എഞ്ചിൻ തകരാറിലായി ; യാത്രക്കാരുമായി ദിശ മാറി സഞ്ചരിച്ച ബോട്ടിന് രക്ഷകനായി കോസ്റ്റ് ഗാർഡ്

January 16, 2025
0

കവരത്തി: എഞ്ചിൻ തകരാറിനെ തുടർന്ന് യാത്രക്കാരുമായി ദിശ മാറി സഞ്ചരിച്ച ബോട്ടിന് രക്ഷകനായി കോസ്റ്റ് ഗാർഡ്.കവരത്തി ദ്വീപില്‍ നിന്നും സുഹെലി ദ്വീപിലേക്ക്

മധ്യപ്രദേശില്‍ ദുരഭിമാനക്കൊല; വിവാഹത്തിന് നാല് ദിവസം മുമ്പ് മകളെ പിതാവ് വെടിവെച്ച് കൊന്നു

January 16, 2025
0

ഗ്വാളിയര്‍: മധ്യപ്രദേശില്‍ നാടിനെ നടുക്കി ദുരഭിമാനക്കൊല. വിവാഹത്തിന് നാല് ദിവസം മുമ്പ് മകളെ പിതാവ് വെടിവെച്ച് കൊന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കം നോക്കി

അടൽസേതു പാലം കയറുന്നത് പ്രതീക്ഷിച്ചതിലും പകുതി വാഹനങ്ങള്‍

January 15, 2025
0

മുംബൈ: ഇന്ത്യൻ കടല്‍പ്പാലമായ അടല്‍സേതു (മുബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്) ഉപയോഗിച്ചത് കണക്കാക്കിയതിലും പകുതി വാഹനങ്ങള്‍. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച

ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന് പിന്തുണ; 111 കർഷകർകൂടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

January 15, 2025
0

ഡൽഹി: കർഷകർക്കുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്‌– ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിരാഹാര സമരം തുടരുന്ന ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന് പിന്തുണയുമായി

പിഎംഎംഎൽ സൊസൈറ്റി പുനഃസംഘടിപ്പിച്ചു; പുതിയ അംഗങ്ങളിൽ സ്മൃതി ഇറാനിയും

January 15, 2025
0

ന്യൂഡൽഹി: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) സൊസൈറ്റിയും അതിൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിലും

മദ്യനയ അഴിമതി കേസ് ; കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

January 15, 2025
0

ഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻഫോഴ്സ്മെന്റ്

ഡ​ൽ​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ് ; ഏ​ഴ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

January 15, 2025
0

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഏ​ഴ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യാ​ണ്. 184 വി​മാ​ന​ങ്ങ​ളാ​ണ് വൈ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള

കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

January 15, 2025
0

ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​ര ഗാ​ന്ധി ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. രാ​വി​ലെ 10 ന് ​കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം ; പ്ര​തി​ക​ൾ ഒ​ളി​വി​ൽ

January 15, 2025
0

ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു.പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പിക്കുകയായിരുന്നു. 14കാ​രി​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​തെ​യാ​ണ്

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ന്നു

January 15, 2025
0

ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗാ​സി​പൂ​ർ പ്ര​ദേ​ശ​ത്ത് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ന്നു. ദീ​ൻ ദ​യാ​ൽ(26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം