ആനന്ദം,ആവേശം..ഉത്സവ ലഹരിയില്‍ തളിപ്പറമ്പ്
Kannur Kerala Kerala Mex Kerala mx
1 min read
47

ആനന്ദം,ആവേശം..ഉത്സവ ലഹരിയില്‍ തളിപ്പറമ്പ്

January 22, 2024
0

കണ്ണൂരുകാരുടെ കണ്ണും മനസും ഉത്സവ ലഹരിയിലാക്കി അന്താരാഷ്ട്ര ചലച്ചിത്ര മേള. ലോക സിനമകളുടെ പ്രദര്‍ശനവും ചര്‍ച്ചകളും ഡെലിഗേറ്റുകള്‍ക്ക് പുതിയ കാഴ്ചയും കാഴ്ച്ചപ്പാടും സമ്മാനിക്കുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ തന്നെ ക്ലാസിക് തിയേറ്റര്‍ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞു. ആയിരത്തിലധികം പേരാണ് സിനിമ ആസ്വദിക്കാന്‍ എത്തിയത്. ഉദ്ഘാടന ചിത്രമായ കെന്‍ ലോച്ചിന്റെ ‘ദ ഓള്‍ഡ് ഓക്ക്’ കൈയ്യടിയോടെ സ്വീകരിച്ചു. ലോക സിനിമ, ഇന്ത്യന്‍ സിനിമ, ക്ലാസിക്, മലയാളം തുടങ്ങി എട്ട് വിഭാഗങ്ങളിലായി

Continue Reading
എ.ബി.സി.ഡി പദ്ധതി; 27 അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും
Kannur Kerala Kerala Mex Kerala mx
1 min read
49

എ.ബി.സി.ഡി പദ്ധതി; 27 അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

January 21, 2024
0

അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 29 വരെ തെരെഞ്ഞെടുക്കപ്പെട്ട 27 അക്ഷയ കേന്ദ്രങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. സേവനം സൗജന്യമായിരിക്കും. പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായി എ.ബി.സി.ഡി ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇവയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കും മറ്റ്

Continue Reading
ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന- 2024’ ഉദ്ഘാടനം ചെയ്തു
Kannur Kerala Kerala Mex Kerala mx
1 min read
53

ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന- 2024’ ഉദ്ഘാടനം ചെയ്തു

January 21, 2024
0

കുടുംബശ്രീ സംഘടിപ്പിക്കുന്ന ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന-2024’ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബഡ്സ് വിദ്യാര്‍ഥികള്‍ക്കായി അടുത്തവര്‍ഷം മുതല്‍ കായികമേളയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച കലോത്സവം ഇതിനോടകം വലിയശ്രദ്ധ നേടി. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും. കലാപരമായ

Continue Reading
ബഡ്ജറ്റ് ടൂറിസത്തില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ
Kannur Kerala Kerala Mex Kerala mx
1 min read
47

ബഡ്ജറ്റ് ടൂറിസത്തില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ

January 17, 2024
0

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ. പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്. എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് ബഡ്ജറ്റ് ടൂറിസം പദ്ധതിയിലൂടെ കണ്ണൂര്‍ ഡിപ്പോക്ക് വരുമാനമായി ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 18.5 ലക്ഷം രൂപയായിരുന്നു വരുമാനം. പദ്ധതിയുടെ ഭാഗമായി ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയും വയനാട്, റാണിപുരം, പൈതല്‍മല, എന്നിവിടങ്ങളിലേക്കുള്ള ഏകദിന

Continue Reading
അഴീക്കോട് മണ്ഡലം ‘മഴവില്ല്’: പ്രഥമാധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
110

അഴീക്കോട് മണ്ഡലം ‘മഴവില്ല്’: പ്രഥമാധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

January 16, 2024
0

അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ അഞ്ചുവര്‍ഷം കൊണ്ട് ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘മഴവില്ല്’ന്റെ ഭാഗമായി പ്രഥമാധ്യാപകര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിയായ ‘ഇവോള്‍വി’ന് തുടക്കമായി. വിദ്യാലയത്തിന്റെ ഭരണപരവും അക്കാദമിക പരവുമായ കാര്യങ്ങള്‍ ഏകോപിപ്പിച്ച് ജനാധിപത്യ വിദ്യാലയങ്ങളെ സൃഷ്ടിക്കുക, അക്കാദമിക ലീഡറായി പ്രഥമാധ്യാപകരെ ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യവുമായി വിദ്യാഭ്യാസ മാനേജ്മെന്റില്‍ സമഗ്രമായ പരിശീലനം നല്‍കുന്ന സീ-മാറ്റ് കേരളയുടെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. കണ്ണൂര്‍ ഫോക്ലോര്‍ അക്കാദമി

Continue Reading
പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടത്തി
Kannur Kerala Kerala Mex Kerala mx
1 min read
46

പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടത്തി

January 16, 2024
0

കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങള്‍ക്കുള്ള ഉപഹാര വിതരണവും അവര്‍ നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിപാലന ബോധവല്‍ക്കരണ ക്ലാസിനും കലാപരിപാടികള്‍ക്കും വി സി ബി ദീപ നേതൃത്വം നല്‍കി. ഡി എം ഒ

Continue Reading
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ ഒറ്റപ്പെടുന്നു: ഡോ. ശ്യാമ എസ് പ്രഭ
Kannur Kerala Kerala Mex Kerala mx
1 min read
42

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ ഒറ്റപ്പെടുന്നു: ഡോ. ശ്യാമ എസ് പ്രഭ

January 15, 2024
0

പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുന്നവരാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെന്നും അവര്‍ക്കെതിരെ തെറ്റായ പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. ശ്യാമ എസ് പ്രഭ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി, ആശവര്‍ക്കര്‍മാര്‍, വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കായി നടത്തിയ ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരില്‍ 58 ശതമാനം പേര്‍

Continue Reading
ദേശീയ കലാ ഉത്സവ് : കേരള ടീമിന് സ്വീകരണം നൽകും
Kannur Kerala Kerala Mex Kerala mx
0 min read
45

ദേശീയ കലാ ഉത്സവ് : കേരള ടീമിന് സ്വീകരണം നൽകും

January 15, 2024
0

ദേശീയ കലാ ഉത്സവ് വിജയികൾക്ക് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നല്കും. ഡൽഹിയിൽ നിന്ന് രാജധാനി എക്സ്പ്രസിൽ എത്തുന്ന സംഘത്തിന് തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷം 2 ന് കണ്ണൂർ റയിൽവെ സ്റ്റേഷനിലാണ് സ്വീകരണം. സമഗ്ര ശിക്ഷ അഭിയാന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആണ് സ്വീകരണം ഒരുക്കുന്നത്. 10 ആൺകുട്ടികൾ 10 പെൺകുട്ടികളും അടങ്ങിയ സംഘമാണ് 10 ഇനങ്ങളിലായി കലാ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.  മൂന്ന് സ്വർണമെഡലുകളുമായി കേരളം മികച്ച വിജയം

Continue Reading
വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണം
Kannur Kerala Kerala Mex Kerala mx
1 min read
44

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണം

January 15, 2024
0

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ  വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന്റെ കണ്ണൂർ മേഖലാതല ഉദ്ഘാടനവും വിദ്യാർഥികൾക്കായുള്ള അവാർഡ് വിതരണവും നടത്തി.  കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 2022-23 വർഷത്തെ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണവും എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ തലങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡുകളുമാണ് വിതരണം ചെയ്തത്. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി

Continue Reading
മാലിന്യം നീക്കി; ഇനി ടൂവീലര്‍ പാര്‍ക്കിങ് കേന്ദ്രം
Kannur Kerala Kerala Mex Kerala mx
1 min read
60

മാലിന്യം നീക്കി; ഇനി ടൂവീലര്‍ പാര്‍ക്കിങ് കേന്ദ്രം

January 12, 2024
0

പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടങ്ങള്‍ക്കിടയിലെ കാട് നിറഞ്ഞ മാലിന്യ കൂമ്പാരം നീക്കി ടൂ വീലര്‍ പേ പാര്‍ക്കിങ് കേന്ദ്രം ഒരുക്കി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. പല തവണ വൃത്തിയാക്കിയെങ്കിലും അത് തുടര്‍ന്നു. ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്ത് ചുറ്റും വേലികെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രമാക്കിയത്. ഹരിത കര്‍മ സേനയുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. നൂറോളം ഇരുചക്ര

Continue Reading