ഇലക്ട്രിക്ക് കാറുകൾക്ക് ഇന്ത്യയിൽ ഇത്ര ഡിമാന്റോ?; ചൈനീസ് കാർ കമ്പനി

May 3, 2024
0

  ചൈനീസ് കാർ നിർമാതാക്കളായ മോറിസ് ഗാരേജസ് (എംജി) മോട്ടോർ ഇന്ത്യ ഏപ്രിലിൽ രാജ്യത്ത് 4,485 യൂണിറ്റ് റീട്ടെയിൽ വിൽപ്പന നടത്തിയതായി

ശബരിമലയിൽ 2.8 കിലോമീറ്റർ നീളം, 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ; റോപ് വേ നിർമ്മാണത്തിന് സർവേ തുടങ്ങി

May 3, 2024
0

  പത്തനംതിട്ട: ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ തുടങ്ങി. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രാഥമിക രൂപരേഖ അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ

കേരളത്തിലാണെങ്കിൽ എംവിഡി ഫൈൻ അടിച്ചേനെ; ലണ്ടനിൽ ടൂറിസം പരസ്യമായി ‘ദൈവത്തിൻറെ സ്വന്തം നാട്

May 3, 2024
0

  കേരളാ ടൂറിസം ലോക പ്രസിദ്ധമാണ്. പല ടൂറിസം റാങ്കിംഗുകളിലും കേരളം ആദ്യപത്തിലൊരു സ്ഥലമാണ്. പതിറ്റാണ്ടുകളായി ലോകസഞ്ചാരികൾ കേരളത്തിലെ തീരവും കാടും

വിവാഹ വാഗ്ദാനം നൽകി 17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; യുവതിയും യുവാവും പിടിയിൽ

May 3, 2024
0

  സുൽത്താൻ ബത്തേരി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്ത യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ഹോ ഇതെന്തൊരു ചൂടാ..സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു, പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും

May 3, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, വയനാട്

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

May 3, 2024
0

  തൃശൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ

തനിക്കെതിരായ വിമർശനങ്ങൾക്ക് അടിസ്ഥാനമില്ല, മറുപടി നൽകേണ്ട കാര്യമില്ല; അഭിജിത്ത് ഗംഗോപാധ്യായ

May 3, 2024
0

  ഡൽഹി: തനിക്കെതിരായ വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മറുപടി നൽകേണ്ട കാര്യമില്ലെന്നും കൽക്കട്ട ഹൈക്കോടതി മുൻ ജ‍ഡ്ജിയും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായ.

രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടിയേക്കും; പ്രിയങ്ക ഗാന്ധി ഇക്കുറിയും തെരഞ്ഞെടുപ്പ് പോരാട്ടാത്തിന് ഉണ്ടാവില്ല

May 3, 2024
0

  ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടിയേക്കും. പ്രിയങ്ക ഗാന്ധി ഇക്കുറിയും തെരഞ്ഞെടുപ്പ് പോരാട്ടാത്തിന് ഉണ്ടാവില്ല.

ഹു​ബ്ബ​ള്ളി കാ​മ്പ​സ് കൊ​ലപാതകം; അ​മി​ത് ഷാ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് നേ​ഹ​യു​ടെ പി​താ​വ്

May 3, 2024
0

  ബം​ഗ​ളൂ​രു: കോ​ള​ജ് കാ​മ്പ​സി​ൽ കു​ത്തേ​റ്റ് മ​രി​ച്ച വി​ദ്യാ​ർ​ഥി​നി നേ​ഹ​യു​ടെ (23) ര​ക്ഷി​താ​ക്ക​ൾ വ്യാ​ഴാ​ഴ്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി

ക​ണ്ണൂ​രി​ലേ​ക്ക് പ​റ​ന്ന​ത് ആ​റ്​ മ​ണി​ക്കൂ​ർ വൈ​കി; വീ​ണ്ടും യാ​ത്ര​ക്കാ​രെ വ​ല​ച്ച്​ എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

May 3, 2024
0

  മ​സ്ക​ത്ത്​: വൈ​കി​പ്പ​റ​ന്ന്​ വീ​ണ്ടും യാ​ത്ര​ക്കാ​രെ വ​ല​ച്ച്​ എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കു​ള്ള​ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്ന​ത് ആ​റ്​ മ​ണി​ക്കൂ​ർ