മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും  നിർമ്മിക്കും
Kannur Kerala Kerala Mex Kerala mx
0 min read
18

മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും

February 13, 2024
0

മാലിന്യം ശേഖരണവും സംസ്ക്കരണവും മാത്രമല്ല, മണിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന ഇനി റിംഗ് കമ്പോസ്റ്റും  നിർമ്മിക്കും. മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റിംഗ് കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ആദ്യത്തെതാണ്. ഇനി മുതൽ മണിയൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലേക്കും അംഗൻവാടികളിലേക്കും വീടുകളിലേക്കും ആവശ്യമായ ജൈവ മാലിന്യ സംസ്കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് ഇവിടെ നിന്നും നിർമ്മിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

Continue Reading
ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു
Kannur Kerala Kerala Mex Kerala mx
0 min read
24

ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു

February 12, 2024
0

സംസ്ഥാനത്തെ ഭൂമിയും വീടുമില്ലാത്ത മുഴുവൻ പേരെയും പുനരധിവസിപ്പിക്കാനുള്ള ശ്രമമാണ്  സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വെള്ളച്ചാലിൽ നിർമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ തറക്കല്ലിടലും പൂർത്തീകരിച്ച 30 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. നാല് ലക്ഷത്തിൽ പരം ആളുകൾക്ക്  ഇതിനോടകം സർക്കാർ വീട് വച്ച് നൽകി. സാങ്കേതികമായി ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ നിന്ന്

Continue Reading
ഇരിണാവിൽ ‘തണ്ണീർപന്തൽ’ ഒരുങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
24

ഇരിണാവിൽ ‘തണ്ണീർപന്തൽ’ ഒരുങ്ങി

February 12, 2024
0

വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ശാക്തീകരണത്തിന് കൂട്ടായി തദ്ദേശ സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഇരിണാവിൽ നിർമിച്ച ‘തണ്ണീർപന്തൽ’ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘടാനം  ചെയ്യുകയായിരുന്നു അവർ. എല്ലാ പഞ്ചായത്ത് വാർഡുകളിലേക്കും വയോജന ക്ലബ്ബുകൾ വ്യാപിപ്പിക്കണം. അതിന് നാട് പിന്തുണയേകണം. കേരളം ഇന്ന് പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ്. ഈ സാഹചര്യത്തിൽ വിശ്രമ സൗകര്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം ഏറെയാണ്. ഇത് ഒത്തുചേരലിനുള്ള സർഗാത്മക

Continue Reading
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്: വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐ.ടി. മേഖലകള്‍ക്ക് ഊന്നല്‍
Kannur Kerala Kerala Mex Kerala mx
1 min read
19

കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്: വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐ.ടി. മേഖലകള്‍ക്ക് ഊന്നല്‍

February 10, 2024
0

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2024- 25 വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐടി മേഖലകള്‍ക്ക് മികച്ച പരിഗണന. ജില്ലയുടെ സമഗ്ര വികസനത്തിനുള്ള കാഴ്ചപ്പാടോടെ അവതരിപ്പിച്ച ബജറ്റില്‍ വിവര വിനിമയ രംഗത്തെ പുതുചലനങ്ങളുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും മുന്നോട്ട് വെയ്ക്കുന്നു. ലൈഫ് ഭവന പദ്ധതി, സ്ത്രീപദവി ഉയര്‍ത്തല്‍, വയോജനക്ഷേമം, പാലിയേറ്റീവ് പരിചരണം തുടങ്ങിയ മേഖലയിലും നൂതന പദ്ധതികളും പരിഗണനയും നല്‍കുന്നുവെന്നതാണ് ബജറ്റിന്റെ പ്രത്യേകത. കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ

Continue Reading
വി​വാ​ഹ​ദി​നം വ​ര​ൻ മു​ങ്ങി: പ​രാ​തി​യു​മാ​യി വ​ധു​വും ബ​ന്ധു​ക്ക​ളും
Kannur Kerala Kerala Mex Kerala mx
1 min read
21

വി​വാ​ഹ​ദി​നം വ​ര​ൻ മു​ങ്ങി: പ​രാ​തി​യു​മാ​യി വ​ധു​വും ബ​ന്ധു​ക്ക​ളും

February 8, 2024
0

ക​ണ്ണൂ​ർ: വി​വാ​ഹ​ത്തി​നാ​യി എ​ത്താ​മെ​ന്ന് പ​റ​ഞ്ഞ വ​ര​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ധു​വും ബ​ന്ധു​ക്ക​ളും കേ​ള​കം പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ത്തി. ത​ല​ശേ​രി പൊ​ന്ന്യം സ്വ​ദേ​ശി​യാ​യ യു​വ​തി​യും ബ​ന്ധു​ക്ക​ളു​മാ​ണ് ഇ​ന്ന​ലെ കേ​ള​കം പോ​ലീ​സി​ൽ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ന് ​ചോ​നാ​ട് അ​മ്പ​ല​ത്തി​ൽ വ​ച്ച് വി​വാ​ഹം ക​ഴി​ക്കാം എ​ന്നാ​ണ് വ​ര​ൻ യു​വ​തി​യെ​യും ബ​ന്ധു​ക്ക​ളെ​യും അറിയിക്കുകയും  തു​ട​ർ​ന്ന് യു​വ​തി​യും ബ​ന്ധു​ക്ക​ളും രാ​വി​ലെ അ​മ്പ​ല​ത്തി​ൽ എത്തുകയും ചെയ്തു. പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞി​ട്ടും യു​വാ​വി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്

Continue Reading
കണ്ണൂര്‍ പുഷ്പോത്സവം ഫെബ്രുവരി എട്ട് മുതല്‍ 19 വരെ
Kannur Kerala Kerala Mex Kerala mx
1 min read
24

കണ്ണൂര്‍ പുഷ്പോത്സവം ഫെബ്രുവരി എട്ട് മുതല്‍ 19 വരെ

February 8, 2024
0

കണ്ണൂര്‍ ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ പുഷ്‌പോത്സവം 2024’ ഫെബ്രുവരി എട്ട് മുതല്‍ 19 വരെ കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കും. ജല സസ്യങ്ങളുപയോഗിച്ചുണ്ടാക്കിയ അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്‌പ്ലേ പുഷ്പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാകും. 40 ഓളം ഇനം ശുദ്ധ ജല സസ്യങ്ങള്‍ ഉപയോഗിച്ചാണ് ഇത് ഒരുക്കുന്നത്. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. കൃഷി വകുപ്പ്, ആറളം

Continue Reading
വയോധികനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Kannur Kerala Kerala Mex Kerala mx
0 min read
23

വയോധികനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

February 7, 2024
0

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​വും​ഭാ​ഗം ജ​ല​ജ നി​വാ​സി​ൽ ജെ.​ആ​ർ. വി​ജി​ൻ (35), വ​ട​ക്കു​മ്പാ​ട് ഷി​ന്റോ നി​വാ​സി​ൽ ഷി​ന്റോ സു​രേ​ഷ് (33) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ള​ശ്ശേ​രി ക​ള​രി​മു​ക്ക് വാ​യ​ന​ശാ​ല​ക്ക​ടു​ത്ത സ്മൃ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​ബാ​ബു (74) വിനെയാണ് ക​ഴി​ഞ്ഞ ദി​വ​സം പ്രതികൾ ആക്രമിച്ചത്. കാ​വും​ഭാ​ഗം വാ​വാ​ച്ചി മു​ക്കി​ലെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​ണ്. മു​ൻ​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പിന്നിലെ  കാ​ര​ണം. മ​ര​ത്ത​ടി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും ഇ​ട​തു

Continue Reading
ക­​ണ്ണൂ­​രി​ല്‍ യു­​വാ­​വി­​ന് നേ­​രെ ആ­​സി­​ഡ് ആ­​ക്ര​മ​ണം
Kannur Kerala Kerala Mex Kerala mx
1 min read
11

ക­​ണ്ണൂ­​രി​ല്‍ യു­​വാ­​വി­​ന് നേ­​രെ ആ­​സി­​ഡ് ആ­​ക്ര​മ​ണം

February 5, 2024
0

ക­​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ യു​വാ​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ടം സ്വ​ദേ​ശി രാ​ജേ­​ഷി­​നാ­​ണ്  ആ​സി​ഡ് ആക്രമണത്തിൽ  സാ­​ര­​മാ­​യി പൊ​ള്ള­​ലേ­​റ്റ​ത്.   ഞാ­​യ­​റാ­​ഴ്ച രാ​ത്രി പ­​ത്തി​ന് വീ​ട്ടു​വ​രാ​ന്ത​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ഷി​ന് നേ­​രെ ആ­​സി­​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ­​ത്. പി­​ന്നാ​ലെ അ​ക്ര​മി ഓ​ടി ര​ക്ഷ­​പ്പെ​ട്ടു.​ മു­​ഖ​ത്തും വ­​യ­​റി­​ന്‍റെ ഭാ­​ഗ­​ത്തും പൊ­​ള്ള­​ലേ­​റ്റ ഇ­​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്. രാ​ത്രി​യി​ലാ​യ​തി​നാ​ല്‍ ഇ­​ത് ആ­​രാ­​ണെ­​ന്ന് തി­​രി­​ച്ച­​റി­​യാ​ന്‍ സാധിച്ചില്ല.  ആ​ക്ര​മ​ണ​ത്തി​ന് പി­​ന്നി­​ലു­​ള്ള കാ­​ര­​ണ​വും വ്യ­​ക്ത­​മ​ല്ല. പ്ര­​തി­​ക്കാ­​യു­​ള്ള അ­​ന്വേ­​ഷം ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യ­​താ​യി പോ­​ലീ­​സ്

Continue Reading
ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
Kannur Kerala Kerala Mex Kerala mx
1 min read
40

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

February 5, 2024
0

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​രി​യാ​ട് പ​ട​ന്ന​ക്ക​ര​യി​ലെ കു​ഞ്ഞി​ക്ക​ണ്ടി​യി​ൽ മു​ഹ​മ്മ​ദ് ബാ​സി​ത്ത് എന്ന 28-കാരനെയാണ്  ആ​ണ് ഡാ​ൻ​സാ​ഫ് ക​ണ്ണൂ​ർ സി​റ്റി ടീം ​പി​ടി​കൂ​ടി​യ​ത്. അ​ടി വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാണ് 40.64 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടുത്തത്

Continue Reading
നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു
Kannur Kerala Kerala Mex Kerala mx
0 min read
24

നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു

February 5, 2024
0

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.  ത​ല​ശ്ശേ​രി ചാ​ലി​ൽ ഗോ​പാ​ല​പേ​ട്ട സ്വ​ദേ​ശി വേ​ലി​ക്കോ​ത്ത് വീ​ട്ടി​ൽ യ​ദു എ​ന്ന വ​രു​ണി​നെ (30)യാണ്  കാ​പ്പ ചു​മ​ത്തി ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​യാ​ളെ ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ബി​ജു ആ​ന്റ​ണി ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​സ്.​ഐ​മാ​രാ​യ എം.​സി. ഗി​രീ​ഷ്, സി.​പി. രാ​ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ്

Continue Reading