ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
25

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024
0

കോഴിക്കോട്: കഴിഞ്ഞ ദിവസം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു. ചാലിയം കടുക്ക ബസാര്‍ പരീക്കപ്പുറം സുബൈര്‍ (60) ആണ് മരിച്ചത്. കടലുണ്ടി കപ്പലങ്ങാടിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലാ പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ കലക്ഷന്‍ ഏജന്റായിരുന്നു. ജോലിക്കിടയിലായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സി.പി.എം ചാലിയം കോട്ടക്കണ്ടി

Continue Reading
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചു; യാത്രക്കാർ ദുരിതത്തിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
33

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചു; യാത്രക്കാർ ദുരിതത്തിൽ

May 13, 2024
0

  കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശൗചാലയം അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. പ്രാഥമിക കൃത്യം നിർവഹിക്കാൻ ആകാതെ പുരുഷ യാത്രക്കാർ വലഞ്ഞു. ടാങ്കുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാത്തതാണ് ശൗചാലയം അടയ്ക്കാൻ കാരണം. ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷ യാത്രക്കാർ പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ വീട്ടിൽ നിന്ന് സാധിച്ചു വരികയോ അല്ലെങ്കിൽ അതിനായി മറ്റ് സ്ഥലങ്ങളിലെ ശൗചാലയങ്ങളെയോ ആശ്രയിക്കേണ്ടി വരും. ഇല്ലെങ്കിൽ പണി കിട്ടും. യഥാസമയം ടാങ്കുകൾ

Continue Reading
സ്കൂട്ടറിലെത്തിയ സംഘം സ്ഫോടക വസ്തു എറിഞ്ഞ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം
Kerala Kerala Mex Kerala mx Kozhikode
0 min read
23

സ്കൂട്ടറിലെത്തിയ സംഘം സ്ഫോടക വസ്തു എറിഞ്ഞ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം

May 12, 2024
0

കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഇന്ന് വൈകിട്ട് 8.15 നാണ് സംഭവം. വൈകിട്ട് മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരൻ വെളിപ്പെടുത്തി.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
21

വീട്ടുമുറ്റത്ത് സ്ഥാപിച്ച ഗേറ്റിന്റെ ഇരുമ്പ് ഗ്രില്ലിനുള്ളില്‍ തല കുടുങ്ങി; തെരുവ് നായക്ക് രക്ഷയായത് അഗ്നിരക്ഷാസേന

May 12, 2024
0

കോഴിക്കോട്: വീട്ടുമുറ്റത്ത് സ്ഥാപിച്ച ഗേറ്റിന്റെ ഇരുമ്പ് ഗ്രില്ലിനുള്ളില്‍ തല കുടുങ്ങിപ്പോയ തെരുവ് നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കൊയിലാണ്ടി മുനിസിപ്പല്‍ ഓഫീസിന് സമീപത്തെ വീടിന് മുന്‍പിലെ ഗേറ്റില്‍ തെരുവ് നായയുടെ തല കുടുങ്ങിയത്. തല ഊരിയെടുക്കാനാവാതെ നായ ബഹളം വച്ചതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കമ്പി മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നായയെ കയറിട്ട് ബന്ധിച്ച ശേഷമായിരുന്നു

Continue Reading
ആർ എം പി നേതാവ് ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പി മോഹനൻ
Kerala Kerala Mex Kerala mx Kozhikode
1 min read
28

ആർ എം പി നേതാവ് ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പി മോഹനൻ

May 12, 2024
0

കോഴിക്കോട്: ആർ എം പി നേതാവ് ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്ത്. സ്ത്രീവിരുദ്ധ പരാമർശം കെ എസ് ഹരിഹരന്‍റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി കാണുന്നില്ലെന്നാണ് പി മോഹനൻ പറഞ്ഞത്. യു ഡി എഫിന്‍റെ സൈബർ ഗ്രൂപ്പുകളും ഇത്തരം പ്രചാരണം നടത്തിയിരുന്നുവെന്നും നേരത്തെയും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ ഇരവാദം ആരും വിശ്വസിക്കില്ല. ഇന്ത്യ

Continue Reading
ചെമ്പനോടയിൽ പൈനാപ്പിൾ കൃഷി നശിഞ്ഞ് വൻ നാശനഷ്ടം
Kerala Kerala Mex Kerala mx Kozhikode
1 min read
30

ചെമ്പനോടയിൽ പൈനാപ്പിൾ കൃഷി നശിഞ്ഞ് വൻ നാശനഷ്ടം

May 12, 2024
0

ചക്കിട്ടപാറ : ചെമ്പനോട മേലെ അങ്ങാടിയിലെ മൂന്നാം വാർഡ് റോഡിയിലെ പൈനാപ്പിൾ കൃഷി കടുത്ത വരൾച്ചയെ തുടർന്ന് നശിച്ചു .ചെമ്പനോട ചവർനാൽ എസ്റ്റേറ്റിൽ കൂരാച്ചുണ്ട് സ്വദേശി അറയ്ക്കൽ ജോസ്, ഷൈല ജോസ്, ഡിലിൻ ജോസ്, ഡിൽന ജോസ് എന്നിവരുടെ 15 ഏക്കർ കൃഷിയിടത്തിലെ എഴുപതിനായിരത്തോളം വരുന്ന പൈനാപ്പിൾ ചെടികളാണ് നശിച്ചത്. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതയാണ് കർഷകർ പറയുന്നത് . മലയോര മേഖലയിൽ കടുത്ത വരൾച്ചയെ തുടർന്ന് ഒട്ടേറെ

Continue Reading
കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമം; 3 പേർ പിടിയിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
24

കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമം; 3 പേർ പിടിയിൽ

May 12, 2024
0

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാടി സ്വദേശികളായ സജീർ (32) അബു സാലിഹ് (36) എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Continue Reading
ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ ആക്രമണം; 3 വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റു
Kerala Kerala Mex Kerala mx Kozhikode
1 min read
28

ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ ആക്രമണം; 3 വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റു

May 12, 2024
0

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് നീര്‍നായകളുടെ കടിയേറ്റത്. ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ (14) എന്നിവര്‍ക്കാണ് കടിയേറ്റത്.

Continue Reading
സ്ത്രീവിരുദ്ധ പരാമർശം; നിയമനടപടി സ്വീകരിക്കണം, ഡി വൈ എഫ് ഐ
Kerala Kerala Mex Kerala mx Kozhikode
1 min read
26

സ്ത്രീവിരുദ്ധ പരാമർശം; നിയമനടപടി സ്വീകരിക്കണം, ഡി വൈ എഫ് ഐ

May 12, 2024
0

കോഴിക്കോട്: വടകരയിൽ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ ആർ എം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്ത്. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ എം പി – യു ഡി

Continue Reading
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് രണ്ടുപേർ പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
42

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് രണ്ടുപേർ പോലീസ് പിടിയിൽ

May 11, 2024
0

കൊയിലാണ്ടി : സ്വാകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി . കൂത്താളി ആയിഷ മൻസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത് . കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്ചെയ്തത് . വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോൾഡ്

Continue Reading