ഒമാനിൽ ഇ-​സ്കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

January 24, 2024
0

ഒ​മാ​നി​ൽ ഇ​ല​ക്​​ട്രി​ക്സ്കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ആ​ശ​ങ്ക​യും ഉ​യ​ർ​ന്നു. ഓ​ഫി​സി​ൽ പോ​കു​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ്ത്രീ​ക​ളും ഇ-സ്കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​യും

ഒമാനിൽ കാ​ർ​ഡ് ബൂ​ത്തു​ക​ൾ ഓ​ർ​മ​യാ​കു​ന്നു

January 24, 2024
0

ഒമാനിൽ കാ​ർ​ഡ് ബൂ​ത്തു​ക​ൾ ഓ​ർ​മ​യാ​കു​ന്നു. ഒ​മാ​ന്റെ തെ​രു​വോ​ര​ങ്ങ​ളി​ലും സൂ​ഖു​ക​ളി​ലും ആ​ളു​ക​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ന്ന ബൂ​ത്തു​ക​ളാ​യി​രു​ന്നു നാ​ട്ടി​ൽ വി​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. നാ​ണ​യത്തുട്ടു​ക​ൾ

വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി മോഷണം; 2 പേരെ പിടികൂടി

January 24, 2024
0

തിരുവനന്തപുരം: വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ മോഷണം. നേപ്പാൾ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയത്. വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷമായിരുന്നു

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

January 24, 2024
0

കൊച്ചി: കോഴിക്കോട് പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ,

ഒമാനിൽ മു​വാ​സ​ലാ​ത്ത്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 40 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​

January 24, 2024
0

ഒമാനിൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ ​വ​ർ​ഷം ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്തി​ന്‍റെ ബ​സ്​ വ​ഴി യാ​ത്ര ചെ​യ്​​ത​ത്​

മ​ദീ​ന​യിൽ ​ ക​ണ്ടെ​ത്തി​യ ഗു​ഹ പു​തി​യ ജി​യോ​ള​ജി​ക്ക​ൽ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​ക്കു​ന്നു

January 24, 2024
0

മ​ദീ​ന​യു​ടെ വ​ട​ക്കു​കി​ഴ​ക്ക്​ ഭാ​ഗ​ത്ത്​​ ക​ണ്ടെ​ത്തി​യ ഗു​ഹ പു​തി​യ ജി​യോ​ള​ജി​ക്ക​ൽ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​ക്കു​ന്നു. അ​ഗ്​​നി​പ​ർ​വ​ത മേ​ഖ​ല​യാ​യ ഹ​ർ​റ​ത്ത് ഖൈ​ബ​റി​ൽ ക​ണ്ടെ​ത്തി​യ ഗു​ഹ​യാ​ണ്​ ജി​യോ​ള​ജി​ക്ക​ൽ

സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന

January 24, 2024
0

തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന്

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്ന ശേഷിക്കാരൻ ആത്മഹത്യ ചെയ്തു ; സ്വയമേധ കേസ് എടുത്ത് കോടതി

January 24, 2024
0

കൊച്ചി: കോഴിക്കോട് പെൻഷൻ കിട്ടാഞ്ഞതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74,പാ പ്പച്ചൻ) തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ

സൗ​ദി​യി​ൽ ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

January 24, 2024
0

സൗ​ദി​യി​ൽ ഹോം ​ഡെ​ലി​വ​റി (തൗ​സീ​ൽ) മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ​ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​യാ​ത്ര​ക്ക്​ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച്​​​

സൗ​ദി​യി​ൽ കു​ര​ങ്ങു​ശ​ല്യം ത​ട​യാ​ൻ നടപടി

January 24, 2024
0

സൗ​ദി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ഹൈ​വേ വ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ബാ​ബൂ​ൺ കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം കാ​ര​ണം അ​വ​യെ നി​രീ​ക്ഷി​ക്കാ​നും വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​നും