Your Image Description Your Image Description
Your Image Alt Text

സൗ​ദി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ഹൈ​വേ വ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ബാ​ബൂ​ൺ കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം കാ​ര​ണം അ​വ​യെ നി​രീ​ക്ഷി​ക്കാ​നും വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​നും ന​ട​പ​ടി​ക​ളു​മാ​യി ദേ​ശീ​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം. മ​ക്ക, മ​ദീ​ന, അ​ൽ​ബാ​ഹ, അ​സീ​ർ, ജീ​സാ​ൻ, ന​ജ്‌​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ആ​രാ​ഞ്ഞ്​ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്​​ന​മാ​ണ്​ കു​ര​ങ്ങു​ശ​ല്യ​മെ​ന്നും അ​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ദേ​ശീ​യ വ​ന്യ ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ലി കു​ർ​ബാ​ൻ പ​റ​ഞ്ഞു. പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് കേ​ന്ദ്രം മ​റ്റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *