വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
47

വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി

February 23, 2024
0

പാലക്കാട് : തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ് പാര്‍ക്ക്, പ്ലാനറ്റേറിയം, ബോട്ടുയാത്ര, ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍, ജനപ്രതിനിധികളായ

Continue Reading
മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു
Kerala Kerala Mex Kerala mx Palakkad
1 min read
43

മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു

February 23, 2024
0

പാലക്കാട് : ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്‍ഷമായി പഞ്ചായത്തില്‍നിന്ന് പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആര്‍. കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് മത്സ്യകൃഷി. തേങ്കുറുശ്ശി പഞ്ചായത്തില്‍ 12 പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടക്കുന്നുണ്ട്. ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 809 പൊതുകുളങ്ങളിലായി 2,27,204 ഹെക്ടറില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്കാവശ്യമായ കരിമീന്‍, വരാല്‍, കാര്‍പ്പ്

Continue Reading
ഒടുവിൽ മാനസാന്തരം; മോഷ്ടിച്ച ബൈക്ക് ഉടമക്ക് ഉടമക്ക് നല്‍കി കള്ളൻ
Kerala Kerala Mex Kerala mx Palakkad
1 min read
60

ഒടുവിൽ മാനസാന്തരം; മോഷ്ടിച്ച ബൈക്ക് ഉടമക്ക് ഉടമക്ക് നല്‍കി കള്ളൻ

February 23, 2024
0

പാലക്കാട്: മോഷണ വാർത്ത കണ്ട് ഉടമക്ക് ബൈക്ക് തിരികെ ഏൽപ്പിച്ച് കള്ളൻ. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി സതീശന്‍റെ ബൈക്കാണ് കൺമുന്നിൽ നിന്ന് മോഷണം പോയത്. വാർത്ത കണ്ടെന്നും ബൈക്ക് തിരികെ തരാമെന്നും സതീശിനെ മോഷ്ടാവ് ഫോണിൽ വിളിച്ച് പറഞ്ഞു. ദേശീയപാതയ്ക്കടുത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്ക് മോഷണം പോയത്. പന്നിയങ്കരയിലുള്ള സുഹൃത്തിന്‍റെ വീട്ടില്‍ പോയതായിരുന്നു സതീശന്‍. അവിടെ വച്ച് സുഹൃത്തുമായി

Continue Reading
മണപ്പുള്ളിക്കാവ് വേല: പ്രാദേശിക അവധി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
46

മണപ്പുള്ളിക്കാവ് വേല: പ്രാദേശിക അവധി പ്രഖ്യാപിച്ചു

February 23, 2024
0

പാലക്കാട് മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29 ന് പാലക്കാട് താലൂക്ക് പരിധിയിലും ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് ഒറ്റപ്പാലം നഗരസഭ, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും മണ്ണാര്‍ക്കാട് അരക്കുറിശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മണപ്പുള്ളിക്കാവ് വേല:

Continue Reading
കാവശ്ശേരിയില്‍ ലാപ്‌ടോപ്പ്, കട്ടില്‍ വിതരണം നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
80

കാവശ്ശേരിയില്‍ ലാപ്‌ടോപ്പ്, കട്ടില്‍ വിതരണം നടത്തി

February 22, 2024
0

കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും വയോജനങ്ങള്‍ക്ക് കട്ടിലും വിതരണം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.10 ലക്ഷം രൂപയില്‍ 22 എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും 6.56 ലക്ഷം രൂപയില്‍ 160 വയോജനങ്ങള്‍ക്ക് കട്ടിലുമാണ് വിതരണം ചെയ്തത്. ഇതില്‍ എസ്.സി വിഭാഗത്തില്‍ 40 പേരും പൊതുവിഭാഗത്തില്‍ 120 പേരും ഉള്‍പ്പെടുന്നു. അടുത്ത രണ്ട് ദിവസത്തിനകം പഞ്ചായത്തില്‍ കട്ടില്‍ വിതരണം പൂര്‍ത്തിയാക്കും. കാവശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി

Continue Reading
നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ; ഊര്‍ജ സംരക്ഷണ ഉപകരണങ്ങള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
33

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ; ഊര്‍ജ സംരക്ഷണ ഉപകരണങ്ങള്‍ വിതരണം ചെയ്തു

February 21, 2024
0

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ അംഗന്‍ജ്യോതി പദ്ധതിയുടെ ഭാഗമായി പാലക്കാട് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഊര്‍ജ സംരക്ഷണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 43 അങ്കണവാടികള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കെ.ഡി പ്രസേനന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 2050 ന് മുന്‍പായി കേരളം സമ്പൂര്‍ണ നെറ്റ് സീറോ സംസ്ഥാനമായി മാറുമെന്ന് എം.എല്‍.എ പറഞ്ഞു. അങ്കണവാടികളില്‍ ഉപയോഗിക്കുന്ന പാചക

Continue Reading
മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു
Kerala Kerala Mex Kerala mx Palakkad
1 min read
35

മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു

February 20, 2024
0

ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്‍ഷമായി പഞ്ചായത്തില്‍നിന്ന് പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആര്‍. കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് മത്സ്യകൃഷി. തേങ്കുറുശ്ശി പഞ്ചായത്തില്‍ 12 പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടക്കുന്നുണ്ട്. ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 809 പൊതുകുളങ്ങളിലായി 2,27,204 ഹെക്ടറില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്കാവശ്യമായ കരിമീന്‍, വരാല്‍, കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കി

Continue Reading
വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
100

വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി

February 20, 2024
0

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ് പാര്‍ക്ക്, പ്ലാനറ്റേറിയം, ബോട്ടുയാത്ര, ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍, ജനപ്രതിനിധികളായ ആറ്റ ബീവി,

Continue Reading
തേങ്കുറിശ്ശിയില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്നു
Kerala Kerala Mex Kerala mx Palakkad
1 min read
62

തേങ്കുറിശ്ശിയില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്നു

February 19, 2024
0

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളിലാണ് പദ്ധതി ആരംഭിച്ചത്. പി.സി.എം മോട്ടോഴ്‌സ് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍ സമ്പൂര്‍ണ സൗരോര്‍ജ വഴിവിളക്കുകള്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും. സൗരോര്‍ജ വഴിവിളക്ക് സ്ഥാപിക്കലിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ഭാര്‍ഗവന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്

Continue Reading
നവീകരിച്ച ആയമ്പള്ളി കുളം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Palakkad
1 min read
29

നവീകരിച്ച ആയമ്പള്ളി കുളം ഉദ്ഘാടനം ചെയ്തു

February 19, 2024
0

എല്ലാ ജലസ്രോതസുകളും സംരക്ഷിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നവീകരിച്ച ശ്രീകൃഷ്ണപുരം ആയമ്പള്ളി കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതും വലുതുമായ ജലസ്രോതസുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് 2021-2022 സാമ്പത്തികവര്‍ഷം പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കുളം നവീകരണം എന്നതല്ല ജലസംരക്ഷണം എന്നതാണ് പരമപ്രധാനമായ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയമ്പള്ളി ശിവക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയില്‍ കെ.

Continue Reading