Your Image Description Your Image Description

2023-2024 സാമ്പത്തിക വർഷത്തിലെ കേരള ബജറ്റ് അവതരണത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയിരുന്നു. സാധാരണക്കാരെ ഏറെ ദുരിതത്തിലാഴ്ത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്കിലും വർധന പ്രഖ്യാപിച്ചിരുന്നു. മദ്യത്തിന് സെസ് വർധിപ്പിച്ചിരുന്നു.

ഇത്തരത്തിൽ ഇത്തവണയും സംസ്ഥാനത്ത് ചെലവ് വർധിക്കാൻ സാധ്യതയുള്ള, ജനങ്ങൾ ഉറ്റുനോക്കുന്നതുമായ കാര്യങ്ങൾ ഇവയൊക്കെയായിരിക്കാം.

1. പെട്രോൾ- ഡീസൽ വില
2. കോര്‍ട്ട് ഫീ സ്റ്റാംപ്
3. ഭൂമിയുടെ ന്യായവില
4. മദ്യം
5. ഫ്‌ളാറ്റുകളുടെ മുദ്രപ്പത്ര വില
6. വാഹന നികുതി
7. വൈദ്യുതി തീരുവ
8 . പുതിയ വാഹനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *