പൊ​യ്യ-​പി​ലാ​ശ്ശേ​രി ഭാ​ഗം റോ​ഡ് അപകടവസ്ഥയിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
28

പൊ​യ്യ-​പി​ലാ​ശ്ശേ​രി ഭാ​ഗം റോ​ഡ് അപകടവസ്ഥയിൽ

May 15, 2024
0

കു​ന്ദ​മം​ഗ​ലം: സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം-​വ​രി​യ​ട്ട്യാ​ക്ക്-​താ​മ​ര​റോ​ഡി​ൽ പൊ​യ്യ-​പി​ലാ​ശ്ശേ​രി ഭാ​ഗം അ​പ​ക​ട മേഖലയിലായി മാറുന്നു . ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് മൂ​ന്ന് അ​പ​ക​ട​ങ്ങ​ളാ​ണ് നടന്നത് . കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് പി​ലാ​ശ്ശേ​രിഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ റി​റ്റ്സ് കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ റോ​ഡ​രി​കി​ലെ ഭി​ത്തി​യി​ലി​ടി​ച്ച് അ​പ​ക​ട​മുണ്ടാവുകയായിരുന്നു .​ ​കള​രി​ക്ക​ണ്ടി​യി​ൽ റോ​ഡി​ന്റെ ഇ​റ​ക്ക​ത്തി​ൽ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേക്ക് വ​രു​ന്ന ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​താ​ണ് മ​റ്റൊ​ര​പ​ക​ടം സംഭവിച്ചത് .കൊ​ട്ടാ​രം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പത്തായി റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലി​ൽ ഇ​ടി​ച്ചാ​ണ് ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് വീണത് . എ​തി​ർ​ദി​ശ​യി​ൽ

Continue Reading
കൊയിലാണ്ടിയില്‍ അധ്യാപക പരിശീലനത്തിനിടെയിൽ ക്ലാസ് റൂമിൽ ടൈല്‍ പൊട്ടിത്തെറിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
41

കൊയിലാണ്ടിയില്‍ അധ്യാപക പരിശീലനത്തിനിടെയിൽ ക്ലാസ് റൂമിൽ ടൈല്‍ പൊട്ടിത്തെറിച്ചു

May 15, 2024
0

കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു. കോഴിക്കോട് ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് ടൈലുകൾ പൊട്ടിത്തെറിച്ചത് . അധ്യാപകർക്കുള്ള ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോളായിരുന്നു ടൈലുകൾ പൊട്ടിത്തെറിച്ചത്. അധ്യാപകർ ക്ലാസിൽനിന്ന് പെട്ടെന്ന് തന്നെ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു . കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകൾ പൊട്ടാൻ കാരണമെന്നാണ് സംശയിക്കുന്നത് .      

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡനം; കേസന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം, ഒളിവിൽപോയ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്
Kerala Kerala Mex Kerala mx Kozhikode
1 min read
20

പന്തീരാങ്കാവ് ഗാർഹിക പീഡനം; കേസന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം, ഒളിവിൽപോയ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്

May 15, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുൽ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത്

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡനം; സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല, വാക്കുതർക്കമുണ്ടായത് യുവതിയുടെ ഫോണിൽ എത്തിയ മെസേജിനെ തുടർന്ന്, പ്രതിയുടെ അമ്മ ഉഷ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
37

പന്തീരാങ്കാവ് ഗാർഹിക പീഡനം; സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല, വാക്കുതർക്കമുണ്ടായത് യുവതിയുടെ ഫോണിൽ എത്തിയ മെസേജിനെ തുടർന്ന്, പ്രതിയുടെ അമ്മ ഉഷ

May 15, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും

Continue Reading
ചൂടിന് ആശ്വാസമായി ; കോഴിക്കോട്ടും വയനാട്ടിലും മഴ പെയ്‌തു
Kerala Kerala Mex Kerala mx Kozhikode
1 min read
30

ചൂടിന് ആശ്വാസമായി ; കോഴിക്കോട്ടും വയനാട്ടിലും മഴ പെയ്‌തു

May 14, 2024
0

കോഴിക്കോട് : ചൂടിൽ ആശ്വാസമായി കോഴിക്കോട് ജില്ലയിൽ കനത്ത മഴപെയ്‌തു . പുലർച്ചെയോടെ ശക്തമായി പെയ്‌ത മഴ രാവിലെ 11 വരെ പെയ്തു. കോഴിക്കോടിന്റെ മലയോര പ്രദേശമായ താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും നല്ല മഴ ലഭിച്ചു. രാത്രിയിൽ ആരംഭിച്ച മഴ കുറഞ്ഞങ്ങളിലും 11 വരെ ചെറിയ തോതിൽ ചാറ്റലുണ്ടായിരുന്നു. ജില്ലയിൽ എല്ലായിടത്തും കഴിഞ്ഞ രാത്രി മഴ കിട്ടി . വയനാട്ടിൽ പലയിടത്തും തിങ്കളാഴ്ച വൈകിട്ട് മുതൽ മഴ

Continue Reading
കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി നാട്ടുകാര്‍
Kerala Kerala Mex Kerala mx Kozhikode
1 min read
29

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി നാട്ടുകാര്‍

May 14, 2024
0

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി നാട്ടുകാര്‍. ഇപ്പോള്‍ മഴ കനക്കുന്നതോടെ ഇവിടെ നിന്ന് വെള്ളം കുത്തിയൊലിച്ച് എത്തി വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും കിണറുകളിലുമെല്ലാം മലിനജലം നിറയുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പൊളിഞ്ഞ മതിലിന് പകരം താല്‍ക്കാരികമായി ഷീറ്റാണ് വച്ചിരിക്കുന്നത്. ശക്തമായ മഴയില്‍ ഈ ഷീറ്റിന് കുത്തിയൊലിച്ചുവരുന്ന മലിനജലത്തെ പ്രതിരോധിക്കാൻ സാധിക്കില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെയും കരിപ്പൂരില്‍ ശക്തമായ

Continue Reading
വേനല്‍മഴ: ചൂടിന് 
നേരിയ തോതിൽ ആശ്വാസം
Kerala Kerala Mex Kerala mx Kozhikode
1 min read
41

വേനല്‍മഴ: ചൂടിന് 
നേരിയ തോതിൽ ആശ്വാസം

May 14, 2024
0

കോഴിക്കോട് :ജില്ലയിൽ വിവിധയിടങ്ങളിൽ വേനൽമഴ ലഭിച്ചതോടെ ചൂടിന് നേരിയ ആശ്വാസം ഉണ്ടായി . ഏഴ് ഡി​ഗ്രിവരെ ചൂട് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈമാസം ഇതുവരെ ഏറ്റവും കുറഞ്ഞ ഏഴ് ഡി​ഗ്രിവരെ ചൂട് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ . ഈമാസം ഇതുവരെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില തിങ്കളാഴ്ച രേഖപ്പെടുത്തിയത് –- 32 ഡി​ഗ്രിയിലാണ് . മേയ് മൂന്നിന് 39 ​ഡി​ഗ്രിയായിരുന്നു ജില്ലയിലെ ചൂട്.  കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കോഴിക്കോട് ബീച്ച്, ​ന​ഗരം, വടകര, കീഴല്‍, മേപ്പയില്‍,

Continue Reading
ബിയര്‍ കുപ്പികള്‍ കൊണ്ട് എറിഞ്ഞ് സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത് ലോറിക്ക് ഉള്ളില്‍ കയറി ആക്രമണം; ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
25

ബിയര്‍ കുപ്പികള്‍ കൊണ്ട് എറിഞ്ഞ് സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത് ലോറിക്ക് ഉള്ളില്‍ കയറി ആക്രമണം; ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

May 14, 2024
0

കോഴിക്കോട്: ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ കാറിലെത്തിയ സംഘത്തിന്‍റെ ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ലോറി ഡ്രൈവര്‍ പൂനൂര്‍ തേക്കിന്‍തോട്ടം കളത്തില്‍തൊടുകയില്‍ ആഷിഖ് (24), സഹായി റാഷിദ് ആവേല (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനങ്ങാട് പഞ്ചായത്ത് ഓഫീസിനടുത്തുള്ള വളവില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. കണ്ണാടിപ്പൊയിലില്‍ നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് ലോറിയില്‍ വരികയായിരുന്ന ആഷിഖിനെ എതിര്‍ ദിശയില്‍ കാറിലെത്തിയ നാലംഗ സംഘം തടയുകയായിരുന്നു. കാര്‍

Continue Reading
രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു, ദാരുണസംഭവം കോഴിക്കോട്
Kerala Kerala Mex Kerala mx Kozhikode
1 min read
28

രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു, ദാരുണസംഭവം കോഴിക്കോട്

May 14, 2024
0

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

Continue Reading
പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു; പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി
Kerala Kerala Mex Kerala mx Kozhikode
0 min read
24

പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു; പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി

May 14, 2024
0

കോഴിക്കോട്: വളയം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. വളയം തീക്കുനി സ്വദേശി ചപ്പരച്ചാം കണ്ടി അമൽ ബാബുവിനാണ് (22) സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റത്. രാത്രി 9 മണിയോടെയാണ് സംഭവം. പരിക്കേറ്റ അമലിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനം റോഡിൽ നിർത്തി എന്നാരോപിച്ചുള്ള വാക്കേറ്റമാണ് അക്രമത്തിൽ എത്തിയത്. അമലിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി വളയം പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading