വെട്ടിയതോട് പാലം ഉദ്ഘാടനം ഇന്ന്
Kerala Kerala Mex Kerala mx Kollam
1 min read
17

വെട്ടിയതോട് പാലം ഉദ്ഘാടനം ഇന്ന്

February 20, 2024
0

വെട്ടിയതോട് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20) വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ഇടപെടലിലൂടെ 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപസമാന്തര റോഡിനും വിനിയോഗിച്ചാണ് 25.5 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നടപ്പാതയുള്‍പ്പെടെയുള്ള പാലം പൂര്‍ത്തിയാക്കിയത്. കൊന്നേല്‍കടവ്, കണ്ണങ്കാട്ട്കടവ് എന്നീ പാലങ്ങള്‍ കൂടി യാഥാര്‍ഥ്യമായാല്‍ കൊല്ലത്തേക്കുള്ള ദൂരം ശാസ്താംകോട്ടയില്‍ നിന്ന് 14 കിലോമീറ്ററോളം ലാഭിക്കാം.

Continue Reading
ജൈവവൈവിധ്യ സന്ദേശമോതി എടവക ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Kollam
1 min read
25

ജൈവവൈവിധ്യ സന്ദേശമോതി എടവക ഗ്രാമപഞ്ചായത്ത്

February 19, 2024
0

ജൈവവൈവിധ്യ സന്ദേശം മുന്‍നിര്‍ത്തി പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് എടവക ഗ്രാമപഞ്ചായത്ത്. തദ്ദേശ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര കെഐപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ   എടവക ഗ്രാമപഞ്ചായത്തിന്റെ സ്റ്റാള്‍  ജൈവവൈവിധ്യ പരിപാലനത്തിന്റെ ആവശ്യകത വ്യക്തമാക്കുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. വയനാടന്‍ മേഖലയിലെ തനത് കൃഷിഉത്പ്പന്നങ്ങളെല്ലാം ഇവിടെ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്റെ  ശേഖരണത്തിലുള്ള 35 ഇനം നെല്‍വിത്തുകളുടെ പ്രദര്‍ശനം സ്റ്റാളിനെ ജനപ്രിയമാക്കുന്നു. പ്രമുഖ

Continue Reading
കുളത്തൂപ്പുഴയാറ്റിൽ നീരൊഴുക്ക് നിലച്ചു : മത്സ്യങ്ങൾ അമ്പലക്കടവൊഴിയുന്നു
Kerala Kerala Mex Kerala mx Kollam
1 min read
16

കുളത്തൂപ്പുഴയാറ്റിൽ നീരൊഴുക്ക് നിലച്ചു : മത്സ്യങ്ങൾ അമ്പലക്കടവൊഴിയുന്നു

February 18, 2024
0

കുളത്തൂപ്പുഴ : നീരൊഴുക്ക് നിലച്ചതോടെ ജീവൻ നിലനിർത്താൻ ക്ഷേത്രമത്സ്യങ്ങൾ ആറ്റിലെ കയങ്ങൾ തേടുന്നു. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന കുളത്തൂപ്പുഴയാറ്റിലെ നീരൊഴുക്ക് നിലച്ചതാണ് ദുരിതമാകുന്നത്. ഇതോടെ അമ്പലക്കടവിലെ തിരുമക്കൾ എന്നറിയപ്പെടുന്ന ക്ഷേത്രമത്സ്യങ്ങൾ വംശനാശഭീഷണി നേരിടുകയാണ്. ആറിനു കുറുകേ തടയണ നിർമിച്ച് നീരൊഴുക്കു നിയന്ത്രിച്ച് ക്ഷേത്രമത്സ്യങ്ങളെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.വേനൽക്കാലത്ത് പാറക്കൂട്ടങ്ങൾ നിറഞ്ഞ ക്ഷേത്രക്കടവ് വറ്റിവരളുന്നതോടെ നീരൊഴുക്കു വർധിച്ച മറ്റു സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ ഇവ പലായനം ചെയ്യുകയാണ് പതിവ്.

Continue Reading
ചൂട് 37 ഡിഗ്രി കടന്നു; പുനലൂർ വിയർത്തുകുളിക്കുന്നു
Kerala Kerala Mex Kerala mx Kollam
1 min read
19

ചൂട് 37 ഡിഗ്രി കടന്നു; പുനലൂർ വിയർത്തുകുളിക്കുന്നു

February 18, 2024
0

പുനലൂർ : സംസ്ഥാനത്തുതന്നെ ഏറ്റവുമധികം പകൽ താപനില രേഖപ്പെടുത്തുന്ന പുനലൂരിൽ ചൂട് 37 ഡിഗ്രി കടക്കുന്നു. 37.2 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച പുനലൂരിൽ രേഖപ്പെടുത്തിയ താപനില. ഈമാസം ഇത് മൂന്നാമത്തെ തവണയാണ് ചൂട് 37 ഡിഗ്രി കടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും 37.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിനും ഒരാഴ്ചമുൻപ് രേഖപ്പെടുത്തിയ 37.6 ഡിഗ്രി സെൽഷ്യസ് രാജ്യത്തെതന്നെ ഉയർന്ന താപനിലയായി. മുൻവർഷങ്ങളിലൊക്കെ ഏപ്രിൽ, മേയ് മാസങ്ങളിലാണ് പുനലൂരിൽ ചൂട് 37 ഡിഗ്രി

Continue Reading
സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയില്‍ വര്‍ണാഭമായ തുടക്കം
Kerala Kerala Mex Kerala mx Kollam
1 min read
13

സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയില്‍ വര്‍ണാഭമായ തുടക്കം

February 17, 2024
0

സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയുടെ മണ്ണില്‍ വര്‍ണാഭമായ തുടക്കം. ഫെബ്രുവരി 18,19 തീയതികളില്‍ കൊട്ടാരക്കരയില്‍ നടത്തുന്ന സംസ്ഥാന തദേശാദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് ആരംഭിച്ചു. വര്‍ണാഭ വിളിച്ചോതി നഗരം ചുറ്റിയ ഘോഷയാത്ര കച്ചേരിമുക്ക്-ചന്തമുക്ക്-പുലമണ്‍ ജംഗ്ഷന്‍-രവി നഗറില്‍ സമാപിച്ചു . കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, കുളക്കട, മൈലം, നെടുവത്തൂര്‍, എഴുകോണ്‍, വെളിയം, കരിപ്ര, ഉമ്മന്നൂര്‍, പത്തനാപുരം മണ്ഡലത്തിലെയും വെട്ടിക്കവല മേലിലെ പഞ്ചായത്തില്‍ നിന്നുള്ള കുടുംബശ്രീ, ഹരിതകര്‍മ

Continue Reading
ധീര 1 ‘പദ്ധതിക്ക് തുടക്കം
Kerala Kerala Mex Kerala mx Kollam
1 min read
18

ധീര 1 ‘പദ്ധതിക്ക് തുടക്കം

February 15, 2024
0

കൊല്ലം;  ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പെണ്‍കുട്ടികളെ കായികമായും മാനസികമായും തയ്യാറാക്കുന്നതിന് ജില്ലയിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള 300 പെണ്‍കുട്ടികള്‍ക്ക് പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. ഇതിനായുള്ള ‘ധീര 1’പദ്ധതിയുടെ ഉദ്ഘാടനം എം ജി ടി എച്ച് എസ് എസ് സ്‌കൂളില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ ഷിബു നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ ജെംലാറാണി ബ്ലോക്ക്

Continue Reading
ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം
Kerala Kerala Mex Kerala mx Kollam
1 min read
23

ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം

February 15, 2024
0

കൊല്ലം;  ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം തലവൂര്‍ സോജു ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി വസന്തദാസ് മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്ധന്‍ ഡോ. എസ്.ജി ബൈജു, ഗൈനക്കോളജിസ്റ്റ് ഡോ. രജനി എന്നിവര്‍ വൊളന്റിയര്‍മാര്‍ക്ക് ട്രെയിനിങ് നല്‍കി. പ്രാഥമികാരോഗ്യ

Continue Reading
ഉപതിരഞ്ഞെടുപ്പ്: ഫെബ്രുവരി 22ന് പ്രാദേശിക അവധി
Kerala Kerala Mex Kerala mx Kollam
1 min read
21

ഉപതിരഞ്ഞെടുപ്പ്: ഫെബ്രുവരി 22ന് പ്രാദേശിക അവധി

February 15, 2024
0

കൊല്ലം:  ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് (ജനറല്‍) നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്ദിനമായ ഫെബ്രുവരി 22ന് മണ്ഡലപരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, നിയമപരമായി പ്രവര്‍ത്തിക്കുന്നവ, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്‍കി. പോളിങ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കുന്നിന്‍പുറം അങ്കണവാടി, വെട്ടുവഴി എസ് കെ വി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് 21നും അവധി ബാധകം.

Continue Reading
ക്ഷീര സംഘം സെക്രട്ടറിയെ ആക്രമിച്ച യുവാവ് പിടിയില്‍
Kerala Kerala Mex Kerala mx Kollam
1 min read
27

ക്ഷീര സംഘം സെക്രട്ടറിയെ ആക്രമിച്ച യുവാവ് പിടിയില്‍

February 13, 2024
0

ക​രു​നാ​ഗ​പ്പ​ള്ളി: ക്ഷീ​രോ​ൽ​പാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ച ലാ​ബ് അ​സി​സ്റ്റ​ന്‍റ് പി​ടി​യിൽ. പാ​വു​മ്പ പോ​ളാ​ല്‍ വ​ട​ക്ക​തി​ല്‍ നി​തി​ൻ​ (34) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​ണ​പ്പ​ള്ളി ക്ഷീ​രോ​ൽ​പാ​ദ​ക സം​ഘ​ത്തി​ലെ ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യ യു​വാ​വ് എ​ടു​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വി​ല്‍ കു​റ​വു​ണ്ടെ​ന്നും ക​മ്മി​റ്റി​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​മെ​ന്നും സം​ഘം സെ​ക്ര​ട്ട​റി ഇ​യാ​ളെ അ​റി​യി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ നി​തി​ന്‍, മു​റി​യി​ല്‍നി​ന്ന്​ ക​ത്തി​യെ​ടു​ത്ത് കൊ​ണ്ടു​വ​ന്ന് സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു . ക​ത്തി ത​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ സെ​ക്ര​ട്ട​റി​യു​ടെ വി​ര​ലി​ന് മു​റി​വേ​ൽക്കുകയും ചെയ്തു. ഇ​ന്‍സ്പെ​ക്ട​ര്‍

Continue Reading
പാലിയേറ്റീവ് കുടുംബസംഗമം
Kerala Kerala Mex Kerala mx Kollam
1 min read
47

പാലിയേറ്റീവ് കുടുംബസംഗമം

February 13, 2024
0

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെയും പരിധിയിലുള്ള സെക്കന്ററി ലെവല്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍ അധ്യക്ഷനായി. കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, പഞ്ചായത്തംഗങ്ങളായ എസ് ഷാനി, കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, ജനപ്രതിനിധികള്‍, ജീവനക്കാര്‍,

Continue Reading