Your Image Description Your Image Description
Your Image Alt Text

ക­​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ യു​വാ​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ടം സ്വ​ദേ​ശി രാ​ജേ­​ഷി­​നാ­​ണ്  ആ​സി​ഡ് ആക്രമണത്തിൽ  സാ­​ര­​മാ­​യി പൊ​ള്ള­​ലേ­​റ്റ​ത്.   ഞാ­​യ­​റാ­​ഴ്ച രാ​ത്രി പ­​ത്തി​ന് വീ​ട്ടു​വ​രാ​ന്ത​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ഷി​ന് നേ­​രെ ആ­​സി­​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ­​ത്. പി­​ന്നാ​ലെ അ​ക്ര​മി ഓ​ടി ര​ക്ഷ­​പ്പെ​ട്ടു.​ മു­​ഖ​ത്തും വ­​യ­​റി­​ന്‍റെ ഭാ­​ഗ­​ത്തും പൊ­​ള്ള­​ലേ­​റ്റ ഇ­​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്. രാ​ത്രി​യി​ലാ​യ​തി​നാ​ല്‍ ഇ­​ത് ആ­​രാ­​ണെ­​ന്ന് തി­​രി­​ച്ച­​റി­​യാ​ന്‍ സാധിച്ചില്ല.  ആ​ക്ര​മ​ണ​ത്തി​ന് പി­​ന്നി­​ലു­​ള്ള കാ­​ര­​ണ​വും വ്യ­​ക്ത­​മ​ല്ല. പ്ര­​തി­​ക്കാ­​യു­​ള്ള അ­​ന്വേ­​ഷം ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യ­​താ​യി പോ­​ലീ­​സ് അ­​റി­​യി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *