ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്കു നാളെ തുടക്കം

February 11, 2024
0

ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും  നാളെ ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി

അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ സന്ദർശിക്കും

February 11, 2024
0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ സന്ദർശിക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടെയുണ്ടാകും.  ഭാര്യക്കും മാതാപിതാക്കൾക്കും

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്നു​പേ​ർ മ​രി​ച്ചു

February 11, 2024
0

ല​ക്നോ: മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്നു​ മരണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സോ​ൻ​ഭ​ദ്ര​യി​ലെ അ​ൻ​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. രാ​മേ​ശ്വ​രി ദേ​വി (40), ശി​വ​കു​മാ​രി

ഡ​ൽ​ഹി​യിലെ ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വാ​ക്ക​ൾ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

February 11, 2024
0

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ നം​ഗ്ലോ​യ് മേ​ഖ​ല​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ  ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.  ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഹ​രി​യാ​ന സ്വ​ദേ​ശി ജി​തേ​ഷ് ഗ​ണേ​ഷ് (29), നം​ഗ്ലോ​യ്

മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ല്‍​നാ​ഥ് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന് അ​ഭ്യൂ​ഹം

February 11, 2024
0

ന്യൂ​ഡ​ൽ​ഹി :  മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വുമായ ക​മ​ല്‍​നാ​ഥ് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന് അ​ഭ്യൂ​ഹം. രാ​ഹു​ൽ ഗാ​ന്ധി​ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ

കാറിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് 2.45 കോടി നഷ്ടപരിഹാരം നൽകാൻ വിധി

February 11, 2024
0

മുംബൈ: അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പത്ത് വര്‍ഷം മുമ്പ് നടന്ന

‘വികസിത ഭാരതം വികസിത ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി

February 11, 2024
0

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കും (പിഎംഎവൈ)

രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര എംഎൽഎ; പ്രസ്താവന വിവാദത്തിൽ

February 11, 2024
0

മുംബൈ : രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളോട് ആവശ്യപ്പെട്ട് ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം

വിമാനത്താവളത്തിൽ ലാന്റ് ചെയ്ത ഇൻഡിഗോ വിമാനം എക്സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങി

February 11, 2024
0

ന്യൂഡൽഹി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ ലാന്റ് ചെയ്ത വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്സിറ്റ് വേ

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷിക പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 11, 2024
0

ഗുജറാത്തിലെ മോര്‍ബിയിലെ ടങ്കാരയില്‍ ഇന്ന് സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മസ്ഥലത്ത് അദ്ദേഹത്തിന്റെ 200-ാം ജന്മവാര്‍ഷിക പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ