Your Image Description Your Image Description
Your Image Alt Text

ജില്ലാ കലക്ടർ ശ്രീ ദേവീദാസ് ആര്യങ്കാവ് പട്ടിക വർഗ സങ്കേതം സന്ദർശിച്ചു. കോളനിയിലെ വിവിധ പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കി . കോളനിയിലെ വികസന പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ ഇടപെടലുകൾ ഉണ്ടാകും എന്നറിയിച്ചു.

നിവാസകൾ കലക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. സങ്കേത നിവാസികൾക്ക് വാട്ടർ ടാങ്ക്, 200 തൊഴിൽ ദിനം പൂർത്തീകരിച്ചവർക്കുള്ള തൊഴിൽ കിറ്റ് എന്നിവ കലക്ടർ വിതരണം നടത്തി.

ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജ തോമസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ലേഖ ഗോപാലകൃഷ്ണൻ , വാർഡ് മെമ്പർ വിഷ്ണു , കുളത്തൂപ്പുഴ ട്രൈബൽ ഓഫീസർ മുഹമ്മദ് ഷൈജു , ST പ്രൊമോട്ടർ രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *