സൂപ്പർ മാർക്കറ്റിൽ തീപിടുത്തം : ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി
Kerala Kerala Mex Kerala mx Kollam
0 min read
30

സൂപ്പർ മാർക്കറ്റിൽ തീപിടുത്തം : ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി

May 17, 2024
0

കൊല്ലം∙ അഞ്ചുകല്ലുംമൂടിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി . ഇന്നലെ പുലർച്ചെ 4ന് ജംക്‌ഷനിലെ ഉണ്ണി സ്റ്റോർ എന്ന കടയിലാണ് തീപിടിത്തം സംഭവിച്ചത് . അപകടത്തിൽ കടയുടെ കൗണ്ടറിന്റെ ഒരുഭാഗം പൂർണമായും നശിഞ്ഞു . അതിന്റെ കൂടെ ഇലക്ട്രിക് സംവിധാനവും തകർന്നു. കടയുടമ അഞ്ചുകല്ലുംമൂട് സ്വദേശി സുരേഷ് ബാബു തലേന്ന് 12 വരെ സ്ഥലത്തുണ്ടായിരുന്നു. തീപിടിത്തം ആദ്യം കണ്ടത് കെട്ടിടത്തിനു സമീപത്തു താമസിക്കുന്ന വ്യക്തിയായിരുന്നു .

Continue Reading
നിർത്തിയിട്ട വാഹനം നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി ,യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
30

നിർത്തിയിട്ട വാഹനം നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി ,യുവാവ് മരിച്ചു

May 17, 2024
0

വാളകം :∙ കുന്നയ്ക്കാലിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങിയതു മൂലം യുവാവ് മരിച്ചു . വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദുവാണ് (21) വാഹനം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ടത് . വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഓട്ടം കഴിഞ്ഞെത്തിയ നന്ദു വീടിനു സമീപo വാഹനം പാർക്ക് ചെയ്‌തു തിരികെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് . വാഹനം നിരങ്ങിനീങ്ങുന്നത് കണ്ട നന്ദു വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ

Continue Reading
കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കള്‍ , ഇവരുവരും പരിചയപ്പെട്ടത് ഒരുമാസം മുമ്പ്
Crime Kerala Kerala Mex Kerala mx Kollam
1 min read
27

കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കള്‍ , ഇവരുവരും പരിചയപ്പെട്ടത് ഒരുമാസം മുമ്പ്

May 16, 2024
0

കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ചവർ സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു . ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ് അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് 5.30-ന് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപത്തായി പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്ത് വച്ചാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ

Continue Reading
ബ്രത്തലൈസർ പരിശോധനയെ തുടർന്ന് കെഎസ്ആർടിസിയിൽ ഡ്രൈമാരുടെ ക്ഷാമം രൂക്ഷം
Kerala Kerala Mex Kerala mx Kollam
1 min read
18

ബ്രത്തലൈസർ പരിശോധനയെ തുടർന്ന് കെഎസ്ആർടിസിയിൽ ഡ്രൈമാരുടെ ക്ഷാമം രൂക്ഷം

May 16, 2024
0

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നുത് കണ്ടെത്താന്‍ വേണ്ടി കെഎസ്ആർടിസിയിൽ പുതുതായി ആരംഭിച്ച ബ്രത്തലൈസർ പരിശോധനയെ ഭയന്ന് ഡ്രൈവർമാർ കൂട്ടത്തോടെ മുങ്ങുന്നു.ഇതോടുകൂടി പലയിടത്തും സർവീസ് മുടങ്ങി. അതേസമയം ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സർവീസ് മുടങ്ങുകയും ചെയ്തു . ബ്രത്തലൈസറിലെ റീഡിങ് പൂജ്യത്തിനുമുകളിൽ കാണിച്ചതുകൊണ്ട് ശിക്ഷയായി സസ്പെൻഷനാണെന്ന് അറിയിച്ചതിനാലാണ് ഡ്രൈവർമാർ എത്താത്തത് എന്നാണ് കാരണം . ബ്രത്തലൈസർ പരിശോധനക്കായി വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക്

Continue Reading
പോത്ത് കിണറ്റിൽ വേണു രക്ഷകനായത് അഗ്നിരക്ഷാ സേന
Kerala Kerala Mex Kerala mx Kollam
0 min read
23

പോത്ത് കിണറ്റിൽ വേണു രക്ഷകനായത് അഗ്നിരക്ഷാ സേന

May 15, 2024
0

അഞ്ചാലുംമൂട് : തൃക്കരുവ മുളയ്ക്ക വയലിൽ കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന സംഘം എത്തി രക്ഷപെടുത്തി. മുളയ്ക്ക വയൽ സ്വദേശി നസീറിന്റെ ഉടമസ്ഥതയിലുള്ള പോത്തിനെയാണു കിണറ്റിൽ നിന്നും രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം . വയലിൽ മേയ്ഞ്ഞു കൊണ്ടിരുന്ന പോത്ത് സമീപത്തെ 25 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. നാട്ടുകാർ ചാമക്കട അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് . അവിടേക്ക് എത്തിയ സംഘം കിണറ്റിലിറങ്ങിപോത്തിനെ വടം ഉപയോഗിച്ച് കെട്ടി

Continue Reading
കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടിമരിച്ചു
Kerala Kerala Mex Kerala mx Kollam
0 min read
19

കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടിമരിച്ചു

May 15, 2024
0

കൊല്ലം: കിളിക്കൊല്ലൂർ തെങ്ങയ്യം റെയിൽവേ ഗേറ്റിന് സമീപത്തായി യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു . മരിച്ച ഇരുവരും ആരൊക്കെയാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിധാം എക്സ്പ്രസ് തട്ടിയാണ് മരിച്ചതായാണ് പോലീസ് സംശയിക്കുന്നത്

Continue Reading
Crime Kerala Kerala Mex Kerala mx Kollam
1 min read
24

ബൈക്കിന് സൈഡ് നൽകാത്തതിൽ ചൊല്ലി ദമ്പതികള്‍ക്ക് നേരെ ക്രൂരമർദനം

May 14, 2024
0

കൊല്ലം : ഇടമുളയ്ക്കലിൽ ബൈക്കിനു സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് ദമ്പതികൾക്ക് നേരെ ക്രൂരമർദനം.വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി പോവുകയായിരുന്ന ദമ്പതികളെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ചത് . കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായസംഭവം .ആഷിഖ് ഹുസൈനും ‌ഭാര്യയ്ക്ക് നേരെയാണ് ആക്രമണം നടന്നത് . വെള്ളവുമായി എത്തിയ വാഹനം റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. ആ സമയം ബൈക്കിൽ എത്തിയ തുമ്പിക്കുന്ന് സ്വദേശികളായ ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന്

Continue Reading
ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ ഒടുവിൽ ഒത്തുതീർപ്പായി; പരാതി പിൻവലിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
29

ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ ഒടുവിൽ ഒത്തുതീർപ്പായി; പരാതി പിൻവലിച്ചു

May 14, 2024
0

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി. ഡോക്ടർ ജാൻസി ജെയിംസ് പരാതി പിൻവലിച്ചു. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ്, കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചു. പൊലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിച്ചു. ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ പരാതി. രോഗിക്കൊപ്പം എത്തിയ

Continue Reading
ആളില്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന 6 പവൻ മോഷണം പോയ
Kerala Kerala Mex Kerala mx Kollam
0 min read
29

ആളില്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന 6 പവൻ മോഷണം പോയ

May 14, 2024
0

ഇരവിപുരം: ആളില്ലാത്ത വീടിന്റെ വാതിലുകൾ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ മോഷണം പോയി . മയ്യനാട് കാക്കോട്ട്മൂല പള്ളിക്ക് സമീപം എൽസമ്മ വിൻസെന്റിന്റെ ഇരുനില വീട്ടിലാണ് ഞായർ രാത്രി മോഷണം ഉണ്ടായത് .വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. അതിനിടയിൽ മുറികളുടെ വാതിലുകളും തകർത്തു. മുറിക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു . അതുപോലെ 4 റൂമി‌ലും അലമാരകൾ കുത്തിത്തുറന്നു. വീട്ടു സാധനങ്ങളും മോഷണം

Continue Reading
എസി പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം
Kerala Kerala Mex Kerala mx Kollam
0 min read
25

എസി പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം

May 14, 2024
0

ശാസ്താംകോട്ട : എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീടിനു തീപിടിച്ചു. പോരുവഴി ഇടയ്ക്കാട് വടക്ക് പള്ളിപറമ്പിൽ ഡെന്നിസ് സാമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 9 അപകടം ഉണ്ടായത് . കിടപ്പുമുറിയിലെ എസിയിൽ നിന്നു കിടക്കയിലേക്കു തീ പടർന്നുപിടിക്കുകയായിരുന്നു . തുടർന്ന് ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. വീടിനുള്ളിലാകെ തീയും പുകയും കൊണ്ട് നിറഞ്ഞു. വീട്ടുകാർ പുറത്തുപോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി . പിന്നീട് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണു

Continue Reading