നോ ഹെല്‍മറ്റ് നോ ഫ്യുവല്‍; നടപ്പിലാക്കാനൊരുങ്ങി യു.പി സർക്കാർ

January 17, 2025
0

ലക്‌നൗ: ‘നോ ഹെല്‍മറ്റ് നോ ഫ്യുവല്‍’ നയം നടപ്പിലാക്കാനൊരുങ്ങി യു.പി സർക്കാർ. 2025 ജനുവരി 26 മുതല്‍ ലഖ്നൗവില്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക്

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടി; 12 മാവോയിസ്റ്റുകളെ വധിച്ചു

January 17, 2025
0

ബീജാപൂര്‍: സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ തെക്കന്‍ ബസ്തറിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന

സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കടന്നുകയറിയ പ്രതി എത്തിയത് പണത്തിന് വേണ്ടി; ഒരു കോടി ആവശ്യപ്പെട്ടു

January 17, 2025
0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കടന്നുകയറിയ പ്രതി എത്തിയത് പണത്തിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. പ്രതി ഒരു കോടി

ബീദറിലെ എടിഎം കവര്‍ച്ച; വെടിയേറ്റ രണ്ടാമത്തെ സുരക്ഷാ ജീവനക്കാരനും മരിച്ചു

January 17, 2025
0

ബെംഗളൂരു: ബീദറിലെ എടിഎം കവര്‍ച്ചയ്ക്കിടെ വെടിയേറ്റ രണ്ടാമത്തെ സുരക്ഷാ ജീവനക്കാരനും മരിച്ചു. ശിവ കാശിനാഥ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

എല്ലാ കോടതികളിലും നാല് വിഭാഗക്കാർക്കും പ്രത്യേകം ശുചിമുറികൾ നിർമിക്കണം; ഉത്തരവിറക്കി സുപ്രീംകോടതി

January 16, 2025
0

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കോടതികളിലും ട്രിബ്യൂണലുകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേകം ശുചിമുറി സൗകര്യങ്ങൾ നിർമിക്കണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച്

ബജറ്റിന് മുമ്പേ ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്ര സർക്കാർ

January 16, 2025
0

ഡൽഹി: ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കാനായി എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് അനുമതി നൽകി കേന്ദ്ര സർക്കാർ. 50 ലക്ഷം കേന്ദ്രസർക്കാർ

ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി​യു​ടെ പേരിൽ കോ​ടി​കളുടെ സ്വ​ത്ത്

January 16, 2025
0

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ വി​മ​ത വി​ഭാ​ഗം നേ​താ​വു​മാ​യ ആ​ർ. വൈ​ത്തി​ലിം​ഗ​ത്തി​ന്‍റെ പേരിൽ കോ​ടി​കളുടെ സ്വ​ത്ത്.100.92 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന

വ​ൻ തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച് മം​ഗ​ളൂ​രു പോ​ലീ​സ്

January 16, 2025
0

മം​ഗ​ളൂ​രു: ല​ഹ​രി വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച് മം​ഗ​ളൂ​രു പോ​ലീ​സ്. വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ നശിപ്പിച്ചത്. 335 കി​ലോ

ചരിത്ര നിമിഷം ; സ്‌​പേ​സ് ഡോ​ക്കിം​ഗ് ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി

January 16, 2025
0

ഡ​ല്‍​ഹി: ചരിത്ര നേട്ടവുമായി ഐ.എസ്.ആർ.ഒ. ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന സ്‌​പേ​സ് ഡോ​ക്കിം​ഗ് ദൗത്യം വിജയകരം. നാ​ലാ​മ​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

January 16, 2025
0

ബം​ഗ​ളൂ​രു: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം കാ​വ​നൂ​ർ പു​ല്ലം​പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ മ​ഹ്‌​റൂ​ഫ് (27) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു