ഘട്ടം ക്യാമ്പയിനുകളുമായി

Continue Reading