കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; യുവാവിന് പരിക്ക്
Kerala Kerala Mex Kerala mx Kollam
0 min read
47

കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; യുവാവിന് പരിക്ക്

December 23, 2023
0

കൊല്ലം ആര്യങ്കാവ് പാണ്ഡ്യൻ പാറയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ ആര്യങ്കാവ് സ്വദേശി റോബിൻ ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറസ്റ്റ് വാച്ചറായ റോബിനെ ഇന്ന് രാവിലെ പാണ്ഡ്യൻ പാറയിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന കുത്തുകയായിരുന്നു. കൊമ്പുകൾക്ക് ഇടയിൽപ്പെട്ട റോബിൻ തലനാരിഴക്ക് രക്ഷപ്പെട്ടു.

Continue Reading
കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Kollam
1 min read
47

കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

December 22, 2023
0

കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും മകന്‍ മാധവിനെ ബെഡില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. കൊല്ലത്ത് പ്രിന്റിങ്ങ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേക്ക് മാറ്റിയിരുന്നു. രണ്ടുവര്‍ഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.

Continue Reading
ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു
Kerala Kerala Mex Kerala mx Kollam
0 min read
60

ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു

December 22, 2023
0

കൊല്ലം: ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. പത്തനാപുരം നടുകുന്നിലാണ് സംഭവം നടന്നത്. ഇവിടെ വാടകക്ക് താമസിച്ചിരുന്ന രൂപേഷ് (40) ആണ് സ്വയം ജീവനൊടുക്കിയത്. ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളജിലും മകൾ ആരുഷ്മ (10) എസ്.എ.ടിയിലും ചികിത്സയിലാണ്. പുലർച്ചെ മൂന്നോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജുവും മകളും സമീപത്തെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. അഞ്ജുവിന് തലയുടെ പിൻഭാഗത്തും ആരുഷ്മക്ക് മുഖത്തും വെട്ടേറ്റിരുന്നു.

Continue Reading
കൊ​ല്ല​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍
Kerala Kerala Mex Kerala mx Kollam
1 min read
45

കൊ​ല്ല​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍

December 22, 2023
0

കൊ​ല്ലം: ജില്ലയിലെ കേ​ര​ള​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​പ്പാ​റ പ്രിന്‍റിംഗ് പ്ര​സ് ഉ​ട​മ രാ​ജീ​വ്, ഭാ​ര്യ ആ​ശ, മ​ക​ന്‍ മാ​ധ​വ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ 10ന് ​ആ​ണ് സം​ഭ​വം പുറംലോകം അറിയുന്നത്. രാ​ജീ​വി​നേ​യും ആ​ശ​യേ​യും കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മാ​ധ​വി​നെ ബെ​ഡ്ഡി​ല്‍ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ് ക​ണ്ട​ത്. ര​ണ്ടു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കേ​ര​ള​പു​ര​ത്ത് വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു കുടുംബം താമസിച്ച് വന്നിരുന്നത്. കേ​ര​ള​പു​ര​ത്ത് പ്രിന്‍റിംഗ് പ്ര​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു രാ​ജീ​വ്. രാ​ജീ​വ് പ്ര​സി​ലേ​ക്ക്

Continue Reading
ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ എ​ട്ടു​വ​യ​സു​കാ​രി​യെ അ​മ്മ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി
Kollam
0 min read
49

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ എ​ട്ടു​വ​യ​സു​കാ​രി​യെ അ​മ്മ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി

December 21, 2023
0

കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ കിണറ്റിൽ തള്ളിയിട്ട് അമ്മ കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ മാതാവ് മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. ഈ മാസം 19 മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി (48) തന്നെയാണ് ചിറയിൻകീഴ് പൊലീസിൽ എത്തിയ ശേഷം മകളെ കിണറ്റിൽ

Continue Reading