കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode
0 min read
37

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന് ദാരുണാന്ത്യം

May 30, 2024
0

കോഴിക്കോട്: കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മേയ് 24 നാണ് അപകടം. വീടിൻ്റെ ടെറസിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്ന് പോകുന്ന 110 കെവി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ച്ചത്തോളം മെഡിക്കൽ കോളേജിൽ

Continue Reading
കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു; അക്രമികൾ ഓടി രക്ഷപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി
Crime Kerala Kerala Mex Kerala mx Kozhikode
1 min read
36

കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു; അക്രമികൾ ഓടി രക്ഷപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി

May 30, 2024
0

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണക്ക് സമീപം അച്ഛനും മകനും വെട്ടേറ്റു. മുണ്ടുപാലം മാർച്ചാൽ വളയം പറമ്പിൽ അബൂബക്കർ കോയ (55), മകനായ ഷാഫിർ ( 26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈകൾക്കും കഴുത്തിനും തലക്കുമാണ് പരിക്ക്. രാത്രി വീടിന്‍റെ വാതിലിൽ മുട്ടുന്നത് കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്. ബുള്ളറ്റിൽ പോകുന്ന ആളാണോ എന്ന് ചോദിച്ച് പെട്ടെന്ന് മുഖംമൂടി ധരിച്ച രണ്ടംഗസംഘം വെട്ടുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികൾ

Continue Reading
തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ കാന്‍സറില്‍ നിന്ന് 22കാരന് മോചനം
Health Kerala Kerala Mex Kerala mx Kozhikode
1 min read
71

തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ കാന്‍സറില്‍ നിന്ന് 22കാരന് മോചനം

May 30, 2024
0

കോഴിക്കോട് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു കോഴിക്കോട്: അപൂര്‍വമായി മാത്രം കാണപ്പെടുന്ന ബ്രെയിന്‍ ട്യൂമര്‍ ആയ ഇവിംഗ് സര്‍കോമ ബാധിച്ച 22ന് കാരന്‍ കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ ചികിത്സയിലൂടെ രോഗമുക്തനായി. തലച്ചോറിന്റെ വലതു ഭാഗത്താണ് ഈ കാന്‍സര്‍ ബാധ കണ്ടെത്തിയിരുന്നത്. അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അപൂര്‍വ കാന്‍സര്‍ നേരത്തെ കണ്ടെത്തിയതാണ് ചികിത്സയില്‍ വഴിത്തിരിവായതെന്ന് ചികിത്സയ്ക്ക് നേതൃത്വം

Continue Reading
പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിക്കണമെന്നാവശ്യം; മുസ്ലിം ലീഗ് എം.എൽ.എമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും
Education Kerala Kerala Mex Kerala mx Kozhikode
1 min read
47

പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിക്കണമെന്നാവശ്യം; മുസ്ലിം ലീഗ് എം.എൽ.എമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും

May 30, 2024
0

കോഴിക്കോട്: പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.എൽ.എമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കളക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്ലസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാർ

Continue Reading
KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് ‘ചെറ്റത്തരം’ എന്ന് കമന്‍റ്; ‘അതേ’ എന്ന് ശരിവെച്ച് കെഎസ്ആർടിസി
Kerala Kerala Mex Kerala mx Kozhikode
1 min read
50

KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് ‘ചെറ്റത്തരം’ എന്ന് കമന്‍റ്; ‘അതേ’ എന്ന് ശരിവെച്ച് കെഎസ്ആർടിസി

May 30, 2024
0

കോഴിക്കോട്: കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സോഷ്യൽ മീഡിയയിൽ വലിയ സജീവമാണ്. പൊതുജനങ്ങൾക്ക് അറിവ് പകരുന്നതും മാർഗ നിർദ്ദേശം നൽകുന്നതുമായ ക്രീയാത്മകമായ ഇടപെടലുകളിലൂടെ കെ എസ് ആർ ടി സി ഫേസ്ബുക്ക് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു കമന്‍റിന് മറുപടി നൽകികൊണ്ടും കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജ് ശ്രദ്ധയാകർശിക്കുകയാണ്. കാറിന്‍റെ മിററിൽ കെ എസ്

Continue Reading
നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Career Kerala Kerala Mex Kerala mx Kozhikode
0 min read
59

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

May 29, 2024
0

കോഴിക്കോട് : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 50 മണിക്കൂറിനുള്ളിൽ തങ്ങളുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇപ്പോൾ അവസരം പ്രയോജനപ്പെടുത്താം! ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന പ്രശസ്ത സ്വയംഭരണ സ്ഥാപനമായ എൻസിഡിസി, പൊതുജനങ്ങൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നല്ല ഗ്രാഹ്യമുണ്ടെങ്കിൽ അവസരങ്ങളുടെയും അനുഭവങ്ങളുടെയും ഒരു ലോകം തുറക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയാണ്. മാറുന്ന ലോകത്തിനൊപ്പം സമൂഹത്തെ മുന്നോട്ട് നയിക്കാൻ

Continue Reading
നായ കുറുകെ ചാടി അപകടം; ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
46

നായ കുറുകെ ചാടി അപകടം; ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

May 29, 2024
0

കോഴിക്കോട്: നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരിയങ്ങാട് ബത്തേരി സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. കോഴിക്കോട് പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.

Continue Reading
വാഹനത്തിന് കുറുകെ നായ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
53

വാഹനത്തിന് കുറുകെ നായ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

May 29, 2024
0

കോഴിക്കോട്: വാഹനത്തിന് കുറുകെ നായ ചാടി അപകടം ഉണ്ടായ സംഭവത്തിൽ പരിക്കേറ്റ ഇരുചക്ര യാത്രക്കാരൻ മരിച്ചു . പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ് ആണ് മരിച്ചത് . രാത്രി 11.30-ഓടെ കോഴിക്കോട് പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത് .കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു സുരേഷിന്റെ മരണം സംഭവിച്ചത് . ബത്തേരിയിലെ വ്യാപാരിയാണ് മരിച്ച സുരേഷ്

Continue Reading
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് കറങ്ങി നടന്ന യുവതി പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
52

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് കറങ്ങി നടന്ന യുവതി പോലീസ് പിടിയിൽ

May 29, 2024
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡുമായി കറങ്ങി നടന്ന യുവതി പോലീസ് പിടിയിൽ . വനിതാ ഡോക്ടറുടെ ഐഡി കാര്‍ഡുമായി കറങ്ങിനടന്ന യുവതിയാണ് പിടിയിലായിരിക്കുന്നത് . ലക്ഷദ്വീപ് സ്വദേശിനി സുഹറാബിയാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. സുഹൃത്തിനെ പറ്റിക്കാനാണ് താൻ വ്യാജ ഐഡി നിര്‍മ്മിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. ഇവര്‍ക്കെതിരെ പോലീസ് ഐപിസി 465, 471 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.        

Continue Reading
കോഴിക്കോട് കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിെട 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
39

കോഴിക്കോട് കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിെട 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

May 29, 2024
0

കോഴിക്കോട്: കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ്‌ അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading