കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസർ റിമാൻഡിൽ
Kannur Kerala Kerala Mex Kerala mx
0 min read
21

കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസർ റിമാൻഡിൽ

December 28, 2023
0

ത​​ളി​പ്പ​റ​മ്പ്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സറെ  (ടി.​എ​സ്.​ഒ) റിമാൻഡ് ചെയ്തു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ കാ​ടാ​ച്ചി​റ സ്വ​ദേ​ശി പി.​കെ. അ​നി​ൽ (55) ആ​ണ് 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് കാ​റു​ള്ള​തി​ന്റെ പേ​രി​ൽ ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ ​നി​ന്ന് എ.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഇ​തു​വ​രെ വാ​ങ്ങി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് പി​ഴ​യാ​യി മൂ​ന്നു ല​ക്ഷം രൂ​പ അ​ട​ക്ക​ണ​മെ​ന്നും ടി.​എ​സ്.​ഒ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ,

Continue Reading
വധശ്രമക്കേസിൽ മൂന്നുപേർ അറസ്റ്റിൽ
Kannur Kerala Kerala Mex Kerala mx
0 min read
22

വധശ്രമക്കേസിൽ മൂന്നുപേർ അറസ്റ്റിൽ

December 28, 2023
0

ത​ല​ശ്ശേ​രി: ചാ​ലി​ൽ സെ​ന്റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച് ത​ല​ക്കും നെ​റ്റി​യി​ലും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി പി​ലാ​ക്കൂ​ൽ തോ​ട്ടു​മ്മോ​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ഫ്നാ​സ്, ചാ​ലി​ൽ അ​യ്യ​പ്പ​ൻ കി​ണ​റി​ന് സ​മീ​പം ക​ള​രി വ​ള​പ്പി​ൽ ഹൗ​സി​ൽ അ​തു​ൽ, മ​ട്ടാ​മ്പ്രം മ​ക്കി​ന്റെ​പു​ര​യി​ൽ എം.​പി. അ​ഷ്റ​ഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​യോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്.   കോ​ട​തി​യി​ൽ

Continue Reading
വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം: അ​ഞ്ച് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍
Kannur Kerala Kerala Mex Kerala mx
1 min read
27

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം: അ​ഞ്ച് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

December 28, 2023
0

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ല​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ​ കെ.​പി. നി​സാ​മു​ദ്ദീ​ന്‍ (34), എ. ​അ​ഷ​ര്‍(40), ഒ.​പി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (51), എം. ​ഇ​സ്മാ​യി​ല്‍ (47), കെ.​സി. അ​ഷ്‌​റ​ഫ് (60) എ​ന്നി​വ​രെയാണ്  പാ​ല​ക്കോ​ട്ടെ മു​സ്ത​ഫ​യു​ടെ ഭാ​ര്യ സൗ​ദ​യു​ടെ പ​രാ​തി​യിൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍​ നി​ന്നു പ്ര​തി​ക​ള്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ

Continue Reading
ഹാപ്പിനെസ്സ് ഫെസ്റ്റിവലില്‍ നിയുക്തി മെഗാ തൊഴില്‍മേള
Kannur Kerala Kerala Mex Kerala mx
1 min read
58

ഹാപ്പിനെസ്സ് ഫെസ്റ്റിവലില്‍ നിയുക്തി മെഗാ തൊഴില്‍മേള

December 28, 2023
0

ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിച്ച നിയുക്തി മെഗാ തൊഴില്‍മേള എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ക്യാമ്പസ്സില്‍ സംഘടിപ്പിച്ച ജോബ് ഫെയറില്‍ 400ല്‍ പരം ഉദ്യോഗാര്‍ഥികളുമെത്തി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ് സിജു, എംപ്ലോയ്‌മെന്റ് ഓഫീസ് (വി ജി) രമേശന്‍ കുനിയില്‍, ഹാപ്പിനെസ്സ് ഫെസ്റ്റ്

Continue Reading
ജല്‍ ജീവന്‍ മിഷന്‍: കണ്ണൂർ ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി
Kannur Kerala Kerala Mex Kerala mx
1 min read
21

ജല്‍ ജീവന്‍ മിഷന്‍: കണ്ണൂർ ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

December 28, 2023
0

ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി കണ്ണൂർ ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍ കുടിവെള്ളമെത്തി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാനുള്ള ജില്ലാതല ജലശുചിത്വ മിഷന്റെ 19-ാമത് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി 2,00,347 കണക്ഷനുകളാണ് സ്ഥാപിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് കട്ടിങ്

Continue Reading
കണ്ണൂരില്‍ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം; കുട്ടികൾക്കടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx
1 min read
50

കണ്ണൂരില്‍ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം; കുട്ടികൾക്കടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

December 24, 2023
0

കണ്ണൂർ: കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. പാട്യം മൂഴിവയലിലാണ് സംഭവം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്ക് പറ്റിയത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്.

Continue Reading
പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 8 പേർക്ക് തെരുവ് നായയുടെ ആക്രമണം
Kannur Kerala Kerala Mex Kerala mx
0 min read
57

പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 8 പേർക്ക് തെരുവ് നായയുടെ ആക്രമണം

December 22, 2023
0

വെള്ളിയാഴ്ച എളേറ്റിലും പന്നൂരിലും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.രാവിലെ 11 മണിയോടെയാണ് സംഭവം.പന്നൂർ സ്വദേശി ഖദീസയെ (63) തെരുവ് നായ ആദ്യം ആക്രമിക്കുകയും പിന്നീട് 7 വയസ്സുള്ള ആൺകുട്ടിയെയും മറ്റുള്ളവരെയും കടിക്കുകയും ചെയ്തു. എളേറ്റിൽ. പിന്നീട്, നായ അയൽപക്കത്ത് അലഞ്ഞുതിരിയുകയും 3.5 ഉം 2.5 ഉം വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കുകയും ചെയ്തു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Continue Reading
പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
38

പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു

December 22, 2023
0

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ ത്രിദിന പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളന ഉദ്‌ഘാടനവും ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും   സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന  നിര്‍വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സിലര്‍ എ വി കുട്ടികൃഷ്ണന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ

Continue Reading
ലഹരിഗുളികയുമായി യുവാവ്  പിടിയിൽ
Kannur
1 min read
57

ലഹരിഗുളികയുമായി യുവാവ് പിടിയിൽ

December 21, 2023
0

ശ്രീ​ക​ണ്ഠ​പു​രം: ല​ഹ​രിഗു​ളി​ക​യാ​യ നൈ​ട്രോ​സെ​പാ​മു​മാ​യി ക​മ്പി​ല്‍ സ്വ​ദേ​ശി​യെ ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് പി​ടി​കൂ​ടി. ക​മ്പി​ലി​ലെ എ​ന്‍. ഷാ​മി​ലി (25)നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​അ​രു​ണ്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം  പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 1.3 ഗ്രാം ​ല​ഹ​രിഗു​ളി​ക​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​പി ഹം​സ​ക്കു​ട്ടി, എം.​പി ഹാ​രി​സ്, എം.​വി പ്ര​ദീ​പ​ന്‍, സി.​ഇ.​ഒ. കെ.​റിം​ന, ഡ്രൈ​വ​ര്‍ കെ.​വി. പു​രു​ഷോ​ത്ത​മ​ന്‍ എന്നിവരടങ്ങിയ  സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading