ഞാനുമുണ്ട് പരിചരണത്തിന്’; പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
31

ഞാനുമുണ്ട് പരിചരണത്തിന്’; പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു

January 25, 2024
0

‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന സന്ദേശം ഉയര്‍ത്തി ജില്ലാതല പാലിയേറ്റീവ് കെയര്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ജനുവരി 15 മുതല്‍ 23 വരെ ആചരിച്ച പാലിയേറ്റീവ് വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നമുക്ക് ചുറ്റുപാടും കിടപ്പിലായിപ്പോയവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രാദേശിക പരിചരണ കൂട്ടായ്മകളില്‍ എല്ലാവരും പങ്കാളികളാവണമെന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. ശാരിരീകവും മാനസികവും സാമൂഹികവുമായ നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികളെയും കുടുംബങ്ങളെയും കേള്‍ക്കുകയും പരിചരിക്കുകയും ചെയ്യുക എന്നത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

Continue Reading
കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്
Idukki Kerala Kerala Mex Kerala mx
1 min read
32

കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്

January 23, 2024
0

കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച കെ വാക്ക് ഫാളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. ചെറുതോണി പുതിയ ബസ്സ്റ്റാന്റില്‍ നിന്നും വാഴത്തോപ്പ് ബാങ്ക് കവല വരെയാണ് കെ വാക്ക് നടത്തിയത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ച കോടിയുടെ ഭാഗമായാണ് പരിപാടി

Continue Reading
മൂന്നാർ ജനവാസ മേഖലയിൽ കാട്ടാന ശല്യം ; നാല് വഴിയോര കടകൾ തകർത്ത പടയപ്പ
Idukki Kerala Kerala Mex Kerala mx
0 min read
38

മൂന്നാർ ജനവാസ മേഖലയിൽ കാട്ടാന ശല്യം ; നാല് വഴിയോര കടകൾ തകർത്ത പടയപ്പ

January 23, 2024
0

വേനൽക്കാലമായതോടെ മൂന്നാർ മേഖലകളിൽ കാട്ടാനശല്യം കൂടുന്നു. മാട്ടുപ്പെട്ടി എക്കോ പോയിന്റിലിറങ്ങിയ പടയപ്പ 4 വഴിയോരക്കടകൾ തകർത്ത് സാധനങ്ങൾ തിന്നു നശിപ്പിച്ചു. മാട്ടുപ്പെട്ടി സ്വദേശികളായ ലക്ഷ്മണൻ, തോമസ്, ഗോവിന്ദൻ,പരമൻ എന്നിവരുടെ കടകളാണ് ഇന്നലെ രാവിലെ പടയപ്പ തകർത്തത്. കടകളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചോളം, പൈനാപ്പിൾ, മറ്റ് പഴങ്ങൾ എന്നിവ പടയപ്പ തിന്നു. തോട്ടം മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന ശല്യം പെരുകുന്നു. പെരിയവര, കന്നിമല, മാട്ടുപ്പെട്ടി എന്നീ മേഖലകളിലാണ് ശല്യം കൂടുതലുള്ളത്.

Continue Reading
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
30

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

January 23, 2024
0

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രസിദ്ധീകരിക്കപ്പെട്ട വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും നിയമാനുസൃതം കൈമാറുവാന്‍ എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍

Continue Reading
ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തി: മന്ത്രി റോഷി അഗസ്റ്റിന്‍
Idukki Kerala Kerala Mex Kerala mx
1 min read
28

ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തി: മന്ത്രി റോഷി അഗസ്റ്റിന്‍

January 21, 2024
0

ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തകാലത്താണ് ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റിന് അനുമതി നല്‍കിയത്. ഒരു മെഡിക്കല്‍ കോളേജിലേക്ക് ഒറ്റയടിക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ജില്ലയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് വലിയ

Continue Reading
അംബേദ്കര്‍, അയ്യങ്കാളി സ്മൃതി മണ്ഡപം മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
30

അംബേദ്കര്‍, അയ്യങ്കാളി സ്മൃതി മണ്ഡപം മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു

January 21, 2024
0

കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെയും നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ ശില്‍പിയുടെയും അയ്യങ്കാളിയുടെയും പ്രതിമകള്‍ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു. സ്മൃതി മണ്ഡപ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളില്‍ ടൈല്‍ വിരിക്കുന്നതിനും മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനുമായി എംഎല്‍എ ഫണ്ടില്‍ നിന്ന്

Continue Reading
പി എം വിശ്വകര്‍മ്മ പദ്ധതി ബോധവല്‍ക്കരണം സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
43

പി എം വിശ്വകര്‍മ്മ പദ്ധതി ബോധവല്‍ക്കരണം സംഘടിപ്പിച്ചു

January 20, 2024
0

കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം വിശ്വകര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും രജിസ്‌ട്രേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കേരളത്തിലെ ഫീല്‍ഡ് ഓഫീസായ തൃശൂര്‍ എംഎസ്എംഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. എംഎസ്എംഇ ഡി എഫ് ഒ മേധാവി പ്രകാശ്

Continue Reading
ക്ഷീരസഹകാരി അവാര്‍ഡിന് അപേക്ഷിക്കാം
Idukki Kerala Kerala Mex Kerala mx
1 min read
29

ക്ഷീരസഹകാരി അവാര്‍ഡിന് അപേക്ഷിക്കാം

January 19, 2024
0

2022-2023 സാമ്പത്തിക വര്‍ഷത്തെ ക്ഷീരസഹകാരി അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല തലങ്ങളില്‍ ജനറല്‍, വനിത, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളില്‍ ക്ഷീരസഹകാരി അവാര്‍ഡ് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും ലഭിക്കും. ഏറ്റവും മികച്ച ആപ്കോസ് അല്ലെങ്കില്‍ നോണ്‍ ആപ്കോസ് ക്ഷീരസംഘങ്ങളെ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനും തെരെഞ്ഞെടുക്കും. ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ബഹുമതി പത്രവും ക്യാഷ്

Continue Reading
തോട്ടം ഉടമയെ വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാക്കൾ കീഴടങ്ങി
Idukki Kerala Kerala Mex Kerala mx
0 min read
44

തോട്ടം ഉടമയെ വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാക്കൾ കീഴടങ്ങി

January 17, 2024
0

അ​ടി​മാ​ലി: ക​ജ​നാ​പാ​റ​യി​ൽ ഏ​ല​ത്തോ​ട്ടം ഉ​ട​മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സി.​പി.​എം നേ​താ​ക്ക​ൾ രാ​ജാ​ക്കാ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി​യും റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ രാ​ജ​ൻ (63), ഡ്രൈ​വ​ർ പേ​ട്ട സ്വ​ദേ​ശി അ​നി​ൽ (42) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി.​പി.​എം ക​ജ​നാ​പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. മു​രു​ക​ൻ, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തം​ഗം പി.​രാ​ജാ​റാം, ഇ​ള​ങ്കോ​വ​ൻ, പാ​ണ്ഡ്യ​ൻ എ​ന്നി​വ​രാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്. തൊ​ഴി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സി.​ഐ.​ടി.​യു അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന

Continue Reading
ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ രണ്ടര വയസുകാരന്‍ മരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
30

ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ രണ്ടര വയസുകാരന്‍ മരിച്ചു

January 17, 2024
0

ഇടുക്കി പൂപ്പാറയിൽ പന്നിയാര്‍ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പന്നിയാര്‍ പുഴയോട് ചേര്‍ന്നാണ് ഇവരുടെ വീട്. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കിൽ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആ‌ർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ  മൃതദേഹം കണ്ടെത്തിയത്.

Continue Reading