തണ്ണീര്‍ പന്തല്‍ തയ്യാര്‍
Kerala Kerala Mex Kerala mx Kollam
1 min read
53

തണ്ണീര്‍ പന്തല്‍ തയ്യാര്‍

March 4, 2024
0

വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് അങ്കണത്തില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി. സംഭാരം, കുടിവെള്ളം, തണ്ണിമത്തന്‍, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. നിര്‍ജലീകരണം തടയുവാനായി യാത്രക്കാര്‍ക്ക് ശുദ്ധജലം നല്‍കുകയാണ് ലക്ഷ്യം . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ തണ്ണീര്‍പ്പന്തല്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലം ആരംഭിക്കുന്നതുവരെ തണ്ണീര്‍പന്തല്‍ പ്രവര്‍ത്തിക്കും . സ്ഥിര സമിതി അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍

Continue Reading
നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു
Kerala Kerala Mex Kerala mx Kollam
1 min read
35

നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു

March 2, 2024
0

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. തരിശ്ശ് നെല്‍കൃഷി പദ്ധതിയും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ , മനു രത്ന എന്നി ഇനങ്ങളില്‍പ്പെട്ട നെല്‍വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ച്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രഞ്ചിത്ത്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം.ബി, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ.സുമാലാല്‍,

Continue Reading
കൊല്ലത്ത് മുഖാമുഖം 29ന്; തൊഴിലാളികളുമായി മുഖ്യമന്ത്രി സംവദിക്കും
Kerala Kerala Mex Kerala mx Kollam
1 min read
29

കൊല്ലത്ത് മുഖാമുഖം 29ന്; തൊഴിലാളികളുമായി മുഖ്യമന്ത്രി സംവദിക്കും

February 28, 2024
0

തൊഴിലാളികളുടെ ആവശ്യങ്ങളും തൊഴില്‍മേഖലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഫെബ്രുവരി 29ന് ജില്ലയില്‍. മന്ത്രിസഭയൊന്നാകെ ജനസമക്ഷമെത്തിയ നവകേരള സദസ്സിന്റെ തുടര്‍ച്ചകൂടിയായ പരിപാടി രാവിലെ 9:30 മുതല്‍ ഒരു മണി വരെ ആശ്രാമം യൂനസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. രണ്ടായിരത്തോളം തൊഴിലാളികളുമായും വിവിധ തൊഴില്‍മേഖലകളില്‍ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ടവരുമായാണ് കൂടിക്കാഴ്ച്ച. പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ

Continue Reading
ജില്ലാ കലക്ടർ ആര്യങ്കാവ്  സങ്കേതം സന്ദർശനം നടത്തി
Kerala Kerala Mex Kerala mx Kollam
1 min read
58

ജില്ലാ കലക്ടർ ആര്യങ്കാവ് സങ്കേതം സന്ദർശനം നടത്തി

February 27, 2024
0

ജില്ലാ കലക്ടർ ശ്രീ ദേവീദാസ് ആര്യങ്കാവ് പട്ടിക വർഗ സങ്കേതം സന്ദർശിച്ചു. കോളനിയിലെ വിവിധ പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കി . കോളനിയിലെ വികസന പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ ഇടപെടലുകൾ ഉണ്ടാകും എന്നറിയിച്ചു. നിവാസകൾ കലക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. സങ്കേത നിവാസികൾക്ക് വാട്ടർ ടാങ്ക്, 200 തൊഴിൽ ദിനം പൂർത്തീകരിച്ചവർക്കുള്ള തൊഴിൽ കിറ്റ് എന്നിവ കലക്ടർ വിതരണം നടത്തി. ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജ തോമസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ

Continue Reading
ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
24

ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു

February 27, 2024
0

വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആക്കല്‍ വട്ടം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്തുവക ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മാണോദ്ഘാടനം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ റീന അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ബഹുവര്‍ഷ പ്രോജക്റ്റായ 34.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാര്‍ക്കിങ് ഉള്‍പ്പെടെ രണ്ട് നിലകളിലായിയാണ് സജ്ജീകരിക്കുന്നത്. ലോക്കര്‍ ഫെസിലിറ്റിയുള്ള ഓരോ ഡ്രസ്സിങ് റൂം സ്ത്രീകള്‍ക്കും പുരുഷന്മാർര്‍ക്കുമുണ്ടാകും. ആധുനിക സൗകര്യത്തോടെ

Continue Reading
മുഖാമുഖം പരിപാടി; ഒരുക്കങ്ങള്‍ വിലയിരുത്തി
Kerala Kerala Mex Kerala mx Kollam
1 min read
29

മുഖാമുഖം പരിപാടി; ഒരുക്കങ്ങള്‍ വിലയിരുത്തി

February 27, 2024
0

ഫെബ്രുവരി 29ന് ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയോടനുബന്ധിച്ച് സംഘാടകസമിതി അവലോകനയോഗം ചേര്‍ന്നു. ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ഥം വിവിധ മേഖലയിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ വിളംബര റാലി സംഘടിപ്പിക്കും. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ തൊഴില്‍ മേഖലയിലെ പ്രമുഖരും, പ്രതിനിധികളും ഉള്‍പ്പെടെ 2000ഓളം പേര്‍

Continue Reading
എഴുകോൺ പഞ്ചായത്ത് മാർക്കറ്റ് ഓഫീസ് കോംപ്ലക്‌സ് നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam
1 min read
27

എഴുകോൺ പഞ്ചായത്ത് മാർക്കറ്റ് ഓഫീസ് കോംപ്ലക്‌സ് നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

February 27, 2024
0

എഴുകോണ്‍ പഞ്ചായത്ത് മാര്‍ക്കറ്റും ഓഫീസ് കോംപ്ലക്‌സും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ പ്രതിനിധികളും നിര്‍മാണ പുരോഗതി വിലയിരുത്തണം. വാഹനപാര്‍ക്കിങ്, ഓപ്പണ്‍ മാര്‍ക്കറ്റ്, ശുചിമുറി ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഴുകോണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
പത്തനാപുരം താലൂക്ക് ആശുപത്രി: പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു
Kerala Kerala Mex Kerala mx Kollam
1 min read
22

പത്തനാപുരം താലൂക്ക് ആശുപത്രി: പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു

February 27, 2024
0

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് പത്തനാപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ശിലയിട്ടു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ആശുപത്രി നിർമ്മാണത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് ചേർന്ന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അർഹിക്കുന്ന വിഹിതം നിഷേധിക്കുന്നത് ഉൾപ്പെടെ എന്തൊക്കെ തടസ്സങ്ങൾ സൃഷ്ടിച്ചാലും വികസന പ്രവർത്തനങ്ങൾക്ക് ഒരു മുടക്കവും വരുത്തില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

Continue Reading
സ്മാര്‍ട്ട് ആകാന്‍ കൊല്ലത്തെ അഞ്ച് സ്‌കൂളുകള്‍ കൂടി
Kerala Kerala Mex Kerala mx Kollam
1 min read
20

സ്മാര്‍ട്ട് ആകാന്‍ കൊല്ലത്തെ അഞ്ച് സ്‌കൂളുകള്‍ കൂടി

February 27, 2024
0

ജില്ലയില്‍ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി സ്മാര്‍ട്ടാകും. രണ്ട് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടവും മൂന്നു സ്‌കൂളുകളുടെ കെട്ടിടത്തിനുള്ള തറക്കല്ലിടലും ഇന്ന്  വൈകിട്ട് 4. 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഗവണ്‍മെന്റ് എല്‍ പി എസ് കൊല്ലൂര്‍വിള, ഗവണ്‍മെന്റ് എല്‍ പി എസ് കരിക്കോട് എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും എല്‍ പി എസ് ചിതറ, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചിറക്കര , ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍

Continue Reading
അംബേദ്ക്കര്‍ ഗ്രാമം കുഴിമതിക്കാട് പയറ്റിചേരി സങ്കേതത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
20

അംബേദ്ക്കര്‍ ഗ്രാമം കുഴിമതിക്കാട് പയറ്റിചേരി സങ്കേതത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു

February 27, 2024
0

അംബേദ്ക്കര്‍ ഗ്രാമം സങ്കേതത്തിന്റെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വികസനത്തിനായി ലക്ഷ്യമെന്ന് എന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. അംബേദ്ക്കര്‍ ഗ്രാമം കുഴിമതിക്കാട് പയറ്റിചേരി സങ്കേതത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കര്‍ സ്വാശ്രയ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്. നാടിന്റെ പൊതു വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തു ചേര്‍ന്ന് മുന്നോട്ടു പോകണം. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള

Continue Reading