കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു
Crime Kerala Kerala Mex Kerala mx Malappuram
1 min read
24

കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു

May 18, 2024
0

മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച യൂവാവിനെ റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടുകിട്ടുന്നതിന് വേണ്ടി ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ പണം കിട്ടാതായതോടെ സഹദിനെ മർദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ​ സഹദിന്‌ പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ കരിപ്പൂരിൽ ഉൾപ്പെടെ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നും ആയുധങ്ങൾ

Continue Reading
പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
20

പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിൽ

May 18, 2024
0

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം പൊന്ന്യാകുര്‍ശിയിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മുഹമ്മദ് ബിന്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. സുഹൃത്തുക്കളായിരുന്നു ഇയാളെ അബോധാവസ്ഥയിൽ

Continue Reading
കലിക്കറ്റ് സര്‍വകലാശാലയ്ക്ക് ചരിത്രനേട്ടം ; റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
27

കലിക്കറ്റ് സര്‍വകലാശാലയ്ക്ക് ചരിത്രനേട്ടം ; റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ചു

May 18, 2024
0

മലപ്പുറം : ബിരുദഫലം റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ച് ചരിത്രനേട്ടo സ്വന്തമാക്കി കലിക്കറ്റ് സര്‍വകലാശാല. ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലമാണ് 23 പ്രവൃത്തിദിവസം കൊണ്ട് പ്രഖ്യാപിച്ച് ചരിത്രം കുറിച്ചിരിക്കുന്നത് . ഈ ഒരു നേട്ടം കലിക്കറ്റിന് ചരിതനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നിരവധി വിദ്യാര്‍ഥികൾ പരീക്ഷയ്ക്കിരുത്തുന്ന കലിക്കറ്റ് സര്‍വകലാശാല പരീക്ഷാനടപടിക്രമങ്ങളിൽ മാറ്റം വരുത്തിയാണ് ഈ നേട്ടം നേടാൻ സാധിച്ചത്. ഫാള്‍സ് നമ്പറിങ് ഒഴിവാക്കാന്‍ ഉത്തരക്കടലാസിലെ ബാര്‍കോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാന്‍

Continue Reading
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി; സംഭവം നിലമ്പൂരിൽ
Kerala Kerala Mex Kerala mx Malappuram
1 min read
23

പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി; സംഭവം നിലമ്പൂരിൽ

May 17, 2024
0

മലപ്പുറം: ചാലിയാർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പട്രോളിങ്ങിനിടെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. നിലമ്പൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ.ആർ. രതീഷും സംഘവും ആഢ്യൻപാറ-മായംപള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്ന് കന്നാസുകളിലും ഇരുമ്പ് ബാരലിലും സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. സ്വകാര്യ പറമ്പ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പെരുമ്പത്തൂർ കുറുംകുളം സ്വദേശി ആലുങ്ങല്‍ പറമ്പില്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു. ഇയാളുടെ പേരില്‍ നിരവധി പരാതികള്‍

Continue Reading
പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു
Crime Kerala Kerala Mex Kerala mx Malappuram
1 min read
28

പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു

May 17, 2024
0

മലപ്പുറം: പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി.പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര്‍ ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പരാതി വന്നിരിക്കുന്നത് . പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും അതിജീവിതയും പിതാവും ആരോപിച്ചു . അതേസമയം പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിട്ടുണ്ട് .

Continue Reading
വഴിയാത്രികനായ 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ന​ഗ്നതാ പ്രദർശനം; 60കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Crime Kerala Kerala Mex Kerala mx Malappuram
1 min read
28

വഴിയാത്രികനായ 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ന​ഗ്നതാ പ്രദർശനം; 60കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

May 16, 2024
0

മഞ്ചേരി: വഴിയാത്രികനായ പതിനാറുകാരനു നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച അറുപതുകാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്. 2021 ജൂലൈ 23ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഭാര്യയോടൊപ്പം മലപ്പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതി

Continue Reading
ധാര്‍മികതയിലൂന്നിയുള്ള സാമൂഹിക മുന്നേറ്റത്തിന് മഹല്ലുകള്‍ സജ്ജരാകണം;  യു മുഹമ്മദ് ശാഫി ഹാജി
Kerala Kerala Mex Kerala mx Malappuram
1 min read
29

ധാര്‍മികതയിലൂന്നിയുള്ള സാമൂഹിക മുന്നേറ്റത്തിന് മഹല്ലുകള്‍ സജ്ജരാകണം; യു മുഹമ്മദ് ശാഫി ഹാജി

May 15, 2024
0

ചേളാരി : പ്രവാചക ചര്യകള്‍ അനുധാവനം ചെയ്തു മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെയും ആത്മീയ, സാംസ്‌കാരിക, സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മഹല്ല് കമ്മിറ്റികള്‍ സജ്ജരാകണമെന്ന് എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി അഭിപ്രായപ്പെട്ടു. നിതന്തമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തോടൊപ്പം സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂട്ടി ഉപയോഗപ്പെടുത്തി നൂതനമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാ

Continue Reading
പന്ത് തട്ടി ഇനി ഇഷാൻ ജർമനിയിലേക്ക്
Kerala Kerala Mex Kerala mx Malappuram
1 min read
32

പന്ത് തട്ടി ഇനി ഇഷാൻ ജർമനിയിലേക്ക്

May 15, 2024
0

പെരിന്തൽമണ്ണ : ഡിഎഫ്ഐ ജർമനി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിലും ഫുട്ബാൾ മത്സരത്തിലും പങ്കെടുക്കാൻ വേണ്ടി പെരിന്തൽമണ്ണ സ്വദേശിയായ ഏഴാം ക്ലാസുകാരൻ ഇഷാൻ ഷാജഹാൻ . ഫുട്ബാൾ കോച്ചിങ് അക്കാദമിയായ സ്പോർട്ട്ഹുഡിന്റെ ആഭിമുഖ്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയർ വിഭാഗമായ യങ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായാണ് ഇഷാൻ ഷാജഹാന് സെലക്ഷൻ ലഭിച്ചത്. കഴിഞ്ഞമാസം പാണമ്പിയിലായിരുന്നു സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചത് . പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഇഷാൻ ഷാജഹാൻ. ‘കരുവാരകുണ്ട്

Continue Reading
കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Crime Kerala Kerala Mex Kerala mx Malappuram
1 min read
22

കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

May 15, 2024
0

നിലമ്പൂർ : കരുളായി ഉൾവനത്തിലെ നെടുങ്കയത്ത് കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ 4 അധ്യാപകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി നിലമ്പൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് . 3 അധ്യാപകർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്നിവരാണ് കേസിലെ പ്രതികൾ. കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എംഎസ്എംഎച്ച്എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കുറുങ്കാട് കന്മനം പുത്തൻ വളപ്പിൽ ആയിഷ റിദ (13),ആറാം ക്ലാസിൽ പഠിക്കുന്ന പുത്തനത്താണി ചെല്ലൂർ കുന്നത്ത്പീടിയേക്കൽ ഫാത്തിമ

Continue Reading
വയോധികനെ കൊലപ്പെടുത്തി, സഹോദരി പുത്രന്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Malappuram
1 min read
33

വയോധികനെ കൊലപ്പെടുത്തി, സഹോദരി പുത്രന്‍ അറസ്റ്റില്‍

May 14, 2024
0

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കൂ​മ്പു​ക്ക​ല്‍ ദേ​വ​സ്യ എ​ന്ന ത​ങ്ക​ച്ച​നെ (76) ത​ല​ക്ക​ടി​ച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ​ഹോ​ദ​രി പു​ത്ര​ന്‍ അറസ്റ്റിൽ . ത​ളി​പ്പ​റ​മ്പ ആ​ടി​ക്കും​പാ​റ​യി​ലെ സൈ​മോ​നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത് .കൊ​ല്ല​പ്പെ​ട്ട ദേ​വ​സ്യ​യു​ടെ സ​ഹോ​ദ​രി അ​ന്ന​ക്കു​ട്ടി​യു​ടെ മകനാണ് പ്രതിയായ ​സൈ​മോൻ . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെയാണ് ഉ​ദ​യ​ഗി​രി തൊ​മ​ര​ക്കാ​ട്ടെ വീട്ടിൽ ഇ​രു​കാ​ലു​ക​ള്‍ക്കും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത അവസ്ഥയിൽ ദേ​വ​സ്യ ത​ല​ക്ക​ടി​യേ​റ്റ നിലയിൽ കാണപ്പെട്ടത് .ദേ​വ​സ്യ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ന്ന​ക്കു​ട്ടി, തോ​മാ​ക്കു​ട്ടി, അ​ന്ന​ക്കു​ട്ടി​യു​ടെ മ​റ്റൊ​രു

Continue Reading