Kannur Kerala Kerala Mex Kerala mx
1 min read
44

മു​കേ​ഷി​നെ​തി​രാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ ; പി.​കെ.​ശ്രീ​മ​തി

3 months ago
0

ക​ണ്ണൂ​ർ: മു​കേ​ഷി​നെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ര​ട്ടെ​യെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ.​ശ്രീ​മ​തി. കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. ആ​ര്‍​ക്കും വേ​വ​ലാ​തി വേ​ണ്ടെ​ന്ന് അ​വ​ർ പ്ര​തി​ക​രി​ച്ചു. പി.​കെ.​ശ്രീ​മ​തിയുടെ പ്രതികരണം…… കു​റ്റം ചെ​യ്‌​തെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന ന​യ​സ​മീ​പ​ന​മ​ല്ല കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഹേ​മാ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​കേ​ഷ് എം​എ​ൽ​എ​ക്കെ​തി​രാ​യ പീ​ഡ​ന​പ​രാ​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മു​കേ​ഷി​നെ​തി​രെ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
43

താമരശേരിയിൽ മധ്യവയസ്കൻ പുഴയിൽ മുങ്ങി മരിച്ചു

3 months ago
0

താമരശേരി: മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ പുഴയിൽ മുങ്ങി മരിച്ചു. ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്. താമരശേരി അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപം പുഴയിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മകനും ബന്ധുവിനുമൊപ്പം പുഴയിൽ മീൻ പിടിക്കാൻ എത്തിയപ്പോയാണ് അപകടമുണ്ടായത്. മീൻപിടുത്തത്തിനിടെ അശ്രദ്ധമായി വെള്ളത്തിൽ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് മുരുകനെ കരയ്ക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
71

ജീ​പ്പ് മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി ; 13 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരിക്കേറ്റു

3 months ago
0

ക​ണ്ണൂ​ര്‍: ആ​ല​ക്കോ​ട് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​ക്ക് പോ​യ ജീ​പ്പ് മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി. അപകടത്തിൽ 13 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ല​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. നി​യ​ന്ത്ര​ണം വി​ട്ട് മു​ന്നോ​ട്ടു പോ​യ ജീ​പ്പ് റ​ബ​ര്‍ മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ​വ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. 17 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
45

വാഹനങ്ങളുടെ ഇന്ധനങ്ങള്‍ ഒരു കുടക്കീഴിലാക്കി കെ സി സി പി എല്‍

4 months ago
0

കണ്ണൂർ : പാപ്പിനിശ്ശേരി കെസിസിപിഎല്‍ ഫ്യൂവല്‍സില്‍ സിഎന്‍ജി, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കെസിസിപിഎല്‍ ചെയര്‍മാന്‍ ടി. വി രാജേഷ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ ആദ്യ പെട്രോള്‍ പമ്പായ പാപ്പിനിശ്ശേരിയിലെ കെസിസിപി ഫ്യൂല്‍സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പമ്പിനോട് ചേര്‍ന്ന് സിഎന്‍ജി സ്റ്റേഷനും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനും ആരംഭിച്ചത്. പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ച് വില കുറവുള്ളതും അന്തരീക്ഷ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
54

കണ്ണിനും മനസിനും കുളിർമഴ തീർത്ത കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം

4 months ago
0

കണ്ണൂർ : കണ്ണിനും മനസിനും കുളിർമഴ തീർത്ത കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം. പൊലീസ് മൈതാനിയിൽ നടന്ന സമാപന സമ്മേളനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.പുഷ്പോത്സവം കണ്ണൂരിൻ്റെ ജനകീയ ഉത്സവമായി മാറിയെന്ന് മന്ത്രി പറഞ്ഞു. ഓരോ വീട്ടുമുറ്റത്തും ഉദ്യാനങ്ങൾ നിർമിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ശാസ്ത്രീയ അവബോധം നൽകാൻ പുഷ്പോത്സവത്തിനായി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പുഷ്പവുമായുള്ള ലോറികൾ എത്തിയില്ലെങ്കിൽ നമ്മുടെ നാട്ടിലെ പരിപാടികൾക്ക് പൂവുകൾ ഉണ്ടാകാത്ത അവസ്ഥയാണെന്നും മന്ത്രി

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
52

സംസ്ഥാനത്ത് ചൂട് കൂടും ; ഉയർന്ന താപനില കണ്ണൂരിൽ

4 months ago
0

തിരുവനന്തപുരം : സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 2 ഡ‍ി​ഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നിൽ കോട്ടയമാണ്. ഉയർന്ന ചൂട് സൂര്യാഘാതം സൂര്യധപം നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
47

കുടുംബങ്ങളിൽ വ്യക്തി സ്വാതന്ത്ര്യം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ

4 months ago
0

കണ്ണൂർ : കുടുംബങ്ങളിൽ വ്യക്തി സ്വാതന്ത്ര്യം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. വ്യക്തികളുടെ താൽപര്യത്തെ ഹനിക്കുന്ന രീതിയിൽ കുടുംബത്തിനകത്ത് മറ്റുള്ളവരുടെ ഇടപെടൽ ഉണ്ടാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും സ്വന്തം കാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പെൺകുട്ടികൾക്ക് കഴിയാതെ വരുന്നു. വൈകാരികമായി മാത്രം പ്രശ്നങ്ങളെ കാണുന്ന പ്രവണതയാണ് കുടുംബങ്ങളിൽ കണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങൾ പ്രശ്നങ്ങളെ

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
46

ആൾതാമസം ഇല്ലാത്ത വീട്ടിൽ ചാരായം വാറ്റൽ: രണ്ടുപേർ അറസ്റ്റിൽ

4 months ago
0

തലശ്ശേരി: ആൾതാമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കീഴത്തൂർ സ്വദേശികളായ ബിജു.സി.എൻ (46 ), സന്തോഷ്.സി (48 ) എന്നിവരാണ് അറസ്റ്റിലായത്. 10 ലിറ്റർ ചാരായവും, 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.കെ.പിയുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രമേശൻ.എം, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) വിനോദ് കുമാർ.എം.സി, ജിനേഷ്

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
55

കണ്ണൂർ മണ്ഡലത്തിലെ തദ്ദേശ റോഡുകൾക്ക് എട്ട് കോടിയുടെ ഭരണാനുമതി

4 months ago
0

കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ നിയോജ മണ്ഡലത്തിലെ 35 റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ട് കോടി രൂപ അനുവദിച്ചു. കണ്ണൂർ കോർപ്പറേഷനിലെയും മുണ്ടേരി ഗ്രാമ പഞ്ചായത്തിലെയും വിവിധ തദ്ദേശ റോഡുകൾക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. കണ്ണൂർ കോർപ്പറേഷനിലെ 28 റോഡുകൾക്കും മുണ്ടേരി പഞ്ചായത്തിലെ ആറ് റോഡുകൾക്കും കണ്ണൂർ കൻറോൺമെൻറിലെ ഒരു റോഡിനുമാണ് ഭരണാനുമതി ആയിട്ടുള്ളത്. റോഡുകളുടെ എസ്റ്റിമേറ്റ് എത്രയും വേഗത്തിൽ തയ്യാറാക്കി

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
99

വീട്ടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ

4 months ago
0

കണ്ണൂർ: മാലൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ചനിലയിൽ. നിട്ടാറമ്പ് സ്വദേശികളായ നിർമല, മകൻ സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ജനുവരി 19 മുതൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും ആളനക്കം ഉണ്ടായിരുന്നിള്ള. തുടർന്ന് വാർഡ് മെമ്പർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മുറിയ്ക്കുള്ളിൽ തൂങ്ങിയനിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്. ഇതേമുറിയിൽ നിലത്തായിരുന്നു നിർമലയുടെ മൃതദേഹം. അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ആത്മഹത്യ ചെയ്തെന്നാണ്

Continue Reading