സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 5ന്
Kerala Kerala Budget Kerala Mex Kerala mx
1 min read
19

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 5ന്

January 24, 2024
0

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 5 ന് നടക്കും. കേരള നിയമസഭയുടെ 2024 വർഷത്തെ ആദ്യ അസംബ്ലി സമ്മേളനം ജനുവരി 25 ന് നടക്കും. 15ാം കേരള നിയമസഭയുടെ പത്താമത് സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രധാന തീയതികൾ ജനുവരി 29-31: ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി 1,2: പുതിയ ബില്ലുകൾ സഭ പരിഗണിക്കും. ഫെബ്രുവരി

Continue Reading
സാമ്പത്തിക പ്രതിസന്ധിയും ബജറ്റും
Kerala Kerala Budget Kerala Mex Kerala mx
1 min read
16

സാമ്പത്തിക പ്രതിസന്ധിയും ബജറ്റും

January 24, 2024
0

സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി  നേരിടുന്ന സാഹചര്യമാണുള്ളത്. പല വികസന പ്രവ‍ർത്തനങ്ങളും തടസ്സപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് അവതരണം നടക്കുന്നത്. അതിനാൽത്തന്നെ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം സർക്കാരിനെ സംബന്ധിച്ചും വളരെ നിർണായകമാണ്. 2024-25 സാമ്പത്തിക വർഷം വരുമാനം വർധിപ്പിക്കാനുള്ള പ്രായോഗിക നടപടികൾക്ക് സർക്കാർ ഊന്നൽ നൽകണമെന്ന ആവശ്യവും വളരെ ശക്തമായുണ്ട്. ബജറ്റ് അവതരണത്തിനായി 14 അംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ബജറ്റിനു മുന്നോടിയായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

Continue Reading
സംസ്ഥാനത്തിന്റെ കരുത്തും, വികസന സാധ്യതകളും
Kerala Kerala Budget Kerala Mex Kerala mx
0 min read
18

സംസ്ഥാനത്തിന്റെ കരുത്തും, വികസന സാധ്യതകളും

January 24, 2024
0

സംസ്ഥാനത്തിന്റെ കരുത്തും, വികസന സാധ്യതകളും അന്വേഷിക്കുന്ന ഒരു ബജറ്റായിരിക്കും വരാനിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. വികസനത്തിന്റെ ഗതിവേഗം വർധിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. കൂടുതൽ തൊഴിലവസരങ്ങൾ, നിക്ഷേപ അവസരങ്ങൾ എന്നിവ സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്. ഉല്പാദനക്ഷമത ഉയർന്നു നിൽക്കുന്നതിന് ഊന്നൽ നൽകേണ്ടതും ആവശ്യമാണ്. നിലവിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ, നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യകതകൾ തുടങ്ങിയവ തൊട്ടറിയുന്ന ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാന നിയമസഭാ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന

Continue Reading
നികുതിയും സെസും; ബജറ്റിലെ എക്കാലത്തെയും വില്ലന്‍
Kerala Kerala Budget Kerala Mex Kerala mx
1 min read
18

നികുതിയും സെസും; ബജറ്റിലെ എക്കാലത്തെയും വില്ലന്‍

January 24, 2024
0

2023-2024 സാമ്പത്തിക വർഷത്തിലെ കേരള ബജറ്റ് അവതരണത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയിരുന്നു. സാധാരണക്കാരെ ഏറെ ദുരിതത്തിലാഴ്ത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്കിലും വർധന പ്രഖ്യാപിച്ചിരുന്നു. മദ്യത്തിന് സെസ് വർധിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഇത്തവണയും സംസ്ഥാനത്ത് ചെലവ് വർധിക്കാൻ സാധ്യതയുള്ള, ജനങ്ങൾ ഉറ്റുനോക്കുന്നതുമായ കാര്യങ്ങൾ ഇവയൊക്കെയായിരിക്കാം. 1. പെട്രോൾ- ഡീസൽ വില 2. കോര്‍ട്ട് ഫീ സ്റ്റാംപ് 3. ഭൂമിയുടെ ന്യായവില 4. മദ്യം

Continue Reading
കേരള ബജറ്റിന്റെ ചരിത്രം
Kerala Kerala Budget Kerala Mex Kerala mx
1 min read
17

കേരള ബജറ്റിന്റെ ചരിത്രം

January 24, 2024
0

ഇംഗ്ലണ്ടുകാരാണ് ബജറ്റ് എന്ന വാക്ക് നമുക്ക് സമ്മാനിച്ചത്. ലെഥർ ബ്രീഫ്കേസ് എന്നർത്ഥം വരുന്ന ‘ബാഗറ്റ്’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ‘ബജറ്റ്’ എന്ന വാക്ക് ഉണ്ടായത്. ബജറ്റ് അവതരണത്തിന് ചെറിയ ബ്രീഫ്കേസുമായാണ് ധനമന്ത്രിമാർ എത്താറുള്ളത്. കേരള ബജറ്റിന്റെ ചരിത്രം ഇങ്ങനെയാണ്. 1865-ൽ ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന് തറക്കല്ലിടുന്നത്. നിയമസഭാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് സെക്രട്ടറിയേറ്റ് എന്ന ആശയം തന്നെ ഉണ്ടായത്. സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി 1869 ആഗസ്റ്റ്

Continue Reading