മാരകായുധങ്ങളുമായി ആക്രമണം: പ്രതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam
0 min read
31

മാരകായുധങ്ങളുമായി ആക്രമണം: പ്രതികൾ അറസ്റ്റിൽ

December 31, 2023
0

ക​രു​നാ​ഗ​പ്പ​ള്ളി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. പാ​വു​മ്പ കാ​ളി​യ​മ്പ​ലം കു​ട്ട​ത്തേ​ത് വ​ട​ക്ക​തി​ൽ ബി​നു എ​ന്ന ത​ബൂ​ക്ക് (26), പാ​വു​മ്പ ചെ​റു​വേ​ലി കി​ഴ​ക്ക​തി​ൽ ശ്രീ​ക്കു​ട്ട​ൻ(24), പാ​വു​മ്പ മ​ണ​പ്പ​ള്ളി തെ​ക്ക് പു​ത്ത​രേ​ത്ത് തെ​ക്ക​തി​ൽ രാ​ജേ​ഷ് (24) എന്നിവരെയാണ്  ക​രു​നാ​ഗ​പ്പ​ള്ളി പോലീസ് പിടികൂടിയത്. പാ​വു​മ്പ സ്വ​ദേ​ശി​യാ​യ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് ഇ​വ​ർ അ​ക്ര​മി​ച്ച​ത്. രാ​ത്രി 10.30 മ​ണി​യോ​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ വ​ന്ന അ​നി​ൽ​കു​മാ​റി​നെ വെ​ട്ട​ത്തേ​ത്ത് ജ​ങ്ഷ​നി​ൽ വ​ച്ച് പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യ​ട​ക്കു​റ്റി ക്ഷേ​ത്ര​ത്തി​ലെ ചി​റ​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്

Continue Reading
സംരംഭകര്‍ക്കായി വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള
Kerala Kerala Mex Kerala mx Kollam
1 min read
39

സംരംഭകര്‍ക്കായി വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള

December 31, 2023
0

കൊല്ലം :  പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. ”സംരംഭക വര്‍ഷം 2.0” പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പുതുക്കളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ആറ് വായ്പകള്‍ വിതരണം ചെയ്തു. വായ്പ അപേക്ഷ സ്വീകരിക്കല്‍, ഉധ്യം, കെ-ഷിഫറ്റ്, ലൈസന്‍സ് വിതരണം എന്നിവയും നടന്നു. പൂതക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മണിയമ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രസസന്നകുമാരി അധ്യക്ഷയായി.

Continue Reading
അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന്
Kerala Kerala Mex Kerala mx Kollam
1 min read
30

അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന്

December 31, 2023
0

കൊല്ലം ;  നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല പുരോഗതി ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ ദിവ്യ എസ് അയ്യര്‍ വിലയിരുത്തി. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ചയും നടത്തി. 2024 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. പട്ടികയുടെ

Continue Reading
ഇരട്ടക്കുളത്ത് പുതിയ കുടിവെള്ള പദ്ധതി
Kerala Kerala Mex Kerala mx Kollam
1 min read
31

ഇരട്ടക്കുളത്ത് പുതിയ കുടിവെള്ള പദ്ധതി

December 31, 2023
0

കൊല്ലം :  കിഴക്കന്‍ മലയോര മേഖലയായ ഇരട്ടക്കുളത്ത് കുടിവെള്ളമെത്തിക്കാന്‍ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കുളം സുമതിമുക്ക് മിനി കുടിവെള്ള പദ്ധതിപ്രകാരം 59 കുടുംബങ്ങള്‍ക്ക് ജലം ലഭ്യമാകും. ജലഅതോറിറ്റിയുടെ പൈപ്പ് ലൈന്‍ എത്തിച്ചേരാത്ത പ്രദേശങ്ങള്‍ക്ക് ഭൂജലസ്രോതസ്സ് വഴിയാണ് ജലം ലഭ്യമാക്കുക. ഇരട്ടക്കുളം കിണറ്റുമുക്കില്‍ നിര്‍മിച്ച ബോര്‍വെല്ലില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. ചെറുകിട കുടിവെള്ള പദ്ധതിയുടെ (മൈക്രോ വാട്ടര്‍ സപ്ലൈ

Continue Reading
കുട്ടികൾ തമ്മിലുള്ള വഴക്ക് : അംഗൻ വാടിയിലെത്തിയ മുത്തശ്ശി കുട്ടിയെ ഉപദ്രവിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
103

കുട്ടികൾ തമ്മിലുള്ള വഴക്ക് : അംഗൻ വാടിയിലെത്തിയ മുത്തശ്ശി കുട്ടിയെ ഉപദ്രവിച്ചു

December 31, 2023
0

അ​ഞ്ച​ൽ: കൊല്ലം അഞ്ചലിലാണ് കുട്ടികൾ തമ്മിലുള്ള വഴക്ക് കാര്യമായത് . അം​ഗ​ൻ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർന്ന് അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ മു​ത്ത​ശ്ശി കു​ട്ടി​യെ ഉപദ്രവിച്ചെന്നാണ് പ​രാ​തി. കഴിഞ്ഞ ദിവസം ഏ​രൂ​ർ വെ​ള്ളാ​രം​കു​ന്ന് അം​ഗ​ന്‍വാ​ടി​യി​ലാ​ണ് സംഭവം അരങ്ങേറിയത് . കുരുന്നുകൾക്ക് ഭക്ഷണം നല്കുന്നതിനിടെ രണ്ട് പേർ തമ്മിൽ വഴക്കുണ്ടായി . തമ്മിതല്ലിനിടെ ഒരു കുട്ടിക്ക് നിസാര മുറിവേറ്റു .ആയ പരിക്കേറ്റ കുഞ്ഞിനെ പരിശോധിക്കുമ്പോഴാണ് സമീപവാസിയായ കുഞ്ഞിന്റെ മുത്തശ്ശി എത്തി മറ്റെ കുട്ടിയെ ഉപദ്രവിച്ചത് .

Continue Reading
സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ നിരോധിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
41

സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ നിരോധിച്ചു

December 30, 2023
0

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂർത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. 12,000 പേർക്ക് ഇരിക്കാവുന്നതാണ് പന്തൽ. പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

Continue Reading
ഇന്ത്യന്‍ ബാങ്ക് ലോണ്‍ മേള ജനുവരി 10 ന് കൊട്ടാരക്കരയില്‍
Kerala Kerala Mex Kerala mx Kollam
1 min read
43

ഇന്ത്യന്‍ ബാങ്ക് ലോണ്‍ മേള ജനുവരി 10 ന് കൊട്ടാരക്കരയില്‍

December 29, 2023
0

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്പ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു സമീപം കല്ല്യാണി ഇവന്റ്‌സില്‍ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ ഡി പി ആര്‍ ഇ എം (NDPREM) പദ്ധതി

Continue Reading
കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
Kerala Kerala Mex Kerala mx Kollam
1 min read
81

കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

December 29, 2023
0

കൊല്ലം: കൊല്ലത്ത് ചുറ്റിക കൊണ്ട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ്( 65) കൊല്ലപ്പെട്ടത്.   സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്  പ്രാഥമിക  നിഗമനം.

Continue Reading
തടസരഹിത പെന്‍ഷന്‍ ഉറപ്പാക്കാന്‍ അദാലത്ത്
Kerala Kerala Mex Kerala mx Kollam
1 min read
49

തടസരഹിത പെന്‍ഷന്‍ ഉറപ്പാക്കാന്‍ അദാലത്ത്

December 29, 2023
0

തടസരഹിതമായി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമാക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു. ഇ എസ് ഐ -ഇ പി എഫ് എന്നി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജീവിത സായാഹ്നത്തില്‍ ലഭിക്കുന്ന പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷനുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിധി

Continue Reading
സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Kollam
1 min read
31

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

December 28, 2023
0

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55. ഗ്രാമപ്രദേശത്ത് താമസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കില്‍ പരമാവധി 20 ലക്ഷം രൂപ വരെയും എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള പുരുഷ•ാര്‍ക്ക് എട്ട് ശതമാനം പലിശനിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശനിരക്കിലും പരമാവധി 30 ലക്ഷം രൂപയും

Continue Reading